Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

മക്കല്ലം തുടരണമെന്ന് സ്റ്റോക്‌സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2026, 08:59 am IST
in Cricket
ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും പരിശീലകന്‍ ബ്രെന്‍ഡന്‍ മക്കല്ലവും പരിശീലനത്തിന്റെ ഇടവേളയില്‍ വിശ്രമത്തില്‍

ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും പരിശീലകന്‍ ബ്രെന്‍ഡന്‍ മക്കല്ലവും പരിശീലനത്തിന്റെ ഇടവേളയില്‍ വിശ്രമത്തില്‍

സിഡ്‌നി: ആഷസ് പരമ്പര കൈവിട്ടതോടെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് നിന്ന് പിന്‍മാറേണ്ടിവരുമെന്ന സമ്മര്‍ദ്ദത്തിലാണ് മുന്‍ ന്യൂസിലന്‍ഡ് താരം ബ്രെന്‍ഡന്‍ മക്കല്ലം. എന്നാല്‍ താരത്തിന് സമ്പൂര്‍ണ പിന്തുണയുമായാണ് ബെന്‍ സ്റ്റോക്‌സ് രംഗത്തെത്തിയിരിക്കുന്നത്. മക്കല്ലം പരിശീലക സ്ഥാനത്ത് നിര്‍ബന്ധമായും തുടരണമെന്നാണ് സ്റ്റോകസ് പറയുന്നത്.

2022ലാണ് ഇരുവരും ഇംഗ്ലണ്ട് ടീമിന്റെ നേതൃത്വത്തിലേക്കെത്തുന്നത്. ഈ കൂട്ടുകെട്ട് ആരംഭിച്ചത് 2022 മുതലാണ് നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചു ആത്മവിശ്വാസത്തോടെ നയിക്കാന്‍ സാധിച്ചു. അതിന്റെയെല്ലാം അടിത്തറയായത് മക്കലത്തിന്റെ സാന്നിധ്യമാണെന്ന് സ്‌റ്റോക്‌സ് പറഞ്ഞു.

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുമായുള്ള കരാര്‍ പ്രകാരം ക്യാപ്റ്റനായി സ്‌റ്റോക്‌സിന്റെയും കോച്ചായി മക്കല്ലത്തിന്റെയും കാലാവധി 2027 വരെയാണ്. തുടക്കത്തില്‍ ഇവരുടെ കൂട്ടുകെട്ടിന് കീഴില്‍ ആദ്യ 11 ടെസ്റ്റുകളില്‍ പത്തും ജയിക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചിരുന്നു. എന്നാല്‍ ഏറ്റവും ഒടുവിലത്തെ 34 ടെസ്റ്റുകളുടെ കണക്ക് നോക്കിയാല്‍ 16 വീതം ജയവും തോല്‍വിയുമാണ്. രണ്ടെണ്ണം സമനിലയില്‍ കലാശിച്ചു. ഈ കാലയളവില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ വമ്പന്‍മാരായ ഓസ്‌ട്രേലിയ, ഇന്ത്യ ടീമുകള്‍ക്കെതിരെ ഇംഗ്ലണ്ടിന് പരമ്പര നേടാന്‍ സാധിച്ചിട്ടില്ല. ഇതിനൊപ്പം ആഷസ് ആദ്യ മൂന്ന് ടെസ്റ്റ് മത്സരങ്ങളില്‍ തുടര്‍തോല്‍വി വഴങ്ങിക്കൊണ്ട് പരമ്പര അടിയറ വച്ചിരിക്കുകയാണ്. ഇത് ക്യാപ്റ്റനെന്ന നിലയില്‍ സ്റ്റോക്‌സിന് വലിയ പ്രശ്‌നമുണ്ടാകില്ല. പക്ഷെ കോച്ച് മക്കല്ലത്തിനും ഇംഗ്ലണ്ട് ടീം ഡയറക്ടര്‍ റോബ് കീയ്‌ക്കും മേല്‍ വലിയ സമ്മര്‍ദ്ദമാണ് വരാന്‍ പോകുന്നത്. ഇത് മുന്നില്‍ കണ്ടുകൊണ്ടാണ് മക്കല്ലം കോച്ച് പദം ഒഴിയുന്നതിനെ കുറിച്ച് ആലോചിക്കുന്നത്.

Tags: McCullumEngland cricket team coach
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

മക്കല്ലത്തിന് ഏകദിന, ടി20 ചുമതല കൂടി

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.