Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കരുണയുടെ കൈനീട്ടാം, വിനീതയെ ജീവിതത്തിലേക്ക് തിരികെനടത്താന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2026, 03:26 pm IST
in Thiruvananthapuram

തിരുവനന്തപുരം: പാതിതളര്‍ന്ന ശരീരം… ഇടയ്‌ക്കിടെ മറയുന്ന ബോധം… ഒന്നും വ്യക്തമായി പറയാനുള്ള ശേഷിയുമില്ല. വേദനയുടെ ലോകത്താണ് കഴിഞ്ഞ നാലരവര്‍ഷമായി വിളപ്പില്‍ശാല വിളയില്‍ വിനീത ഭവനില്‍ എസ്. കെ. വിനീത (38)യുടെ ജീവിതം. ഒന്ന് നിവര്‍ന്നിരിക്കാന്‍ പോലുമാവാത്ത വിനീതയെ അമ്മ ശാന്തിയാണ് ഒപ്പമിരുന്ന് പരിചരിക്കുന്നത്.

സ്വകാര്യ സ്ഥാപനത്തില്‍ സിവില്‍ എഞ്ചിനീയറായ വിനീത ഓടിച്ച സ്‌കൂട്ടര്‍ 2021 ല്‍ അപകടത്തില്‍പെട്ടു. നിസാരപരിക്കുകള്‍ കാര്യമാക്കിയില്ല. ഒരാഴ്ചകഴിഞ്ഞപ്പോള്‍ ഇടതു കാലിന്റേയും ഇടതു കൈയ്യുടേയും ചനശേഷിനഷ്ടമായി. വൈകാതെ ഓര്‍മ്മശേഷിയും സംസാരശേഷിയും നഷ്ടമായി. തുടര്‍ന്ന് തിരുവനന്തപുരം ശ്രീചിത്രയില്‍ പ്രവേശിപ്പിച്ചു. വീഴ്ചയില്‍ തലയ്‌ക്കുള്ളിലെ ഞരമ്പുകള്‍ക്കും, നട്ടെല്ലിനുമുണ്ടായ ക്ഷതമാണ് വിനീതയുടെ അവസ്ഥയ്‌ക്ക് കാരണമെന്ന് കണ്ടെത്തി. കാലക്രമേണ ഭേദമാകുമെന്നറിയിച്ച് ശ്രീചിത്രയില്‍ നിന്ന് മടക്കിയയച്ചു. ഇപ്പോള്‍ ആയുര്‍വേദ ചികിത്സയും ദിവസേന ഫിസിയോ തെറാപ്പിയുമാണ് നല്‍കുന്നത്.

ഉള്ളതെല്ലാം വിറ്റും കടംവാങ്ങിയുമാണ് ഇതേവരെ ചികിത്സയ്‌ക്കായി ലക്ഷങ്ങള്‍ ചിലവഴിച്ചത്. പതിനാലും എട്ടും വയസുള്ള രണ്ട് പെണ്‍മക്കളാണ് വിനീതയ്‌ക്ക്. കൂലിപ്പണിക്കാരനായ സെല്‍വകുമാറിന്റെ തുച്ഛവരുമാനം മാത്രമാണ് ആശ്രയം. വിനീതയുടെ തുടര്‍ ചികിത്സയ്‌ക്ക് സുമനസുകളുടെ കാരുണ്യം കൂടിയേതീരു. സഹായങ്ങള്‍ വിനീതയുടെ പേരിലുള്ള ഇന്ത്യന്‍ ബാങ്ക് തൈക്കാട് ബ്രാഞ്ചിലെ 6484120573, എന്ന അക്കൗണ്ടിലേക്കോ, 938800804 എന്ന വിനീതയുടെ നമ്പറില്‍ ഗൂഗിള്‍പേ വഴിയോ സഹായമെത്തിക്കാം.

Tags: accidentTreatmentVineethaCivil Engineer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

Kerala

കിളിമാനൂരിൽ ബുള്ളറ്റ് നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

Kerala

മിനി വാനും ബൈക്കും കൂട്ടിയിടിച്ച് 2 മരണം

Kerala

അജ്ഞാത വാഹനം ഇടിച്ച് ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ച വിദേശ വനിതയ്‌ക്ക് പരിക്ക്

Kerala

മത്സ്യബന്ധന ബോട്ട്, കപ്പലുമായി കൂട്ടിയിടിച്ച് 2 തൊഴിലാളികളെ കാണാതായി, 9 പേരെ രക്ഷപ്പെടുത്തി,അപകടത്തില്‍ പെട്ടത് ശക്തികുളങ്ങരയില്‍ നിന്നുളള ബോട്ട്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.