Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആരവല്ലി മലനിരകളെ നിര്‍വ്വചിച്ചുകൊണ്ടുള്ള പുതിയ ഉത്തരവ് സുപ്രീംകോടതി മരവിപ്പിച്ചു; കൂടുതല്‍ വ്യക്തത വരുത്താന്‍ വിദഗ്‌ധ സമിതി രൂപീകരിക്കും

നൂറ് മീറ്ററോ അതില്‍ കൂടുതലോ ഉയരം വരുന്ന കുന്നുകള്‍ മാത്രമാണ് ആരവല്ലി മലനിരകളുടെ കീഴില്‍ വരികയുള്ളുവെന്ന കേന്ദ്രസര്‍ക്കാരിന്റെ വിദഗ്‌ധ സമിതി പുറപ്പെടുവിച്ച റിപ്പോര്‍ട്ട് സുപ്രീംകോടതി മരവിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2025, 07:26 pm IST
in India

ന്യൂദല്‍ഹി: നൂറ് മീറ്ററോ അതില്‍ കൂടുതലോ ഉയരം വരുന്ന കുന്നുകള്‍ മാത്രമാണ് ആരവല്ലി മലനിരകളുടെ കീഴില്‍ വരികയുള്ളുവെന്ന കേന്ദ്രസര്‍ക്കാരിന്റെ വിദഗ്‌ധ സമിതി പുറപ്പെടുവിച്ച റിപ്പോര്‍ട്ട് സുപ്രീംകോടതി മരവിപ്പിച്ചു. ഇതേക്കുറിച്ച് കൂടുതല്‍ വ്യക്തത ഉണ്ടാക്കേണ്ടതുണ്ടെന്നും അതിനായി പുതിയ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും സുപ്രീംകോടതി പറ‍ഞ്ഞു.

ദൽഹി മുതൽ ഗുജറാത്ത് വരെ നീണ്ടു കിടക്കുന്നതാണ് ആരവല്ലി മലനിരകള്‍. ഇതോടെ ആരവല്ലിയിൽ പുതിയ ഖനന കരാറുകള്‍ നൽകുന്നതിന് പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം സംസ്ഥാന സർക്കാരുകളോട് നിർദേശിച്ചു.

ആരവല്ലി മേഖലയിലെ അനധികൃത ഖനനം തടയാനായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വിദഗ്ധ സമിതി ആരവല്ലി കുന്നുകളെക്കുറിച്ച് ഇത്തരമൊരു നിര്‍വ്വചനം പുറപ്പെടുവിച്ചിരുന്നത്. എന്നാല്‍ ഇതില്‍ കൂടുതല്‍ വ്യക്തതവരുത്തണമെന്നും അതിനായി പുതിയൊരു വിദഗ്ധ സമിതിയെ രൂപീകരിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ വിദഗ്ധസമിതി പുറപ്പെടുവിച്ച ആരവല്ലികുന്നുകളെക്കുറിച്ചുള്ള പുതിയ നിര്‍വ്വചനം സംരക്ഷിത വനമേഖലയുടെ വ്യാപ്തി കുറയ്‌ക്കുന്നുണ്ടോ?, ഇത്തരമൊരു നിര്‍വ്വചനം ഖനനത്തിന് അനുമതി ലഭിക്കാവുന്ന വനമേഖലയുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നുണ്ടോ? കുന്നുകളുടെ ഉയരം,കുന്നുകള്‍ക്കിടയിലെ അകലം, ഇവയ്‌ക്കിടയില്‍ എത്ര ദൂരത്തില്‍വരെ ഖനനം അനുവദിക്കാനാവും? തുടങ്ങി വിവിധ ചോദ്യങ്ങള്‍ സുപ്രീംകോടതി ചോദിച്ചു. ഇക്കാര്യങ്ങളില്‍ വ്യക്തതവരുത്തേണ്ടതുണ്ടെന്നും ഇപ്പോഴത്തെ വിദഗ്ധസമിതിയുടെ നിര്‍വ്വചനം അപര്യാപ്തമാണെന്നും സുപ്രീംകോടതി പറഞ്ഞു.

ഇക്കഴിഞ്ഞ നവമ്പര്‍ 20ന് സുപ്രീംകോടതി ബെഞ്ച് കേന്ദ്രസര്‍ക്കാര്‍ വിദഗ്ധസമിതിയുടെ നൂറുമീറ്ററും അതിനു മുകളിലും ഉയരുമുള്ള കുന്നുകളാണ് ആരവല്ലിക്കുന്നുകള്‍ എന്ന നിര്‍വ്വചനം അംഗീകരിച്ചിരുന്നു. ഇതും തിങ്കളാഴ്ച സുപ്രീംകോടതി മൂന്നംഗബെഞ്ച് റദ്ദാക്കി. കാരണം സുപ്രീംകോടതി ബെഞ്ച് നവമ്പര്‍ 20ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം 100 മീറ്ററിൽ താഴെ ഉയരമുള്ള കുന്നുകളിൽ ഖനനം നടപ്പിലാക്കാന്‍ ഈ നിർവചനം വഴിയൊരുക്കുമെന്നു വിമർശനമുയർന്നിരുന്നു. ദുര്‍ബലമായ ആരവല്ലി കുന്നുകളുടെ സംരക്ഷണം സംബന്ധിച്ച ആശങ്കകള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതി ഇത് സ്വമേധയ പരിഗണിച്ചത്.ഇതോടെ ആരവല്ലി മലനിരകളുടെ നിര്‍വചനവുമായി ബന്ധപ്പെട്ട ഉത്തരവ് തത്‌കാലം നടപ്പാക്കേണ്ടതില്ലെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.

ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജെ.കെ മഹേശ്വരി, അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഈ കേസില്‍ സ്വമേധയാ വാദം കേട്ടത്.

Tags: Aravalli hillsMining in AravalliAravalli miningsupremecourt
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

Kerala

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

News

മതപരിവർത്തനം നടത്തിയാൽ എസ് സി- എസ് സി എസ് ടി നിയമ പരിരക്ഷയ്‌ക്കും ആനുകൂല്യത്തിനും അർഹതില്ലെന്ന് സുപ്രീം കോടതിയും

News

റോഡിലെ കുഴി രക്ഷിച്ചു, മസ്തിഷ്‌കം മരിച്ച സ്ത്രീ ആംബുലൻസിൽ ‘പുനർജനിച്ചു’; ദയാവധത്തിലെ കോടതിവിധി ചർച്ചയാകുന്നു

India

13 വർഷമായി അബോധാവസ്ഥയിൽ; ഹരീഷ് റാണയ്‌ക്ക് ദയാവധം അനുവദിച്ച് സുപ്രീംകോടതി, രാജ്യത്ത് ആദ്യം

പുതിയ വാര്‍ത്തകള്‍

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം, 1199-ലെ പുതുവർഷം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.