Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രതിഷ്ഠാദ്വാദശി: അയോദ്ധ്യയില്‍ ശ്രീരാമകഥാപൂജ, ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഭക്തജനപ്രവാഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2025, 11:01 am IST
in India

അയോദ്ധ്യ: ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിലെ ദ്വിതീയ പ്രതിഷ്ഠാ ദ്വാദശി ആഘോഷങ്ങളില്‍ ഭക്തജനപ്രവാഹം. രാമകഥാപൂജയിലും രാമലീലയിലും രാമചരിതമാനസ പാരായണത്തിലും പങ്കെടുക്കാന്‍ ആയിരങ്ങളാണ് എത്തിച്ചേരുന്നത്.

ശ്രീരാമകഥ വര്‍ത്തമാനകാല ജീവിതത്തിന് ഏറെ പ്രയോജനകരമാണെന്ന് രാമകഥ ആഖ്യാതാവ് ശ്രീരാമ ദിനേഷ് ആചാര്യ പറഞ്ഞു. നിത്യവന്ദനം ചെയ്യുന്ന ഒരാള്‍ക്ക് അഹങ്കാരി ആകാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

സന്ത് തുളസീദാസ് വിനയം ശീലമാക്കിയ ആളായിരുന്നു. അദ്ദേഹം എല്ലാവരെയും, ദുഷ്ടന്മാരെ പോലും വണങ്ങി. രാമകഥ ത്രിലോകങ്ങളെ വിശുദ്ധീകരിക്കുന്നു. മാനവകുലത്തിന് രാമചരിതം ശുഭകരമാണ്.

കലിയുഗത്തിലെ ഭക്തിയുടെ മാര്‍ഗം നാമ ജപമാണ്. ഏത് അവസ്ഥയിലും ജപം നടത്താം. ഹനുമാന്‍ നാമജപത്തിലൂടെ ശ്രീരാമഹൃദയം കീഴടക്കി. ലോകം കീഴടക്കാന്‍ ഇറങ്ങിത്തിരിച്ച അലക്‌സാണ്ടര്‍ മരണഭയമില്ലാത്ത ഭാരതീയ സംന്യാസിയുടെ ധീരതയ്‌ക്കുമുന്നിലാണ് മാനസികമായി കീഴടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു.

സന്ത് രാജ്കുമാര്‍ ദാസ്, മഹന്ത് ജയറാം ദാസ്, ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്‌റായി, ഡോ. അനില്‍ മിശ്ര, ഗോപാല്‍, ധനഞ്ജയ് പതക് എന്നിവരും കഥാപൂജയില്‍ പങ്കെടുത്തു.

Tags: Ram Katha PoojaDevoteesPilgrimscelebrationsram leelaSri Ram JanmabhoomiDwadashi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല തീര്‍ത്ഥാടകരെ രാത്രി വഴിയില്‍ ഇറക്കിവിട്ട കെഎസ്ആര്‍ടിസി ഡ്രൈവറെ പിരിച്ചുവിടും, കണ്ടക്ടറെ സ്ഥലംമാറ്റും

Kerala

ആറ്റുകാല്‍ പൊങ്കാല: ഭക്തര്‍ക്കായി പ്രത്യേക സര്‍വീസുകള്‍, അധിക സ്റ്റോപ്പുകള്‍, സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി റെയില്‍വേ

Kerala

ശബരിമലയില്‍ വന്‍ തീര്‍ത്ഥാടക തിരക്ക്

World

പുതുവർഷത്തെ വരവേറ്റ് ലോകം; 2026 ആദ്യം പിറന്നത് കിരിബാത്തിയിൽ, തൊട്ടുപിന്നാലെ ന്യൂസിലാൻഡിലെ ചാറ്റം ദ്വീപിൽ

India

അയോദ്ധ്യയില്‍ പ്രതിഷ്ഠാ ദ്വാദശി: അന്നപൂര്‍ണ്ണ മന്ദിരത്തില്‍ 31ന് ധര്‍മ്മപതാക ഉയരും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.