Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലയാള ഭാഷയ്‌ക്ക് പുതുവത്സര സമ്മാനം ; മഹാദേവന്‍ തമ്പിയുടെ രണ്ട് മലയാള കൃതികള്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2026, 04:41 am IST
in Kerala, Marukara

ലണ്ടന്‍: മലയാള ഭാഷയ്‌ക്ക് പുതുവത്സര സമ്മാനമായി ലണ്ടനിലെ ടൈം ലെജന്‍ഡ് ഗ്രൂപ്പ് രണ്ട് മലയാള കൃതികള്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി ഇന്നലെ പുറത്തിറക്കി. എസ്. മഹാദേവന്‍ തമ്പിയുടെതാണ് രണ്ട് കൃതികളും.

രാധിക പി. മേനോന്‍ മൃത്യുസൂത്ര എന്ന പേരില്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ തമ്പിയുടെ മൃത്യുസൂത്രം എന്ന നോവലും പി. മുരളീധരനും എം. ശ്രീനന്ദനും ചേര്‍ന്ന് വിവര്‍ത്തനം ചെയ്ത തമ്പിയുടെ തെരഞ്ഞെടുത്ത കഥകളുമാണ് (വീപ്പിങ് നീഡില്‍) പുറത്തുവന്നത്. മലയാളത്തിലെ ഒരു എഴുത്തുകാരന്റെ രണ്ട് കൃതികള്‍ ഒരേ ദിവസം ലണ്ടനില്‍ പുറത്തിറങ്ങുന്നത് ഇതാദ്യമാണ്.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഹിന്ദി ഉള്‍പ്പെടെയുള്ള ഭാരതീയ ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ള മൃത്യുസൂത്രം അബുദാബി ശക്തി അവാര്‍ഡും ദേവസ്വം ബോര്‍ഡിന്റെ മാധവമുദ്ര പുരസ്‌കാരവും നേടിയിട്ടുണ്ട്. തമ്പിയുടെ ഒരു ഡസന്‍ മികച്ച കഥകളുടെ വിവര്‍ത്തന സമാഹാരമാണ് വീപ്പിങ് നീഡില്‍.

കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച തമ്പിയുടെ ആസാദി, പര്‍ജ്, എവിക്റ്റഡ് ഫ്രം ഹെവന്‍ എന്നീ കൃതികള്‍ ഇംഗ്ലീഷ് വായനക്കാരില്‍ നിന്ന് ഏറെ പ്രശംസ നേടിയിട്ടുണ്ട്.

മഹാദേവന്‍ തമ്പിയുടെ അശാന്തമായ ശ്രീലങ്കന്‍ സമുദ്രങ്ങളുടെ ആഴച്ചുഴികളെപ്പറ്റി പറയുന്ന അലകളില്ലാത്ത കടല്‍ എന്ന നോവല്‍ പ്രശസ്തമാണ്. അദ്ദേഹത്തിന്റെ ജലപര്‍വ്വം മലയാളത്തിലെ ആദ്യത്തെ പരിസ്ഥിതി നോവലെന്നാണ് അറിയപ്പെടുന്നത്. കശ്മീരിന്റെ പശ്ചാത്തലത്തിലെഴുതിയ ആസാദി എന്ന നോവല്‍ അഞ്ച് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. എന്റെ നീല സമുദ്രം, കണ്ടല്‍ക്കാട്, അധിനിവേശം, അതിരുകള്‍, ശിശിരത്തിലെ സൂര്യന്‍, ആകാശങ്ങളുടെ അവകാശികള്‍ എന്നിവയാണ് കഥാസമാഹാരങ്ങള്‍. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡും ഉറൂബ് അവാര്‍ഡും മഹാദേവന്‍ തമ്പിയെ തേടിയെത്തിയിരുന്നു. മുതുകുളമാണ് അദ്ദേഹത്തിന്റെ ജന്മദേശമെങ്കിലും ഏറെക്കാലമായി തിരുവനന്തപുരത്താണ്. ദല്‍ഹി സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തിലും ധനതത്വ ശാസ്ത്രത്തിലും ബിരുദം നേടിയ അദ്ദേഹം ഇന്‍ഫര്‍മേഷന്‍ വകുപ്പില്‍ അഡി. ഡയറക്ടറായിരുന്നു. മഹാദേവന്‍ തമ്പി കേന്ദ്രസാഹിത്യ അക്കാഡമിയുടെ ഭരണസമിതി അംഗവുമാണ്.

