Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശ്യാംകുമാര്‍, സണ്ണികപിക്കാട് എന്നീ ഉഡായിപ്പ് അംബേദ്കറിസ്റ്റുകള്‍ അംബേദ്കറെ ഹിന്ദുവിരുദ്ധനായി ചിത്രീകരിക്കുന്നു: ആരിഫ് ഹുസൈന്‍ തെരുവത്ത്

:ടി.എസ്. ശ്യാംകുമാറിനെയും സണ്ണി കപിക്കാടിനെയും പോലുള്ള ഉഡായിപ്പ് അംബേദ്കറിസ്റ്റുകള്‍ അംബേദ്കറെ ഹിന്ദുവിരുദ്ധനായി ചിത്രീകരിക്കുന്നതില്‍ മാത്രം ഇഷ്ടം കണ്ടെത്തുന്നവരാണെന്ന് രാഷ്‌ട്രീയ നിരീക്ഷകനായ ആരിഫ് ഹുസൈന്‍ തെരുവത്ത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2025, 11:56 pm IST
in India
സണ്ണി കപിക്കാട് (നടുവില്‍) ടി.എസ്.ശ്യാംകുമാര്‍ (വലത്ത്)

സണ്ണി കപിക്കാട് (നടുവില്‍) ടി.എസ്.ശ്യാംകുമാര്‍ (വലത്ത്)

തിരുവനന്തപുരം: ടി.എസ്. ശ്യാംകുമാറിനെയും സണ്ണി കപിക്കാടിനെയും പോലുള്ള ഉഡായിപ്പ് അംബേദ്കറിസ്റ്റുകള്‍ അംബേദ്കറെ ഹിന്ദുവിരുദ്ധനായി ചിത്രീകരിക്കുന്നതില്‍ മാത്രം ഇഷ്ടം കണ്ടെത്തുന്നവരാണെന്ന് രാഷ്‌ട്രീയ നിരീക്ഷകനായ ആരിഫ് ഹുസൈന്‍ തെരുവത്ത്. മനോരമ ചാനല്‍ കൊച്ചിയില്‍ നടത്തിയ ഹോര്‍ത്തുസ് ചര്‍ച്ചയില്‍ ശ്രീജിത് പണിക്കര്‍ അംബേദ്കര്‍ ദര്‍ശനത്തെക്കുറിച്ച് നടത്തിയ ചര്‍ച്ച പരിപാടി അലങ്കോലപ്പെട്ട പശ്ചാത്തലത്തിലായിരുന്നു ആരിഫ് ഹുസൈന്‍ തെരുവത്തിന്റെ ഈ പ്രതികരണം. അംബേദ്കറെ എങ്ങിനെ വേണമെങ്കിലും വായിക്കാം എന്ന് പറഞ്ഞ് സെമിനാര്‍ നടത്തിയ മനോരമ, അംബേദ്കര്‍ നടത്തിയ മുസ്ലിം വിമര്‍ശനത്തെക്കുറിച്ച് ശ്രീജിത് പണിക്കര്‍ പറഞ്ഞുതുടങ്ങിയപ്പോള്‍ ഇങ്ങിനെ വായിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞ് സണ്ണികപിക്കാടും ശ്യാംകുമാറും മാത്രമല്ല, ചര്‍ച്ച നിയന്ത്രിക്കുന്ന മനോരമയുടെ ആങ്കറും കേള്‍വിക്കാരായ ഇടത്-ഇസ്ലാമിസ്റ്റുകള്‍ അംബേദ്കറിനെ ഇങ്ങിനെ വായിക്കാന്‍ പറ്റില്ലെന്ന് വിമര്‍ശനമുയര്‍ത്തുകയായിരുന്നുവെന്നും ആരിഫ് ഹുസൈന്‍ പറയുന്നു.

അംബേദ്കര്‍ ഇസ്ലമിനെയും മുസ്ലിങ്ങളെയും കടുത്ത രീതിയില്‍ വിമര്‍ശിച്ച നേതാവാണ്.
ഇസ്ലാം മതത്തിന്റെ ആശയങ്ങളെയും വിമര്‍ശിച്ച ആളാണ് അംബേദ്കര്‍. എന്തുകൊണ്ട് നിങ്ങള്‍ അതിനെക്കുറിച്ച് പറയുന്നില്ല എന്നാണ് ആ ചര്‍ച്ചയില്‍ ശ്യാംകുമാറിനോടും സണ്ണി കപിക്കാടിനോടും ചോദിച്ചത്. അതോടെയാണ് ചര്‍ച്ച അലങ്കോലമായത്. – ആരിഫ് ഹുസൈന്‍ തെരുവത്ത് പറയുന്നു. പാകിസ്ഥാന്‍ ഓര്‍ ദ പാര്‍ട്ടീഷന്‍ ഓഫ് ഇന്ത്യ എന്ന ഗ്രന്ഥത്തില്‍ അതിശക്തമായാണ് അംബേദ്കര്‍ ഇസ്ലാമിനെ വിമര്‍ശിക്കുന്നത്. പക്ഷെ ഉഡായിപ്പ് അംബേദ്കറിസ്റ്റുകള്‍ക്ക് ഇത് അംഗീകരിക്കാന്‍ വയ്യ. – ആരിഫ് ഹുസൈന്‍ പറയുന്നു.

