Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിബിഐ അന്വേഷണം: എസ്‌ഐടിയുടെ എതിര്‍പ്പ് സര്‍ക്കാര്‍ സമ്മര്‍ദ്ദത്തില്‍; പാളികളുടെ പരിശോധനാ ഫലം ഉടന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2026, 01:50 pm IST
in Kerala

പത്തനംതിട്ട: വ്യവസായി വിജയ് മല്യ 1998-ല്‍ സ്വര്‍ണം പൊതിഞ്ഞ് സ്ഥാപ്ച്ച പാളികള്‍ തന്നെയാണൊ ശബരിമല ശ്രീകോവിലില്‍ ഉളളതെന്നറിയാന്‍ വിഎസ്എസ്‌സിയില്‍ നടത്തിയ സാമ്പിള്‍ പരിശോധനാ ഫലം ഉടന്‍ ലഭിക്കും. പരിശോധന അന്ത്യഘട്ടത്തിലാണ്. പാളികള്‍ വിദേശത്തേക്ക് കടത്തിയോ അതൊ സ്വര്‍ണക്കവര്‍ച്ച മാത്രമായിരുന്നൊ ലക്ഷ്യം എന്നത് ഈ പരിശോധനാ ഫലത്തില്‍ വ്യക്തമാകുമെന്നാണ് പ്രതീക്ഷ. വിജയ് മല്യ പൊതിഞ്ഞ സ്വര്‍ണത്തിന്റെ മാറ്റും ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ പൂശിയ സ്വര്‍ണത്തിന്റെ മാറ്റും റിപ്പോര്‍ട്ടില്‍ ഉണ്ടാകും.

ഒന്നര മാസം മുമ്പാണ് ശബരിമല ശ്രീകോവിലില്‍ നിന്നും ദ്വാരപാലക പാളികള്‍ അടക്കമുള്ളവയുടെ സാമ്പിളുകള്‍ എസ്‌ഐടി ശേഖരിച്ചത്.

തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പെയ്‌സ് സെന്ററിലെ ലാബില്‍ നിന്ന് ഈ മാസം പത്തിനകം പരിശോധനാ ഫലം വന്നേക്കുമെന്നായിരുന്നു ആദ്യവിവരം. എന്നാല്‍ നാളെ ഫലം ലഭിച്ചേക്കുമെന്ന് അറിയുന്നു. പരിശോധനാ ഫലം വരും മുമ്പേ പാളികള്‍ വിദേശത്തേക്ക് കടത്തിയിട്ടില്ലെന്ന് എസ്‌ഐടി പറഞ്ഞത് വിവാദമായിരുന്നു. പരിശോധനാ ഫലം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അനൗപചാരികമായി ലഭിച്ചതിനാലാണൊ എസ്‌ഐടി ഈ നിലപാടില്‍ എത്തിയതെന്നു വ്യക്തമല്ല. അതേസമയം, സ്വര്‍ണക്കൊള്ള കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന എസ്‌ഐടി നിലപാടിന് പിന്നില്‍ സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ദ്ദമെന്ന ആരോപണവും ശക്തമാണ്.

സിബിഐ അന്വേഷണം ഏറ്റെടുത്താല്‍ പിണറായി സര്‍ക്കാരും കോണ്‍ഗ്രസ് നേതൃത്വവും കൂടുതല്‍ പ്രതിസന്ധിയിലാകും. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളിയുടെ അറസ്റ്റിനും അപ്പുറത്തേക്കും സിബിഐ അന്വേഷണം പോവാം. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ ഉന്നതര്‍ ചോദ്യം ചെയ്യപ്പെടുന്നത് തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്ന ഭയം ഇടതു വലതു മുന്നണികള്‍ക്കുണ്ട്. പിണറായിയുടെ മൂന്നാമൂഴം എന്ന സിപിഎം പ്രതീക്ഷക്ക് ഇതു വെല്ലുവിളിയാകും. ഈ സാഹചര്യത്തില്‍ ഏതുവിധേനയും സിബിഐ അന്വേഷണത്തിന് തടയിടാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം.

