Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആന്റണി രാജുവിന്റെ തൊണ്ടി മുതല്‍ കേസും ആനവാല്‍മോതിരവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2026, 05:54 am IST
in Kerala

തിരുവനന്തപുരം: 1991 ല്‍ പുറത്തിറങ്ങിയ ആനവാല്‍ മോതിരം എന്ന സിനിമയിലെ ഒരു സംഭവം തൊണ്ടിമുതലായ അടിവസ്ത്രം ചെറുതാക്കി മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കുന്നതാണ്. ടി.ദാമോദരന്‍ എഴുതി ജി.എസ്. വിജയന്‍ സംവിധാനം ചെയ്ത സിനിമയില്‍ ശ്രീനിവാസവും സുരേഷ്‌ഗോപിയുമായിരുന്നു താരങ്ങള്‍. ഗ്രെഗ് ചാമ്പ്യന്‍ സംവിധാനം ചെയ്ത 1990 ലെ ഒരു അമേരിക്കന്‍ ആക്ഷന്‍ കോമഡി ചിത്രമായ ഷോര്‍ട്ട് ടൈം ആധാരമാക്കിയാണ് സിനിമയെങ്കിലും അതിലേക്ക് തൊണ്ടിമുതലായ അടിവസ്ത്രം മാറ്റി പ്രതിയെ രക്ഷിക്കുന്ന കഥയും ഉള്‍പ്പെടുത്തി. സിഐ ജെയിംസ് പള്ളിത്തറയായി ശ്രീനിവാസനും എസ്‌ഐ നന്ദകുമാറെന്ന വേഷത്തില്‍ സുരേഷ്‌ഗോപിയും എത്തിയപ്പോള്‍ മയക്കുമരുന്ന് കടത്തുകാരനായ ആല്‍ബര്‍ട്ടോ ആയി എത്തിയത് അമേരിക്കന്‍ വംശജനായ നടന്‍ ഗാവിന്‍ ആയിരുന്നു.

ആല്‍ബര്‍ട്ടോയുടെ അടിവസ്ത്രത്തില്‍ നിന്നും മയക്കുമരുന്ന് പിടികൂടുകയും കേസ് കോടതിയില്‍ എത്തുമ്പോഴേക്കും അടിവസ്ത്രം 15 വയസുകാരന് പോലും പാകമാകാത്ത തരത്തില്‍ ചെറുതായി പോകുന്നതും ഇന്നും ഏറെ ചിരിപടര്‍ത്തുന്ന രംഗമാണ്.

ഇതിന് സമാനമാണ് മുന്‍ മന്ത്രി ആന്റണി രാജു തൊണ്ടിമുതലായ അടിവസ്ത്രം വെട്ടിചെറുതാക്കി പ്രതിയെ രക്ഷിക്കുന്നത്.

1991 ല്‍ പുറത്തിറങ്ങിയ സിനിമയില്‍ നിന്നും ആശയം ഉള്‍ക്കൊണ്ടാണോ ആന്റണി രാജു തൊണ്ടിമുതലായ അടിവസ്ത്രം വെട്ടി ചെറുതാക്കിയതെന്നാണ് ഇപ്പോള്‍ ചര്‍ച്ച.

 

Tags: Antony RajuUnderwear evidence tampering caseആനവാല്‍ മോതിരംMalayalam movie Anavaal mothiram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിച്ചില്ല, അയോഗ്യത നിലനിൽക്കും, മത്സരിക്കാമെന്ന മോഹം പൊലിഞ്ഞു

Kerala

ആന്റണി രാജു സ്ഥാനാര്‍ത്ഥിയാകുമോ? തൊണ്ടിമുതല്‍ കേസിലെ അപ്പീലില്‍ ചൊവ്വാഴ്ച വിധി

Kerala

ആന്റെണി രാജുവിന് എതിരെ ബിജെപിയുടെ കുറ്റ വിചാരണ സദസ്, തിരുവനന്തപുരം നിയോജക മണ്ഡലം 70 വര്‍ഷമായി അവഗണന നേരിടുന്നു

Kerala

ആന്റണി രാജുവിനെതിരെ സാഹചര്യ തെളിവുകള്‍ മാത്രം, കുറ്റക്കാരനാണെന്ന് ഉറപ്പിക്കുന്നതെങ്ങിനെയെന്ന് ആരാഞ്ഞ് കോടതി

Kerala

തൊണ്ടിമുതല്‍ തിരിമറിക്കേസ് : മുന്‍മന്ത്രി ആന്റണി രാജുവിന്‌റെ രാഷ്‌ട്രീയ മോഹത്തിന് തടയിട്ട് സര്‍ക്കാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

യോഗി സർക്കാർ എൽപിജി കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ചു ; 5,800-ലധികം റെയ്ഡുകളിലായി 11 പേർ അറസ്റ്റിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.