Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Spiritual

2026 ചെറിയ സംഭവമല്ല : വ്യാഴവും ശനിയും ഒന്നിച്ച് ചേർന്ന് 4 രാജയോഗങ്ങളുടെ മഹാസംയോഗം, 5 രാശിക്കാര്‍ക്ക് ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2025, 10:21 am IST
in Spiritual, Astrology

പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ അത് പല വിധത്തിലുള്ള ഗുണങ്ങളും അതുപോലെ തന്നെ ദോഷങ്ങളും കൊണ്ട് വരുന്നു. എന്നാല്‍ 2026-ന് ഒരു പ്രത്യേകതയുണ്ട്. ഇത് വിചാരിക്കുന്നതിനേക്കാള്‍ ഗുണാനുഭവങ്ങളെയാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. കാരണം രാജയോഗങ്ങളുടെ മഹാസംഗമമാണ് ഈ വര്‍ഷം കാത്തിരിക്കുന്നത്. വേദജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ സ്ഥാനമാറ്റം പലപ്പോഴും സവിശേഷമായ ഭാഗ്യത്തെയാണ് നിങ്ങളിലേക്ക് എത്തിക്കുന്നത്. വ്യാഴവും ശനിയും ഈ വര്‍ഷം ഒന്നിച്ച് ചേരുന്നു. ഇത് 12-ല്‍ 5 രാശിക്കാര്‍ക്ക് ഗുണകരമായ ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ പ്രദാനം ചെയ്യുകയും ചെയ്യുന്നു.

ജ്യോതിഷ പ്രകാരം വ്യാഴം രണ്ട് തവണയാണ് തന്റെ രാശി മാറുന്നത്. ശനിയാകട്ടെ വര്‍ഷം മുഴുവന്‍ മീനം രാശിയില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നതും. അതിന്റെ ഫലമായി ഹംസ മഹാപുരുഷ രാജയോഗം, ബുധാദിത്യ യോഗം, മഹാലക്ഷ്മി യോഗം, ഗജകേസരി യോഗം തുടങ്ങിയ വലിയ ശുഭ യോഗങ്ങളും ഈ വര്‍ഷം രൂപപ്പെടും. ഈ യോഗങ്ങളുടെ സ്വാധീനം എല്ലാ രാശിക്കാരിലും മാറ്റങ്ങള്‍ കൊണ്ട് വരുന്നു.

നേട്ടങ്ങൾ കൊയ്യുന്ന രാശിക്കാർ ഇവരാണ്:

ഇടവം രാശി

ഇടവം രാശിക്കാര്‍ക്ക് ഈ സമയം പുതുവര്‍ഷം എന്നത് ഏറ്റവും മികച്ച സമയമായിരിക്കും. കാരണം ഇവരില്‍ ശനി സ്വാധീനം ചെലുത്തുന്നത് അനുകൂലമായി വരുന്നു. അത് കൂടാതെ മഹാലക്ഷ്മി രാജയോഗത്തിന്റെയും സ്വാധീനം ജീവിതത്തില്‍ സ്ഥിരത കൊണ്ടുവരുന്നതിലേക്ക് നയിക്കുന്നു. കരിയറില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഉയരത്തിലാണ് നിങ്ങളെത്തുന്നതും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ഈ സമയം മികച്ച ലാഭം നേടാന്‍ സാധ്യതയുണ്ട്. കഠിനാധ്വാനവും ധൈര്യവും നിങ്ങളെ ജോലിയില്‍ ഉയര്‍ച്ചയിലേക്ക് എത്തിക്കും. സാമ്പത്തിക സ്ഥിതി പ്രതീക്ഷിക്കുന്നതിനേക്കാള്‍ മികച്ചതായിരിക്കും. അത് കൂടാതെ നിരവധി നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. പുരോഗതിയും നിങ്ങളെ ചുറ്റിപ്പറ്റി ഉണ്ടാവുന്നു.