കേസ് അന്വേഷണം രണ്ടു മാസം പിന്നിടുമ്പോള്‍ നഷ്ടസ്വര്‍ണത്തിന്റെ പത്തിലൊന്നുപോലും തിരിച്ചുപിടിക്കാന്‍ എസ്‌ഐടിക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ പിടിച്ചെടുത്തത് നഷ്ടമായ സ്വര്‍ണത്തിന്റെ തത്തുല്യ അളവിലുള്ള സ്വര്‍ണമാണെന്നാണ് എസ്‌ഐടി അവകാശപ്പെടുന്നത്. അത് വസ്തുതകളുമായി ഒരു തരത്തിലും പൊരുത്തപ്പെടുന്നതല്ല. കട്ടിള പാളികളില്‍ രേഖകള്‍ പ്രകാരം ഉണ്ടായിരുന്ന 2519 ഗ്രാം സ്വര്‍ണം, പാര്‍ശ്വപാളികളിലെ സ്വര്‍ണം, ദശാവതാരം, രാശി ചിഹ്നങ്ങള്‍, പ്രഭ, ശിവരൂപം തുടങ്ങി ഏഴ് പാളികളിലെ സ്വര്‍ണം എവിടെയെന്ന് എസ്‌ഐടിക്കും അറിയില്ല. ശ്രീകോവിലില്‍ നിന്നും കൂടുതല്‍ സ്വര്‍ണം കവര്‍ന്നതായി എസ്‌ഐടി അടുത്തിടെയാണ് കണ്ടെത്തിയത്. അങ്ങനെ നോക്കിയാല്‍ കേസ് ഇപ്പോഴും പ്രാരംഭ ദിശയില്‍ തന്നെയാണ്. ഈ സാഹചര്യത്തില്‍ കേസ് അന്വേഷണം അന്ത്യഘട്ടത്തിലാണെന്നും സിബിഐ വേണ്ടെന്നുമുള്ള എസ്‌ഐടി നിലപാട് യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനേ സഹായിക്കൂവെന്നും അഭിപ്രായങ്ങള്‍ ഉയരുന്നു.

Tags: Vijay MallyaCBI (Central Bureau of Investigation)Sabarimala gold theft caseശബരിമല സ്വര്‍ണക്കൊള്ളദ്വാരപാലക പാളികള്‍ കൊള്ള
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

പറവൂരില്‍ സംഘടിപ്പിച്ച എന്‍ഡിഎ പ്രചരണ സമ്മേളനം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യുന്നു. കെ.പി. രാജന്‍, ജിജി ജോസഫ്, വിഷ്ണുവര്‍ധന്‍ റെഡ്ഡി, വത്സല പ്രസന്നകുമാര്‍, എം.പി. ബിനു, എം.എ. ബ്രഹ്‌മരാജ്, എ.ബി. ജയപ്രകാശ്, ജിബി പാത്തിക്കല്‍, പി.എം. വേലായുധന്‍ തുടങ്ങിയവര്‍ സമീപം
Kerala

സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കും: രാജ്‌നാഥ് സിങ്

Kerala

സ്വര്‍ണക്കൊള്ളയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന അടിസ്ഥാനരഹിതം: തുഷാര്‍

Kerala

വികസനവും ശബരിമലയും ചര്‍ച്ചയാകരുത്; ചെറ്റയില്‍ തുടങ്ങി ഡീല്‍ വിവാദം വരെ

Kerala

മുഖം രക്ഷിക്കാന്‍ നടപടിക്ക് നീക്കം; ഒറ്റപ്പെടുത്തിയാല്‍ ദു:ഖിക്കേണ്ടി വരുമെന്ന് പത്മകുമാര്‍

പുതിയ വാര്‍ത്തകള്‍

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

ഒന്നു സ്ലോ ഡൗണ്‍ ചെയ്യാന്‍ ഇറങ്ങിയതാ… ഇഷ യോഗ സെന്ററില്‍ പ്രിയനടിമാരുടെ സംഗമം

മോഹന്‍ലാലിനെ സ്വീകരിക്കാന്‍ ശിവന്‍കുട്ടിയും ശബരീനാഥും: വോട്ട് രാജീവ് ചന്ദ്രശേഖറിനെന്ന് സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.