Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അന്ന് മോഹൻലാലിനെ ആക്ഷേപിച്ചു , ഇന്ന് യോഗി ആദിത്യനാഥിനെതിരെ ; യുപി പൊലീസ് പിടിമുറുക്കിയതിന് പിന്നാലെ മാപ്പ് പറഞ്ഞ് കമൽ ഖാൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2026, 01:20 pm IST
in India

ലക്നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നടത്തിയ പരാമർശത്തിന്റെ പേരിൽ ചലച്ചിത്ര നിരൂപകൻ കമൽ ഖാൻ വീണ്ടും വിവാദത്തിൽ . യോഗി ആദിത്യനാഥുമായി ബന്ധപ്പെട്ട വ്യാജ സോഷ്യൽ മീഡിയ പോസ്റ്റാണ് കമൽ ഖാൻ പങ്ക് വച്ചത് . ഇത് വിവാദമായതിന് പിന്നാലെ ലഖ്‌നൗവിലെ ഹസ്രത്ഗഞ്ച് പോലീസ് കമൽ ഖാനെതിരെ കേസെടുക്കാൻ നീക്കങ്ങൾ ആരംഭിച്ചിരുന്നു . അതിനു പിന്നാലെയാണ് കമൽഖാൻ മാപ്പ് പറഞ്ഞത് .

മുഖ്യമന്ത്രി യോഗിയോട് കൈകൂപ്പി ക്ഷമാപണം നടത്തുകയായിരുന്നു കെആർകെ . ഒപ്പം തന്റെ എക്സ് അക്കൗണ്ടിൽ നിന്ന് വ്യാജ പോസ്റ്റും ഡിലീറ്റ് ചെയ്തു. “മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ഞാൻ ക്ഷമ ചോദിക്കുന്നു. ഈ വാർത്ത വ്യാജമാണെന്ന് അറിഞ്ഞപ്പോൾ, ഞാൻ ഉടൻ തന്നെ അത് നീക്കം ചെയ്തു. ഭാവിയിൽ ഞാൻ വളരെ ശ്രദ്ധാലുവായിരിക്കും.” തന്റെ പോസ്റ്റിൽ യുപി സർക്കാരിനെയും യുപി പോലീസിനെയും ടാഗ് ചെയ്തുകൊണ്ട് കെആർകെ കുറിച്ചു.

“സർ, ആരും നിങ്ങൾക്ക് വോട്ട് ചെയ്തില്ലെങ്കിലും നിങ്ങൾ വിജയിക്കും, എല്ലാവർക്കും ഇത് അറിയാം. @ECISVEEP സിന്ദാബാദ്” എന്ന കുറിപ്പിനൊപ്പം മുഖ്യമന്ത്രി യോഗിയുടെ ഫോട്ടോയും “നമുക്ക് മുസ്ലീം, ദലിത്, യാദവ വോട്ടുകൾ ലഭിച്ചില്ലെങ്കിലും ഞങ്ങൾ സർക്കാർ രൂപീകരിക്കും” എന്ന് എഴുതിയ ഒരു പത്രത്തിന്റെ സ്ക്രീൻഷോട്ടുമാണ് കമൽ ഖാൻ പങ്ക് വച്ചത്.

ഇതേത്തുടർന്ന്, ലക്നൗവിലെ നരാഹി സ്വദേശി രാജ്കുമാർ തിവാരി പോലീസിൽ പരാതി നൽകി. ഈ വ്യാജ പോസ്റ്റ് ഹിന്ദു സമൂഹത്തെ പ്രകോപിപ്പിച്ചിട്ടുണ്ടെന്നും സർക്കാരിന്റെ പ്രതിച്ഛായ തകർക്കാനുള്ള മനഃപൂർവമായ ഗൂഢാലോചനയാണെന്നും പരാതിയിൽ പറയുന്നു . പരാതി ലഭിച്ചതിനെത്തുടർന്ന്, ഹസ്രത്ഗഞ്ച് പോലീസ് സ്റ്റേഷൻ ഐടി ആക്ടിലെ വകുപ്പുകൾ പ്രകാരവും സമൂഹത്തിൽ വിദ്വേഷം പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു. ഈ വ്യാജ ഫോട്ടോയെ പറ്റിയും സൈബർ സെൽ നിലവിൽ അന്വേഷണം നടത്തിവരികയാണ്.

മലയാളത്തിലെ സൂപ്പർ താരം മോഹൻലാലിനെ അടക്കം ആക്ഷേപിച്ച് പോസ്റ്റുകൾ പങ്ക് വയ്‌ക്കുന്നയാളാണ് കെ ആർ കെ.മുൻപും കെആർകെ മോഹൻലാലിനെ ഛോട്ടാ ഭീം എന്ന് വിളിച്ച് അധിക്ഷേപിച്ചിരുന്നു. തുടർന്ന് മലയാളി ആരാധകർ കെആർകെയ്‌ക്കെതിരെ രംഗത്തെത്തി . ഇയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടും ഹാക്ക് ചെയ്തു. അതിനു പിന്നാലെ മാപ്പ് പറഞ്ഞ് കെ ആർ കെ രംഗത്തെത്തി.മോഹൻലാലിനെ പറ്റി തനിക്ക് കൂടുതൽ അറിയില്ലായിരുന്നുവെന്നും,ലാല്‍ മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറാണെന്ന കാര്യം ഇപ്പോള്‍ മനസിലായെന്നും കെ ആർ കെ വ്യക്തമാക്കി.

Tags: yogikamal khan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമിസ്റ്റുകളുടെയും, കോൺഗ്രസിന്റെയും എതിർപ്പുകൾ തള്ളി യോഗി  : 2500 ബംഗ്ലാദേശി ഹിന്ദു അഭയാർത്ഥി കുടുംബങ്ങൾക്ക് ഭൂമിയുടെ അവകാശം വിട്ടു നൽകും

India

‘ഇനി മേലിൽ ഞാൻ ഇത് ആവർത്തിക്കില്ല ‘ ; യോഗിയുടെ അമ്മയെ അധിക്ഷേപിച്ച മൗലാന അറസ്റ്റിന് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്ത്

News

നോയിഡയിലെ ജെവാർ അന്താരാഷ്‌ട്ര വിമാനത്താവളം: ആദ്യ ഘട്ടം മോദി സമർപ്പിച്ചു, വികസന വിപ്ലവം; കാഴ്ചയുടെ അത്ഭുതം

India

എൽപിജി പൂഴ്‌ത്തിവയ്‌പ്പുകാർക്കെതിരെ കർശന നടപടികളുമായി യോഗി ആദിത്യനാഥ് ; 12,732 സ്ഥലങ്ങളിൽ റെയ്ഡുകൾ ; 177 പേർക്കെതിരെ കേസ്

India

യോഗി വിശുദ്ധനായ സന്യാസി , അദ്ദേഹം ഒരു ദോഷവും ചെയ്യില്ല : 19 മാസത്തെ ജയിൽവാസത്തിന് ശേഷം മനം മാറി മൊയീദ് ഖാൻ

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.