Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സാവിത്രിബായ് ഫുലെയുടെയും റാണി വേലു നാച്ചിയാരുടെയും ജന്മവാര്‍ഷിക ദിനത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2026, 07:12 pm IST
in India

ന്യൂദല്‍ഹി: സാവിത്രിബായ് ഫുലെയുടെയും റാണി വേലു നാച്ചിയാരുടെയും ജന്മവാര്‍ഷിക ദിനത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി. സേവനത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും സമൂഹത്തിന്റെ പരിവർത്തനത്തിനായി ജീവിതം സമർപ്പിച്ച പ്രമുഖ സാമൂഹ്യപരിഷ്കർത്താവാണ്‌ സാവിത്രിബായ്. സാവിത്രിബായ് ഫുലെ ധീരതയുടെയും തന്ത്രപരമായ വൈദഗ്ധ്യത്തിന്റെയും പ്രതീകമായ ഇന്ത്യയിലെ ഏറ്റവും വലിയ പോരാളികളിൽ ഒരാളായി സ്മരിക്കപ്പെടുന്നു.

സമത്വം, നീതി, അനുകമ്പ എന്നീ തത്വങ്ങളോടു സാവിത്രിബായ് ഫുലെ അങ്ങേയറ്റം പ്രതിജ്ഞാബദ്ധത പുലർത്തിയിരുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. സാമൂഹ്യമാറ്റത്തിനുള്ള ഏറ്റവും ശക്തമായ സങ്കേതം വിദ്യാഭ്യാസമാണെന്ന് അവർ ഉറച്ചു വിശ്വസിച്ചു. അറിവിലൂടെയും പഠനത്തിലൂടെയും ജീവിതങ്ങളെ മാറ്റിമറിക്കുന്നതിനായി അവർ സ്വജീവിതം സമർപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.​

സാവിത്രിബായ് ഫുലെയുടെ ശ്രദ്ധേയ സംഭാവനകൾ എടുത്തുകാട്ടി‌, ദുർബല വിഭാഗങ്ങളിലുള്ളവരോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടും അവർ കാണിച്ച കരുതൽ സേവനത്തിന്റെയും മാനുഷികതയുടെയും പ്രചോദനാത്മകമായ മാതൃകയാണെന്നു  മോദി വ്യക്തമാക്കി. ഏവരെയും ഉൾക്കൊള്ളുന്നതും ശാക്തീകരിക്കപ്പെട്ടതുമായ സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള രാജ്യത്തിന്റെ പരിശ്രമങ്ങൾക്ക് അവരുടെ കാഴ്ചപ്പാട് ഇന്നും മാർഗനിർദേശമായി തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എക്സ് പോസ്റ്റുകളിൽ ശ്രീ മോദി കുറിച്ചതിങ്ങനെ:

“സാവിത്രിബായ് ഫുലെയുടെ ജന്മവാർഷികത്തിൽ, സേവനത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും സമൂഹത്തിന്റെ പരിവർത്തനത്തിനായി ജീവിതം സമർപ്പിച്ച മാർഗദർശിയെ നാം അനുസ്മരിക്കുന്നു. സമത്വം, നീതി, അനുകമ്പ എന്നീ തത്വങ്ങളോട് അവർ അങ്ങേയറ്റം പ്രതിജ്ഞാബദ്ധത പുലർത്തിയിരുന്നു. സാമൂഹ്യമാറ്റത്തിനുള്ള ഏറ്റവും ശക്തമായ സങ്കേതം വിദ്യാഭ്യാസമാണെന്ന് അവർ ഉറച്ചു വിശ്വസിച്ചു. അറിവിലൂടെയും പഠനത്തിലൂടെയും ജീവിതങ്ങളെ മാറ്റിമറിക്കുന്നതിൽ അവർ ശ്രദ്ധ കേന്ദ്രീകരിച്ചു. ദുർബല വിഭാഗങ്ങളിലുള്ളവരോടുള്ള അവരുടെ കരുതലും ശ്രദ്ധയും ഏറെ ശ്രദ്ധേയമാണ്.”

റാണി വേലു നാച്ചിയാരുടെ ജന്മവാർഷിക ദിനത്തിൽ,  ആ ഐതിഹാസിക രാജ്ഞിക്ക് പ്രധാനമന്ത്രി ഹൃദയംഗമമായ ശ്രദ്ധാഞ്ജലി അർപ്പിച്ചു.

കൊളോണിയൽ അടിച്ചമർത്തലിനെതിരെ റാണി വേലു നാച്ചിയാർ പോരാടിയതായും സ്വയം ഭരണത്തിനുള്ള ഇന്ത്യക്കാരുടെ അവകാശത്തെ ഉയർത്തിപ്പിടിച്ചതായും പ്രധാനമന്ത്രി കുറിച്ചു. സദ്ഭരണത്തോടും സാംസ്കാരിക അഭിമാനത്തോടുമുള്ള അവരുടെ അചഞ്ചലമായ പ്രതിബദ്ധത ഇന്നും രാജ്യത്തിന് പ്രചോദനമാണ്.

അവരുടെ ത്യാഗവും ദീർഘവീക്ഷണമുള്ള നേതൃത്വവും തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരുമെന്നും ഇന്ത്യയുടെ പുരോഗതിയിലേക്കുള്ള യാത്രയിൽ ധീരതയുടെയും ദേശസ്നേഹത്തിന്റെയും ദീപസ്തംഭമായി അത് നിലനിൽക്കുമെന്നും  നരേന്ദ്രമോദി എടുത്തുപറഞ്ഞു.

എക്സിലെ വിവിധ പോസ്റ്റുകളിൽ പ്രധാനമന്ത്രി കുറിച്ചു:

“റാണി വേലു നാച്ചിയാരുടെ ജന്മവാർഷികദിനത്തിൽ അവർക്ക് ശ്രദ്ധാഞ്ജലി. ധീരതയുടെയും തന്ത്രപരമായ വൈദഗ്ധ്യത്തിന്റെയും പ്രതീകമായ, ഇന്ത്യയിലെ ഏറ്റവും ധീരരായ പോരാളികളിൽ ഒരാളായി അവർ സ്മരിക്കപ്പെടുന്നു. കൊളോണിയൽ അടിച്ചമർത്തലിനെതിരെ അവർ പോരാടുകയും ഇന്ത്യക്കാർക്ക് സ്വയം ഭരണത്തിനുള്ള അവകാശമുണ്ടെന്ന് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു. സദ്ഭരണത്തോടും സാംസ്കാരിക അഭിമാനത്തോടുമുള്ള അവരുടെ പ്രതിബദ്ധത പ്രശംസനീയമാണ്. അവരുടെ ത്യാഗവും ദീർഘവീക്ഷണമുള്ള നേതൃത്വവും തലമുറകളെ എന്നും പ്രചോദിപ്പിച്ചുകൊണ്ടിരിക്കും”

Tags: Savitribai PhulePM pays tributesRani Velu Nachiyar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സാവിത്രിഭായി ഫൂലെ: ഭാരതത്തിന്റെ വിദ്യാജ്യോതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.