 

Tags: Book ReleaseS. Mahadevan ThampiTime Legend Group London
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ നെഹ്‌റൂവിയന്‍, മാര്‍ക്‌സിയന്‍, മൗദൂദിയന്‍ അന്തര്‍ധാര; ഇവർ പൊളിറ്റക്കല്‍ ഇസ്ലാമിനെ പിന്തുണയ്‌ക്കുന്നു: സി. സദാനന്ദന്‍ മാസ്റ്റര്‍

തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന മുന്‍ ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയുടെ പുസ്തകം പ്രകാശനം ചെയ്ത ശേഷം പുസ്തകവുമായി അഡ്വ. ജെ.ആര്‍. പത്മകുമാര്‍, മനോഹരന്‍, ആര്‍.എം. പരമേശ്വരന്‍, രാജീവ് ചന്ദ്രശേഖര്‍, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, ഒ. രാജഗോപാല്‍, പായിപ്ര രാധാകൃഷ്ണന്‍, അഡ്വ. എസ്. സുരേഷ് എന്നിവര്‍ പുസ്തകവുമായി
Kerala

തന്ത്രിയെ ജയിലിലടച്ചത് ആചാരലംഘനത്തിന് കൂട്ടുനില്‍ക്കാത്തതിനാല്‍: ശ്രീധരന്‍പിള്ള

Kerala

പുസ്തകത്തിന്റെ പ്രകാശനം മാറ്റിവെച്ചിട്ടില്ല, ഫണ്ടുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിക്കും-വി കുഞ്ഞികൃഷ്ണന്‍

Kerala

വി.കുഞ്ഞികൃഷ്ണന്റെ പുസ്തകപ്രകാശനം; മതിയായ സുരക്ഷ ഒരുക്കാൻ പോലീസിന് ഹൈക്കോടതി നിർദേശം

Kerala

ജീവന് ഭീഷണി; പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് വി.കുഞ്ഞുകൃഷ്ണൻ ഹൈക്കോടതിയിൽ, പുസ്തകപ്രകാശനം ഫെബ്രുവരി നാലിന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അലുവ അതുല്‍ കൊലപാതകം; പ്രതികള്‍ക്ക് ഒളിത്താവളം സിനിമാ നിര്‍മാതാവിന്റെ ക്വാറിയില്‍, പൊലീസ് വിവരം മറച്ചുവച്ചു

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നെ തഴഞ്ഞു: ഡോ. കെ.കെ.എന്‍. കുറുപ്പ്

മരണവീട്ടില്‍ സമുദായനേതാക്കള്‍ക്കുനേരെ സിപിഎം കയ്യേറ്റശ്രമം; അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുവദിക്കാതെ ചെങ്കൊടി പുതപ്പിച്ച് ചിതയ്‌ക്ക് തീ കൊളുത്തി

ഹരീഷ് റാണ വേദനകളില്ലാത്ത ലോകത്തേക്ക്… ദയാവധ പ്രക്രിയകള്‍ ആരംഭിച്ചു

മെഡിക്കൽ കോളേജിലെ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, പരാതിയുമായി ബന്ധുക്കൾ, ആരോപണങ്ങൾ നിഷേധിച്ച് അധികൃതർ

കൊടുങ്ങല്ലൂര്‍ കാവുതീണ്ടല്‍ ഇന്ന്

വാമനപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എസ്ഡിപിഐ നോമിനി; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

പാലക്കാട് ബിജെപി വിജയം വി.ഡി സതീശൻ ഉറപ്പിച്ചു; കോൺഗ്രസ് പരാജയ ഭീതിയിൽ മുൻ‌കൂർ ജാമ്യം എടുക്കുന്നു: ശോഭാ സുരേന്ദ്രൻ

യുവതീ പ്രവേശത്തില്‍ ഉത്തരമില്ലാതെ, ഉരുണ്ടുകളിച്ച് പിണറായി

കൊച്ചിയിൽ ചികിത്സയ്‌ക്കെത്തിയ ഒരു കുടുംബത്തിലെ അഞ്ചുപേ‍ർ മരിച്ച നിലയില്‍; മരിച്ചത് തിരുവനന്തപുരം സ്വദേശികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.