ഇസ്ലാംമത ആശയം കൊണ്ടുനടക്കുന്ന ആളുകള്‍ നടത്തുന്ന ഐഡന്‍റിറ്റി പൊളിറ്റിക്സിനെ അംബേദ്കര്‍ പൊളിച്ചടുക്കുന്നു. ഇസ്ലാംമത രാഷ്‌ട്രീയത്തിന് ഇവിടെ വേരൂന്നാന്‍ സമ്മതിക്കാത്തരീതിയിലുള്ള അവസ്ഥ സൃഷ്ടിക്കാന്‍ അംബേദ്കറിനു കഴിഞ്ഞു എന്നതാണ് അംബേദ്കറുടെ പ്രസക്തി. ആ അര്‍ത്ഥത്തില്‍ അദ്ദേഹം ഇന്ത്യയുടെ ഒരു രക്ഷകനാണ് വാസ്തവത്തില്‍. പക്ഷെ അംബേദ്കര്‍ ഹിന്ദുമതവിമര്‍ശനം മാത്രമാണ് നടത്തിയത് എന്ന രീതിയിലാണ് ഇവിടുത്ത ഉഡായിപ്പ് അംബേദ്കറിസ്റ്റുകള്‍ മുന്നേറുന്നത്. ശ്യാംകുമാറിനെപ്പോലുള്ളവരും സണ്ണി കപിക്കാടിനെപ്പോലുള്ളവരും ഇതാണ് ചെയ്യുന്നത്. – ആരിഫ് ഹുസൈന്‍ തെരുവത്ത് ചൂണ്ടിക്കാട്ടുന്നു.

ശ്യാംകുമാര്‍ മാധ്യമം ദിനപത്രത്തില്‍ ശ്രീനാരായണഗുരു മുഹമ്മദ് നബിയെ പുകഴ്‌ത്തിപ്പറഞ്ഞിട്ടുണ്ട് എന്ന് മാത്രം പറഞ്ഞ് പലേഖനം എഴുതിയ ആളാണ്. വാസ്തവത്തില്‍ ശ്രീനാരാണഗുരു ശ്രീരാമനെയും മറ്റ് പല ഹിന്ദുദൈവങ്ങളേയും പുകഴ്‌ത്തുന്നുണ്ട്. പക്ഷെ അതെല്ലാം സൗകര്യപൂര്‍വ്വം വിട്ടുകളഞ്ഞ്, ശ്രീനാരായണഗുരു മുഹമ്മദ് നബിയെപ്പറ്റി പറഞ്ഞ കാര്യം പര്‍വ്വതീകരിക്കുകയായിരുന്നു ശ്യാംകുമാര്‍. അതായത് ശ്യാം കുമാര്‍ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്തി ലേഖനമെഴുതുകയായിരുന്നു. ഇനി ഇസ്ലാമിനെക്കുറിച്ച് അംബേദ്കര്‍ പറഞ്ഞ വിമര്‍ശനങ്ങളെക്കുറിച്ച് ചോദിക്കുമ്പോള്‍ ശ്യാംകുമാറിനെപ്പോലുള്ളവര്‍ മിണ്ടുന്നേയില്ല. ഇസ്ലാമിനെക്കുറിച്ച് അംബേദ്കര്‍ നടത്തിയ വിമര്‍ശനത്തില്‍എന്തെങ്കിലും തെറ്റുണ്ടോ എന്ന് ചോദിച്ചാലും ശ്യാംകുമാറിനെപ്പോലുളളവരും സണ്ണികപിക്കാടിനെപ്പോലുള്ളവരും ഒരക്ഷരം മിണ്ടുന്നുമില്ല- ആരിഫ് ഹുസൈന‍് തെരുവത്ത് വിമര്‍ശിക്കുന്നു.

Tags: Political IslamDr BR AmbedkarTS ShyamkumarSunny KapikkadAmbedkaristisDalit activistAmbedkar islam criticism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ നെഹ്‌റൂവിയന്‍, മാര്‍ക്‌സിയന്‍, മൗദൂദിയന്‍ അന്തര്‍ധാര; ഇവർ പൊളിറ്റക്കല്‍ ഇസ്ലാമിനെ പിന്തുണയ്‌ക്കുന്നു: സി. സദാനന്ദന്‍ മാസ്റ്റര്‍

Article

വൈക്കം പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ പരീക്ഷണശാലയാകുമ്പോള്‍

Kerala

‘പൊളിറ്റിക്കൽ ഇസ്ലാം’ അപകടകരമായ ആശയം’; ജമാഅത്തെ ഇസ്ലാമിക്കെതിരെ സമസ്ത പ്രമേയം

Kerala

പൊളിറ്റിക്കല്‍ ഇസ്ലാമിനെ തൊട്ടു, അതോടെ വെള്ളാപ്പള്ളിക്ക് ചുറ്റും തീ

ദളിത് പ്രസിഡന്‍റ് തോറ്റതോടെ ആ പഞ്ചായത്തിന് മുമ്പില്‍ വീണ്ടും ശുദ്ധികലശവുമായി മുസ്‌ലിം ലീഗ് (ഇടത്ത്) ദളിത് ആക്ടിവിസ്റ്റ് ടി.എസ്. ശ്യാംകുമാര്‍ (വലത്ത്)
Kerala

ദളിത് പ്രസിഡന്‍റ് ഭരിച്ച പഞ്ചായത്തില്‍ മുസ്ലിംലീഗ് ശുദ്ധികലശം നടത്തിയാല്‍ ടി.എസ്. ശ്യാംകുമാറിന് ഒകെ ; ബിജെപിയായിരുന്നെങ്കില്‍ ഇറങ്ങിയേനെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.