Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

2026ലെ ആദ്യ ഏറ്റുമുട്ടല്‍; 60 ലക്ഷംതലയ്‌ക്ക് വിലയിട്ട വെട്ടി മങ്കാട് ഉള്‍പ്പെടെ 14 നക്‌സലുകളെ വധിച്ചു; നക്സല്‍അപകടമേഖലയായ ബസ്തര്‍ മോചനത്തിലേക്ക്

ഛത്തീസ് ഗഡിലെ ഏറ്റവും അപകടകരമായ നക്സല്‍മേഖലയായ സുക്മ നക്സല്‍ മുക്തമാവുന്നു. ഞായറാഴ്ച തലയ്‌ക്ക് 60 ലക്ഷം രൂപ വിലയുള്ള മുക്ക എന്ന വെട്ടി മങ്കാട് ഉള്‍പ്പെടെ 12 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചതോടെ നക്സല്‍ പിടിയില്‍ നിന്നും സുക്മ പതിയെ പതിയെ മോചിപ്പിക്കപ്പെടുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2026, 06:57 pm IST
in India

റായ്‌പൂര്‍: 2026ല്‍ ആദ്യമായി നടന്ന ഏറ്റുമുട്ടലില്‍ മുക്ക എന്ന വെങ്കി മങ്കാട് ഉള്‍പ്പെടെ 14 പേരെ നക്സലുകളെ വധിച്ച് കേന്ദ്രസേന. ഛത്തീസ് ഗഡിലെ ഏറ്റവും അപകടകരമായ നക്സല്‍മേഖലയാണ് ഛത്തീസ്ഗഡിലെ സുക്മ. .രണ്ട് സ്ഥലങ്ങളില്‍ നടന്ന ഏറ്റുമുട്ടലുകളിലാണ് 14 നക്സലുകള്‍ കൊല്ലപ്പെട്ടത്. ഇതില്‍ 12 പേര്‍ സുക്മ വനത്തിനുള്ളിലെ ഏറ്റുമുട്ടലിലാണ് മരിച്ചതെങ്കില്‍ രണ്ട് പേര്‍ ബിജാപൂരില്‍ നടന്ന ഏറ്റുമുട്ടലിലാണ് മരിച്ചത്.

ഞായറാഴ്ച തലയ്‌ക്ക് 60 ലക്ഷം രൂപ വിലയുള്ള മുക്ക എന്ന വെട്ടി മങ്കാട് ഉള്‍പ്പെടെ 14 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചതോടെ നക്സല്‍ പിടിയില്‍ നിന്നും സുക്മ പതിയെ പതിയെ മോചിപ്പിക്കപ്പെടുകയാണ്. അസിസ്റ്റന്‍റ് പൊലീസ് സൂപ്രണ്ട് ആകാശ് റാവുവിന്റെ ജീവനെടുത്ത ഐഇഡി സ്ഫോടനത്തിന് പിന്നിലെ ഗൂഢാലോചനയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകൾക്ക് പങ്കുണ്ടെന്ന് സുക്‌മ പൊലീസ് പറഞ്ഞു.

ഛത്തീസ്‌ഗഡിലെ സുക്‌മയില്‍ നടന്ന ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയത്. മാവോയിസ്റ്റുകളില്‍ നിന്ന് എകെ-47 ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ സുക്‌മ പൊലീസ് പിടിച്ചെടുത്തു.
സുക്‌മ എസ്‌പി കിരൺ ചവാനാണ് ഏറ്റുമുട്ടലിന്റെ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്.

വെട്ടി മങ്കാഡ് ഉള്‍പ്പെടെ കൊലപ്പെട്ടതോടെ ബസ്‌തര്‍ മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കുന്നത് എളുപ്പമാണെന്നും സുക്‌മ പൊലീസ് വ്യക്തമാക്കി. നക്‌സല്‍ സംഘടനയിലെ ഏറ്റവും അപകടകാരിയാണ് തലയ്‌ക്ക് 60 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച വെട്ടി മങ്കാഡിയെന്ന് സുക്‌മ എസ്‌പി കിരൺ ചവാന്‍ പറഞ്ഞു.

Tags: chattisgarhsukmaNaxalitesMaoist mukt BharatNaxal mukt bharat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വാക്കുപാലിച്ച് കേന്ദ്രം, ഇനി നക്‌സല്‍ മുക്ത ഭാരതം

സംഘശതാബ്ദിയുടെ ഭാഗമായി ഛത്തിസ്ഗഡിലെ ബോദ്‌ലയില്‍ സര്‍വസമാജം സംഘടിപ്പിച്ച ഹിന്ദുസമ്മേളനത്തിന്റെ സമാപനപരിപാടിയില്‍ സഹസര്‍കാര്യവാഹ് രാംദത്ത് ചക്രധര്‍ സംസാരിക്കുന്നു
India

സുരക്ഷിത ഭാരതത്തിന്റെ അടിത്തറ സംഘടിത ഹിന്ദുസമാജം: രാംദത്ത് ചക്രധര്‍

തെലുങ്കാനയില്‍ നിന്നുള്ള ഇപ്പോള്‍ ഒളിവില്‍ കഴിയുന്ന നക്സലൈറ്റ് നേതാവ് ദേവ് ജി
India

മാവോവാദികള്‍ ഉന്മൂലനത്തിന്റെ ഭീഷണി നേരിടുമ്പോള്‍ മാതൃഭൂമിയ്‌ക്ക് ദു:ഖം

India

മൊസാദിനെ പോലെ ഓപ്പറേഷൻ നടത്തി സുരക്ഷാ സേന ; ഇടത് ഭീകരരുടെ വാക്കി ടോക്കികളിൽ ട്രാക്കറുകൾ ഘടിപ്പിച്ചുകൊണ്ട് മാവോയിസ്റ്റുകളെ വേരോടെ പിഴുതെറിഞ്ഞു

India

ഛത്തീസ്‌ഗഡില്‍ 12 നക്‌സലൈറ്റുകളെ വധിച്ചു, മൂന്ന് സൈനികര്‍ക്ക് വീരമൃത്യു; ഈ വര്‍ഷം ഛത്തീസ് ഗഢില്‍ വധിച്ചത് 239 മാവോയിസ്റ്റുകളെ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.