Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രൊജക്ട് വേദ റെഡി…സൈന്യത്തിന് യുദ്ധസാഹചര്യങ്ങളില്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ കഴിയുന്ന റോക്കറ്റ് റെഡിയായി

സൈന്യത്തിന് യുദ്ധസാഹചര്യങ്ങളില്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ കഴിയുന്ന റോക്കറ്റ് വികസിപ്പിച്ചെടുക്കാനുള്ള പ്രൊജക്ട് വേദ വിജയകരമായി ഇന്ത്യ പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ട്. യുഎസിനും റഷ്യയ്‌ക്കും ചൈനയ്‌ക്കും മാത്രം കഴിയുന്ന നേട്ടമാണ് ഇന്ത്യ പൂര്‍ത്തിയാക്കിയതെന്ന് പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2025, 06:24 pm IST
in India, Defence
ബഹിരാകാശത്തേക്ക് ഇന്ത്യന്‍ സേനയ്ക്ക് ഉപഗ്രഹങ്ങളെ അയയ്ക്കാന്‍ വേണ്ടി ഇന്ത്യ വികസിപ്പിച്ചെടുത്ത ശക്തിയേറിയ റോക്കറ്റിന്‍റെ മാതൃക. പ്രൊജക്ട് വേദ എന്ന പദ്ധതിയിലൂടെയാണ് ഇന്ത്യ അതീവരഹസ്യമായി ഇത് വികസിപ്പിച്ചെടുത്തതെന്ന് വാര്‍ത്തകള്‍. ഇനി ഐഎസ്ആര്‍ഒ സഹായമില്ലാതെ തന്നെ സേനയ്ക്ക് അടിയന്തരസാഹചര്യങ്ങളില്‍ ഉപഗ്രഹത്തെ ബഹിരാകാശത്തേക്ക് അയയ്ക്കാം.

ബഹിരാകാശത്തേക്ക് ഇന്ത്യന്‍ സേനയ്ക്ക് ഉപഗ്രഹങ്ങളെ അയയ്ക്കാന്‍ വേണ്ടി ഇന്ത്യ വികസിപ്പിച്ചെടുത്ത ശക്തിയേറിയ റോക്കറ്റിന്‍റെ മാതൃക. പ്രൊജക്ട് വേദ എന്ന പദ്ധതിയിലൂടെയാണ് ഇന്ത്യ അതീവരഹസ്യമായി ഇത് വികസിപ്പിച്ചെടുത്തതെന്ന് വാര്‍ത്തകള്‍. ഇനി ഐഎസ്ആര്‍ഒ സഹായമില്ലാതെ തന്നെ സേനയ്ക്ക് അടിയന്തരസാഹചര്യങ്ങളില്‍ ഉപഗ്രഹത്തെ ബഹിരാകാശത്തേക്ക് അയയ്ക്കാം.

ന്യൂദല്‍ഹി:സൈന്യത്തിന് യുദ്ധസാഹചര്യങ്ങളില്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ കഴിയുന്ന റോക്കറ്റ് വികസിപ്പിച്ചെടുക്കാനുള്ള പ്രൊജക്ട് വേദ വിജയകരമായി ഇന്ത്യ പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ട്. അതീവരഹസ്യമായ പദ്ധതിയായാണ് പ്രൊജക്ട് വേദ മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുന്നത്. യുഎസിനും റഷ്യയ്‌ക്കും ചൈനയ്‌ക്കും മാത്രം കഴിയുന്ന നേട്ടമാണ് ഇന്ത്യ പൂര്‍ത്തിയാക്കിയതെന്ന് പറയുന്നു. എന്നാല്‍ ഇതേക്കുറിച്ച് സൈന്യമോ കേന്ദ്രപ്രതിരോധമന്ത്രാലയമോ യാതൊരു പ്രതികരണവും പുറത്തുവിട്ടിട്ടില്ല.

എന്താണ് ഈ അപൂര്‍വ്വ റോക്കറ്റ് എന്നറിയാമോ? ഇന്ത്യയുടെ സൈനികാവശ്യത്തിനുള്ള ഉപഗ്രഹം ഒരു ശത്രുരാജ്യം തകര്‍ത്തിട്ടു എന്ന് കരുതുക ഉടനെ ഈ റോക്കറ്റ് ഉപയോഗിച്ച് ഇന്ത്യയ്‌ക്ക് മറ്റൊരു ഉപഗ്രഹം ബഹിരാകാശത്തേക്ക് അയയ്‌ക്കാന്‍ കഴിയും. ഇത് വലിയൊരു ശക്തിയാണ്. കാരണം ഇന്ന് ഉപഗ്രഹങ്ങള്‍ യുദ്ധസാഹചര്യത്തില്‍ സുപ്രധാന ശക്തിയാണ്. ഈ ഉപഗ്രഹങ്ങള്‍ വഴിയാണ് വാര്‍ത്താവിനിമയം, ജിപിഎസ്, ശത്രുപാളയങ്ങളില്‍ നിരീക്ഷണം നടത്തല്‍ (ശത്രുരാജ്യത്തിനുള്ളിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള രഹസ്യ വീഡിയോകള്‍ ഇവയാണ് നല്‍കുന്നത്) എന്നിവ സാധ്യമാവുന്നത്. ഏകദേശം 2000 കിലോഗ്രാം വരെ ഭാരമുള്ള മൈക്രോ ഉപഗ്രഹങ്ങളാണ് സൈന്യത്തിന് ഇപ്പോള്‍ ബഹിരാകാശത്തേക്ക് ഈ മിസൈല്‍ വഴി അയയ്‌ക്കാന്‍ കഴിയുക. മാത്രമല്ല ഇവയെ ഭൂമിയ്‌ക്ക് ഏറ്റവും അടുത്തുള്ള ബഹിരാകാശഭ്രമണപഥത്തിലേക്കാണ് (ലോ എര്‍ത്ത് ഓര്‍ബിറ്റ്) അയയ്‌ക്കാന്‍ സാധിക്കുക എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലോ എര്‍ത്ത് ഓര്‍ബിറ്റ് എന്നത് ഭൂമിയില്‍ നിന്നും 160 കിലോമീറ്ററില്‍ നിന്നും ആരംഭിച്ച് 2000 കിലോമീറ്റര്‍ വരെ അകലത്തിലുള്ള ബഹിരാകാശഭ്രമണപഥമാണ്.

