Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മെക്‌സിക്കോ, ക്യൂബ, കൊളംബിയ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ട്രംപ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2026, 10:44 am IST
in World

വാഷിങ്ടണ്‍: വെനിസ്വേലയില്‍ വ്യോമാക്രമണം നടത്തി പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്‌ളോറസിനേയും പിടികൂടിയതിനു പിന്നാലെ മെക്‌സിക്കോ, ക്യൂബ, കൊളംബിയ എന്നീ രാജ്യങ്ങള്‍ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. ലഹരി ഭീകരതയ്‌ക്കെതിരെ (നാര്‍കോ- ടെററിസം) രാജ്യം ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നും ട്രംപ് താക്കിത് നല്‍കി. ഓപ്പറേഷന്‍ അബ്‌സല്യൂട്ട് റിസോള്‍വിന് പിന്നാലെ ട്രംപ് മെക്‌സിക്കോയ്‌ക്കും ക്യൂബയ്‌ക്കും മുന്നറിയിപ്പ് നല്‍കിക്കൊണ്ടുള്ള സന്ദേശങ്ങളും കൈമാറി.

ക്യൂബന്‍ പ്രസിഡന്റ് മിഗുവല്‍ ഡയസ് കനാലിന്റെ ഭരണം പരാജയമാണ്. പരാജയത്തിലേക്ക് നീങ്ങുന്ന രാജ്യമാണ് ക്യൂബ, അവിടുത്തെ ജനങ്ങളെ സഹായിക്കാന്‍ യുഎസ് ആഗ്രഹിക്കുന്നു. പ്രത്യാഘാതങ്ങള്‍ നേരിടുന്നതിനായി രാജ്യം സജ്ജമായിരിക്കാനും ട്രംപ് താക്കീത് നല്‍കി.

മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷീന്‍ബോമിന് രാജ്യത്തിനുമേല്‍ നിയന്ത്രണമില്ല. മയക്കുമരുന്ന് മാഫിയകളാണ് രാജ്യം ഭരിക്കുന്നത്. മെകിസിക്കോയിലെ മയക്കുമരുന്ന് മാഫിയകളെ തുരത്താന്‍ യുഎസ് സഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അവര്‍ അത് നിരസിച്ചു. മയക്കുമരുന്ന് വിതരണ ശൃംഖലകള്‍ക്കെതിരെ യുഎസ് നടപടിയുണ്ടാകുമെന്നും ട്രംപ് അറിയിച്ചു.

കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയ്‌ക്ക് ചുരുങ്ങിയത് മൂന്ന് പ്രധാന കൊക്കെയ്ന്‍ ഫാക്ടറികളെങ്കിലും ഉണ്ടെന്ന് ട്രംപ് രൂക്ഷമായി വിമര്‍ശിച്ചു. കൊക്കെയ്ന്‍ നിര്‍മിച്ച് ഗുസ്താവോയുടെ നേതൃത്വത്തില്‍ യുഎസിലേക്ക് കയറ്റുമതി ചെയ്യുകയാണ്. ജാഗ്രത പാലിക്കണമെന്നും ട്രംപിന്റെ സന്ദേശത്തില്‍ പറയുന്നുണ്ട്.

 

Tags: colombiaCubaTrump warns Mexico
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അടുത്തത് ക്യൂബ…? പ്രസിഡന്റിനെ നീക്കാന്‍ ട്രംപ് ആവശ്യപ്പെട്ടു

World

വെനിസ്വേലയ്‌ക്കെതിരായ യുഎസ് ആക്രമണത്തിന് ശേഷം ക്യൂബയ്‌ക്ക് എന്ത് സംഭവിക്കും ? ഭയന്ന് വിറച്ച് കമ്മ്യൂണിസ്റ്റ് രാജ്യം

World

ഇതാണോ കേരളത്തിലെ യുവ ഡിവൈഎഫ്ഐ നേതാവ് പറഞ്ഞ ക്യൂബൻ വികസനം? കമ്മ്യൂണിസ്റ്റ് രാജ്യത്ത് വൈറസ് ബാധ നാശം വിതയ്‌ക്കുന്നു ; രോഗികൾക്ക് ആശുപത്രികൾ നരകതുല്യം

World

ചൈന, റഷ്യ, ഇറാന്‍, ക്യൂബ സാമ്പത്തിക ബന്ധം വേണ്ട; എണ്ണ വ്യാപാരത്തില്‍ യുഎസിന് മുന്‍ തൂക്കം വേണം: ട്രംപ്

World

കൊളംബിയ : തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് വെടിയേറ്റു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.