മലപ്പുറം: കരുളായിയില്‍ 17കാരിയെ കാണാനില്ലെന്ന് പരാതി. കരുളായി വള്ളിക്കാടന്‍ വി കെ അസീബയെ കഴിഞ്ഞ ദിവസം ഉച്ച മുതലാണ് കാണാതായത്.
പൂക്കോട്ടുംപാടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ ഉച്ചയ്‌ക്ക് ഒന്നരയോടെയാണ് പെണ്‍കുട്ടി വീട് വിട്ട് ഇറങ്ങിയത്.
വെള്ള ഷര്‍ട്ടും കറുത്ത ജീന്‍സ് പാന്റ്‌സുമാണ് കാണാതാകുമ്പോള്‍ ധരിച്ചിരുന്നത്.പെണ്‍കുട്ടിക്ക് 151 സെ.മീ. ഉയരമുണ്ട്.
















