Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

നിങ്ങള്‍ക്ക് ഉറക്ക കുറവുണ്ടോ? എങ്കില്‍ അല്‍ഷിമേഴ്സ് ഉറപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2025, 08:04 am IST
in Health

ആരോഗ്യം നന്നാകണമെങ്കില്‍ ശരിയായ രീതിയിലുള്ള ഉറക്കവും അനിവാര്യമാണ്. ഉറക്കക്കുറവ് പല വിധത്തിലുള്ള അരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നുമുണ്ട്. ഇപ്പോഴിതാ പുതിയ ഗവേഷണങ്ങള്‍ പറയുന്നു, ശരിയായി ഉറക്കം കിട്ടാത്തവര്‍ക്ക് അല്‍ഷിമേഴ്സ് വരാന്‍ സാധ്യത കൂടുതലാണെന്ന്. നല്ല ഉറക്കമുള്ളവരായി താരതമ്യം ചെയ്യുമ്പോള്‍ ഉറക്കക്കുറവുള്ളവര്‍ക്കും പകല്‍ ഉറക്കം തൂങ്ങുന്നവര്‍ക്കും അല്‍ഷിമേഴ്സ് വരാനുള്ള ലക്ഷണങ്ങള്‍ കൂടുതലാണെന്ന് അമേരിക്കയിലെ ഗവേഷകര്‍ കണ്ടെത്തി.

തലച്ചോറിലെ കോശങ്ങള്‍ ജീര്‍ണിക്കുകയും മൃതമാകുകയും ചെയ്യുന്ന അവസ്ഥയാണ് അല്‍ഷിഴ്സ്. രോഗം ബാധിച്ചാല്‍ ക്രമേണ ഓര്‍മശക്തി കുറഞ്ഞു കുറഞ്ഞ് പൂര്‍ണമായും മറവി എന്ന അവസ്ഥയിലേക്ക് രോഗി എത്തപ്പെടും.

അല്‍ഷിമേഴ്സ് രോഗത്തിനു പ്രധാന കാരണം അമിലോയ്ഡ് എന്ന പ്രോട്ടീനാണ്. ശരിയായി ഉറക്കം ലഭിക്കാത്തവരില്‍ അമിലോയിഡിന്റെ സാന്നിധ്യവും തലച്ചോറിലെ കോശങ്ങള്‍ക്കു നാശവും വീക്കവും ഉണ്ടാകുന്നുണ്ട്. ഇടയ്‌ക്കിടെ ഉണര്‍ന്ന് ഉറങ്ങുന്നവരിലും ഉറക്ക കുറവുള്ളവരിലും അമിലോയിഡ് പ്ലാക്ക് അധികമായി ഉണ്ടാകുന്നു. ഇതിനെ നീക്കം ചെയ്യാനുള്ള ശരീരത്തിന്റെ തന്നെ ശ്രമത്തിനിടയില്‍ ഉറക്കം ശരിയാകുന്നുമില്ല- ന്യൂറോളജി ജേണലില്‍ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു.

ശരാശരി 63 വയസ്സുള്ള 101 പേരിലാണ് പരീക്ഷണം നടത്തിയത്. അല്‍ഷിമേഴ്സ് വരാന്‍ സാധ്യതയുള്ള ആളുകളെയാണ് പരീക്ഷണത്തിന് തിരഞ്ഞെടുത്തത്. ഉറക്കക്കുറവ് അല്‍ഷിമേഴ്സിലേക്ക് നയിക്കുന്നതാണോ, അല്‍ഷിമേഴ്സ് വരാന്‍ സാധ്യതയുള്ളവരുടെ ഉറക്കം കുറഞ്ഞു തുടങ്ങുന്നതാണോ എന്ന കാര്യം ഇനിയും പഠന വിധേയമാക്കേണ്ടതാണെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

 

 

Tags: Alzheimer's
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

അൽസിമേഴ്‌സിനെ അകറ്റി ഓർമ്മശക്തി കൂട്ടാൻ ശീലമാക്കാം ഈ ഭക്ഷണരീതികൾ

Health

ഓർമ്മശക്തി കൂട്ടാനും അൽസിമേഴ്‌സ് വരാതിരിക്കാനും ശീലമാക്കാം ഈ ഭക്ഷണരീതികൾ

Varadyam

ഫ്‌ളോറിഡയിലെ ട്രംപന്മാര്‍

Kerala

അൽഷിമേഴ്സ് രോഗിക്ക് ക്രൂര മർദനം; ഹോം നഴ്സ് പിടിയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.