എങ്ങിനെയാണ് ശത്രുരാജ്യം നമ്മുടെ സൈനികാവശ്യത്തിന് ബഹിരാകാശത്തേക്ക് അയച്ച റോക്കറ്റ് വീഴ്‌ത്തുന്നത് എന്നറിയാമോ? ഇതും ഒരു മിസൈല്‍ ഉപയോഗിച്ചാണ് ചെയ്യുക. യുഎസ്, റഷ്യ. ചൈന തുടങ്ങിയ അപൂര്‍വ്വ രാജ്യങ്ങളുടെ കൈവശമേ ബഹിരാകാശത്തുള്ള ഭ്രമണപഥത്തില്‍ കറങ്ങുന്ന ഒരു ഉപഗ്രഹത്തെ തകര്‍ത്തിടാന്‍ കഴിയുന്ന മിസൈല്‍ ഉള്ളൂ. ഇതിനെ ആന്‍റി സാറ്റലൈറ്റ് മിസൈല്‍ എന്നാണ് വിളിക്കുക. പ്രൊജക്ട് വേദയിലൂടെ ഇന്ത്യ ഈ ആന്‍റി സാറ്റലൈറ്റ് മിസൈലും വികസിപ്പിച്ചതായി രഹസ്യറിപ്പോര്‍ട്ടുകള്‍ പറയുന്നു. സൈന്യമോ കേന്ദ്ര പ്രതിരോധ മന്ത്രാലയമോ ഇത് സ്ഥിരീകരിച്ചിട്ടില്ല.

ഇതുവരെ സൈനികാവശ്യത്തിനുള്ള ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തേക്ക് വിക്ഷേപിക്കാന്‍  ഇന്ത്യന്‍ സേന ഐഎസ് ആര്‍ഒയെ ആണ് ആശ്രയിച്ചിരുന്നത്. എന്നാല്‍ ഇനി മുതല്‍ സൈന്യത്തിന് തന്നെ പ്രോജക്ട് വേദ പ്രകാരം തയ്യാറാക്കിയ കരുത്തുറ്റ മിസൈല്‍ ഉപയോഗിച്ച് സൈനികാവശ്യത്തിനുള്ള ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് അയയ്‌ക്കാന്‍ കഴിയും.സാധാരണ ഐഎസ് ആര്‍ഒയുടെ ഉപഗ്രഹവിക്ഷേപണസംവിധാനം ഉപയോഗിച്ച് ഒരു ഉപഗ്രഹം ബഹിരാകാശത്തേക്ക് അയയ്‌ക്കുക എന്നത് ധാരാളം സമയമെടുക്കുന്ന പ്രക്രിയയാണ്. എന്നാല്‍ പ്രൊജക്ട് വേദയില്‍ തയ്യാറാക്കിയ റോക്കറ്റ് ഉപയോഗിച്ച് ക്ഷണനേരം കൊണ്ട് നേരത്തെ തയ്യാറാക്കിവെച്ചിരിക്കുന്ന ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തേക്ക് അയയ്‌ക്കാനാകും. ഒരു യുദ്ധഎമര്‍ജന്‍സി സാഹചര്യത്തില്‍ ഉപയോഗിക്കാനാണ് ഈ ഉപഗ്രഹവിക്ഷേപണ റോക്കറ്റ്.

 

Tags: ISROindian armySatelliteProject VedaSatellite launching
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

India

ഉറിയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം ; ഒരു പാക് ഭീകരൻ കൊല്ലപ്പെട്ടു , കണ്ടെടുത്തത് വൻ ആയുധശേഖരം

India

സായുധസേനാംഗങ്ങളുടെ ശമ്പളം വര്‍ധിക്കാന്‍ പോകുന്നു

India

കൈകളിലേന്തി കന്യാദാനം നടത്തി സൈനികർ ; വീരമൃത്യു വരിച്ച സൈനികന്റെ മകളുടെ വിവാഹം നടത്താൻ ഇന്ത്യൻ സൈനികർ നേരിട്ടെത്തി

India

ഇന്ത്യൻ സേനയുടെ കരുത്ത് ; പ്രശ്നബാധിതമായ സുഡാനിൽ 20 ഇന്ത്യൻ വനിതാ സൈനികരുടെ സംഘത്തെ നയിക്കുന്ന മേജർ സ്വാതി ശാന്തകുമാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.