മിഥുനം രാശി

മിഥുനം രാശിക്കാര്‍ക്ക് ശനി-വ്യാഴം സംയോഗം വളരെ അനുകൂലമായ സമയമാണ്. ഈ കാലയളവില്‍ നിങ്ങളുടെ എല്ലാ ലക്ഷ്യങ്ങളും നേടിയെടുക്കുന്നതിന് സാധിക്കുന്നു. അത് കൂടാതെ വ്യാഴത്തിന്റെ രാശിമാറ്റം പല വിധത്തിലുള്ള ശുഭ യോഗങ്ങള്‍ രൂപപ്പെടുന്നതിലേക്കും നിങ്ങളെ നയിക്കും. ജീവിതം, ബിസിനസ്സ്, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ എല്ലാ മേഖലകളിലും നനിങ്ങള്‍ക്ക് ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളായിരിക്കും ഉണ്ടായിരിക്കുക. ലക്ഷ്യങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുകയും ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്തുന്നതിന് സാധിക്കുകയും ചെയ്യുന്നു. ഉത്തരവാദിത്വത്തോടെ എല്ലാ കാര്യങ്ങളും ചെയ്ത് തീര്‍ക്കാന്‍ സാധിക്കും.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ക്ക് പുതുവര്‍ഷത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല ഗജകേസരിയോഗമാണ് നിങ്ങളില്‍ രൂപപ്പെടുന്നത്. ഇത് ജീവിതത്തില്‍ പുരോഗതി സൃഷ്ടിക്കുന്നു. സാമ്പത്തിക നേട്ടങ്ങളും ഇരട്ടിയാവും എന്നതില്‍ സംശയം വേണ്ട. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. അത് കൂടാതെ സവിശേഷതകള്‍ ഏറെയുള്ള വര്‍ഷമാണ് കാത്തിരിക്കുന്നത്. നിങ്ങളെ തേടി വളര്‍ച്ചയും ബഹുമാനവും ആദരവും തേടി എത്തുന്നു. കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ യാതൊരു വിധത്തിലുള്ള കണ്‍ഫ്യൂഷന്റേയും ആവശ്യം വരുന്നില്ല എന്നതാണ് സത്യം.

തുലാം രാശി

തുലാം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഈ സമയം സംഭവിക്കുന്നു. അത് കൂടാതെ ശനിയുടെ സംക്രമണം വലിയ നേട്ടങ്ങള്‍ക്കാണ് തുടക്കമിടുന്നത്. കാര്യങ്ങളെല്ലാം തന്നെ കൃത്യമായി പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നു. തൊഴില്‍ രംഗത്തും ബിസിനസ് രംഗത്തും എല്ലാം മികച്ച മാറ്റങ്ങളിലേക്ക് എത്തുന്ന സമയമാണ്. ഫലങ്ങള്‍ ഇരട്ടിയായി നിങ്ങള്‍ക്ക് ലഭിക്കുന്നു. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുകയും അത് വഴി ജീവിതത്തില്‍ ഉയര്‍ച്ചയിലേക്ക് എത്തുകയും ചെയ്യുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. തൊഴില്‍ രംഗത്ത് ബിസിനസ് മാറ്റങ്ങള്‍ നല്‍കുന്ന സാമ്പത്തിക ലാഭം അപ്രതീക്ഷിതമായിരിക്കും.

മീനം രാശി

മീനം രാശിക്കാര്‍ക്ക് സാമ്പത്തിക സ്ഥിതി മികച്ച് നില്‍ക്കുന്നു. പൂര്‍ത്തിയാകാത്ത ജോലികള്‍ എല്ലാം കൃത്യമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. തൊഴില്‍ രംഗത്ത് മാത്രമല്ല ബിസിനസ് രംഗത്തും മികച്ച പദ്ധതികള്‍ തേടി എത്തുന്നു. അതെല്ലാം വിജയത്തിലേക്ക് എത്തും എന്നതാണ് ഏറ്റവും മികച്ച കാര്യവും. ബിസിനസ് മാറ്റങ്ങളില്‍ പലതും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. കരിയറില്‍ നിങ്ങള്‍ക്ക് അനുകൂലമായ പല കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. എല്ലാ കാര്യങ്ങളും വിജയകരമായി പൂര്‍ത്തിയാക്കുന്നതിനും സാധിക്കുന്ന സമയമാണ്. സമ്പത്തില്‍ ആറാടുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു എന്നതാണ് ഏറ്റവും മികച്ച കാര്യവും.

 

Tags: 2026 predictionsAstrology
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

Samskriti

ജ്യോതിഷവും നക്ഷത്രങ്ങളും

Astrology

ശുഭകാര്യങ്ങളും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 3-ലെ രാശിഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

കർമ്മവിജയവും പുത്തൻ അവസരങ്ങളും; 2026 ഏപ്രിൽ 2-ലെ രാശിഫലം – AI ജ്യോതിഷം

Astrology

സമാധാനവും കർമ്മവിജയവും; 2026 മാർച്ച് 30-ലെ രാശിഫലം – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.