Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇനി റഹിം ബെംഗളൂരുവിലേക്ക് പോകാന്‍ സാധ്യതയില്ല; ഒരു കേരളക്കാരനും ഇവിടേക്ക് വരേണ്ടെന്ന ഭീഷണിയുമായി ഡി.കെ. ശിവകുമാര്‍

ബുള്‍ഡോസര്‍ കൊണ്ട് അനധികൃത വീടുകള്‍ പൊളിച്ചത് എന്തിനെന്ന് അന്വേഷിച്ച് ഇനി എംപിയായ എ.എ. റഹിം ബെംഗളൂരിലേക്ക് ചെല്ലാന്‍ ഇടയില്ലെന്ന് സമൂഹമാധ്യമങ്ങളില്‍ പരിഹാസം. 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2025, 08:04 pm IST
in India
കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ (വലത്ത്)

കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ (വലത്ത്)

ബെംഗളൂരു: ബുള്‍ഡോസര്‍ കൊണ്ട് അനധികൃത വീടുകള്‍ പൊളിച്ചത് എന്തിനെന്ന് അന്വേഷിച്ച് ഇനി എംപിയായ എ.എ. റഹിം ബെംഗളൂരിലേക്ക് ചെല്ലാന്‍ ഇടയില്ലെന്ന് സമൂഹമാധ്യമങ്ങളില്‍ പരിഹാസം.  കാരണം ഒരു കേരളക്കാരനും ഈ ബുള്‍ഡോസര്‍ കാര്യം പറഞ്ഞ് ഇങ്ങോട്ട് വരേണ്ടെന്ന്  കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ ഭീഷണി ഉയര്‍ത്തിയ സാഹചര്യത്തിലാണ് എ.എ. റഹിമിനും പിണറായി വിജയനും എതിരെ ട്രോളുകള്‍ ഉയരുന്നത്.

ഡി.കെ. ശിവകുമാറിന്റെ ഒരു കേരളക്കാരനും ഇങ്ങോട്ടേക്ക് വരേണ്ടന്ന് പറയുന്ന വീഡിയോ. കേരള ബിജെപി പങ്കുവെച്ച വീഡിയോ:

"We don’t want any Keralites." – Karnataka Dy CM DK Shivakumar.

Rahul Gandhi’s Bharat Jodo was just a photo-op. The real Congress model is this – divide Indians by religion and region.

Keralites are being treated this way today because years of Congress & Communist govt’s… pic.twitter.com/0DEI2SFyDU

— BJP KERALAM (@BJP4Keralam) December 30, 2025

മലയാളികള്‍ക്ക് മുഴുവന്‍ നാണക്കേടായിരിക്കുകയാണ് പിണറായി വിജന്റെയും എ.എ. റഹിമിന്റെയും കര്‍ണ്ണാടക സര്‍ക്കാരിനെതിരായ പ്രസ്താവനകളും നടപടികളും. അനധികൃതമായി സര്‍ക്കാരിന്റെ ഭൂമിയില്‍ എത്രയോ വര്‍ഷമായി കയ്യേറി താമസിച്ചവരെയാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഒഴിപ്പിച്ചത്. പിണറായി വിജയന്റെ നിര്‍ദേശപ്രകാരം ബെംഗളൂരുവിലെത്തിയ എ.എ. റഹിം സംഭവസ്ഥലം സന്ദര്‍ശിക്കുക മാത്രമല്ല കര്‍ണ്ണാടക സര്‍ക്കാരിനെതിരെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയും ചെയ്തിരുന്നു. ഇത് കര്‍ണ്ണാടക സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ നടത്തിയ കയ്യേറ്റമായാണ് ഡി.കെ. ശിവകുമാര്‍ കാണുന്നത്.

പല തവണ അപേക്ഷിച്ചിട്ടും ഇവര്‍ ആരും ഒഴിഞ്ഞുപോകാതിരുന്നതിനെ തുടര്‍ന്നാണ് മറ്റ് ഗത്യന്തരമില്ലാതെകര്‍ണ്ണാടക സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇവരുടെ വീടുകള്‍ പൊളിച്ചുനീക്കിയത്. മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരമായാണ് കേരളക്കാര്‍ക്ക് നേരെ ഡി.കെ. ശിവകുമാര്‍ ആഞ്ഞടിച്ചത്. “ഒരു കേരളക്കാരനും ഇവിടേക്ക് വരേണ്ടതില്ല. ഞങ്ങളുടെ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ജോലി ചെയ്യുന്നുണ്ട്. “

Tags: Pinarayi Vijayandk shivakumarSiddaramaiahbulldozer actionaa rahimBengalurur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ചര്‍ച്ച വികസന മുരടിപ്പ്

Kerala

ഇടതിലും വലതിലും ആരുടെയൊക്കെ ‘തല ഉരുളും’

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.