Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആധുനികതയും ശാസ്ത്രീയതയും ആദ്യം ഉള്‍ക്കൊണ്ടത് ക്രിസ്ത്യന്‍ സമൂഹം; ഉപരാഷ്‌ട്രപതി സി. പി. രാധാകൃഷ്ണന്‍

മതസൗഹാര്‍ദ്ദത്തിന്റെയും സംസ്‌കാരത്തിന്റെയും പേരില്‍ കേരളം പ്രശസ്തമാണെന്നും പാരമ്പര്യത്തെയും ആധുനികതയും ഒരുമിച്ചു കൊണ്ടുപോകുന്ന നാടാണ് കേരളമെന്നും സി. പി. രാധാകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2025, 12:50 am IST
in Kerala, Thiruvananthapuram

തിരുവനന്തപുരം: ആധുനികതയും ശാസ്ത്രീയതയും ഏറ്റവും ആദ്യം ഉള്‍ക്കൊണ്ട സമൂഹമാണ് ക്രിസ്ത്യന്‍ സമൂഹമെന്ന് ഉപരാഷ്‌ട്രപതി സി. പി. രാധാകൃഷ്ണന്‍. പാളയം എല്‍എംഎസ് ഗ്രൗണ്ടില്‍ സിഎസ്ഐ ദക്ഷിണകേരള മഹായിടവകയും ്രൈകസ്തവസഭകളുടെ കൂട്ടായ്‌മയായ ആക്ട്സും കൈസ്തവേതര ആത്മീയ സംഘടനകളും സംസ്ഥാന ടൂറിസം വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ട്രിവാന്‍ഡ്രം ഫെസ്റ്റിലെ സ്നേഹ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മതസൗഹാര്‍ദ്ദത്തിന്റെയും സംസ്‌കാരത്തിന്റെയും പേരില്‍ കേരളം പ്രശസ്തമാണെന്നും പാരമ്പര്യത്തെയും ആധുനികതയും ഒരുമിച്ചു കൊണ്ടുപോകുന്ന നാടാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഐക്യത്തോടെയുള്ള ആഘോഷങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് സാമുദായിക ഐക്യം വിളിച്ചോതുന്ന ‘ട്രിവാന്‍ഡ്രം ഫെസ്റ്റ്’ പോലുള്ള പരിപാടികള്‍.പാരമ്പര്യത്തിന്റെയും ആധുനികതയുടെയും സമ്മേളനമാണ് തലസ്ഥാനത്ത് കാണാനാകുന്നത്. ്രൈകസ്തവ മതത്തെ പിന്തുടരുന്നവരുടെ മാത്രമാഘോഷമല്ല ക്രിസ്തുമസ്. സമൂഹത്തിന്റെ നാനാ തുറകളില്‍ ഉള്ളവരെ സന്തോഷത്താല്‍ ഒന്നിപ്പിക്കുന്ന ആഘോഷമാണ് ക്രിസ്മസ്.

സംസ്‌കാരവും പുരോഗതിയും ഒന്നിച്ചാണ് നിലനില്‍ക്കേണ്ടത്. സമൂഹത്തിന്റെ നന്മയ്‌ക്ക് വേണ്ടിയായിരിക്കണം ഓരോ വിജയങ്ങളും. നാനാത്വത്തില്‍ ഏകത്വം എന്ന രാജ്യത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്നതാണ് ട്രിവാന്‍ഡ്രം ഫെസ്റ്റ് പോലുള്ള ഉത്സവങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യം സുരക്ഷിതമാണ്. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് രാജ്യം നീങ്ങിക്കൊണ്ടിരിക്കുകയാണ്. ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ വളര്‍ന്നുകൊണ്ടിരിക്കുന്നു. 2047 ഓടുകൂടി രാജ്യം സാമ്പത്തിക രംഗത്ത് ഒന്നാം സ്ഥാനത്തെത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നാം എന്തു ചെയ്യണം എന്നതിന്റെയും എന്ത് ചെയ്യേണ്ട എന്നതിന്റെയും സന്ദേശമാണ് ക്രിസ്മസ് നല്‍കുന്നതെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പറഞ്ഞു. ക്രിസ്തുവിന്റെ സന്ദേശങ്ങള്‍ ജീവിതത്തില്‍ മാതൃകയാക്കണം. ആ സന്ദേശങ്ങള്‍ പിന്തുടര്‍ന്നാല്‍ ഒരിടത്തും സാമുദായിക സ്പര്‍ദ്ധയുണ്ടാകില്ല. കേരളത്തിന്റെ സംസ്‌കാരം എല്ലാ മതത്തേയും ഉള്‍ക്കൊള്ളുന്നതാണ്. ഇത് എല്ലാവര്‍ക്കും മാത്യകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഒരു നാട്ടില്‍ വികസനമെത്തണമെങ്കില്‍ ആ നാട്ടിലെ ജനതയുടെ പൂര്‍ണ പിന്തുണയും ആവശ്യമാണെന്ന് തിരുവനന്തപുരം മേയര്‍ വി. വി. രാജേഷ് പറഞ്ഞു. മേയറായ ശേഷമുള്ള ആദ്യത്തെ പൊതു പരിപാടി എന്ന നിലയില്‍ ഉപരാഷ്‌ട്രപതിയെ സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്നും മേയര്‍ പറഞ്ഞു. പുതിയ ദൗത്യത്തിന് സമൂഹത്തിലെ എല്ലാവരുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നതായും മേയര്‍ കൂട്ടിച്ചേര്‍ത്തു. മന്ത്രി എം. ബി. രാജേഷ്, ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ, ആക്ട്സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍, ഡോ. ജെ. ബെനറ്റ് എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു.

 

Tags: Vice PresidentmayorchristmasCp radhakrishnanVV Rajesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂര്‍ ഡിസിസി വൈസ് പ്രസിഡന്റ് ബിജെപിയില്‍

Kerala

ആര്യാ രാജേന്ദ്രനുമായി വാക്കേറ്റമുണ്ടാക്കിയതിനല്ല കെഎസ്ആര്‍ടിസിയില്‍ നിന്ന് യദു കൃഷ്ണനെ പുറത്താക്കിയത്-മന്ത്രി ഗണേഷ് കുമാര്‍

Kerala

ഉപരാഷ്‌ട്രപതിയുടെ സന്ദർശനം; ശരിയായ രീതിയിൽ അനുമതി ചോദിച്ചില്ലെന്ന് ജി സുകുമാരൻ നായർ

Kerala

മന്നം സമാധിയില്‍ ഉപരാഷ്‌ട്രപതിക്ക് പുഷ്പാര്‍ച്ചന നടത്താന്‍ അനുമതിയില്ല

Kerala

നാല്‍പത്ത‌ഞ്ച് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ആറ്റുകാലില്‍ അഴിമതിയില്ലാ പൊങ്കാല; പൊങ്കാല സമാധാനപരമായി നടക്കാന്‍ ജില്ല മുഴുവന്‍ മദ്യനിരോധനത്തിന് നീക്കം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.