Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രീനാരായണ ഗുരുദേവന്‍ ധ്യാനത്തിലിരുന്ന ഗുരുവിഹാര്‍ ഗുഹാക്ഷേത്രം; ശിവഗിരി തീർത്ഥാടകരുടെ പ്രധാന സന്ദർശന കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2025, 01:09 pm IST
in Kerala, Thiruvananthapuram

തിരുവനന്തപുരം: കടയ്‌ക്കാവൂര്‍ മണ്ണാത്തി മൂലയിലുള്ള ഗുരുവിഹാര്‍ ഗുഹാക്ഷേത്രത്തിലേക്ക് ശിവഗിരി തീര്‍ത്ഥാടകര്‍ എത്തി തുടങ്ങി. ശ്രീനാരായണ ഗുരുദേവന്‍ ധ്യാനത്തിലിരുന്ന സ്ഥലമെന്നാണ് ഇവടം അറിയപ്പെടുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ സ്ഥലം കാടുകയറിയ നിലയിലായിരുന്നു. ഇവിടത്തെ ഗുഹയാണ് ഗുരു ധ്യാനത്തിനായി തെരഞ്ഞെടുത്തത്. പിന്നീട് അദ്ദേഹം വര്‍ക്കലയിലേക്ക് എത്തിച്ചേരുകയായിരുന്നുവെന്നാണ് പഴമക്കാരുടെ ഭാഷ്യം.

ഗുരുവിന്റെ സമാധി സമയത്ത് ഈ ഗുഹയില്‍ നിന്ന് ഒരു ദീപനാളം ഉയര്‍ന്നു പൊങ്ങി എന്നും പറയപ്പെടുന്നു. പിന്നെയും ഒരുപാട് നാള്‍ ഇവിടം ആരും തിരിഞ്ഞു നോക്കാതെ കിടന്നു. പില്‍ക്കാലത്ത് ഈ ഗുഹ സംരക്ഷിക്കുവാന്‍ നാട്ടുകാര്‍ രംഗത്തെത്തുകയും എല്ലാ ദിവസവും വിളക്കുകൊളുത്തുകയും ആരാധന തുടങ്ങുകയും ചെയ്തു.
ഗുരുദേവന്‍ ശിവപ്രതിഷ്ഠ നടത്തിയ കടയ്‌ക്കാവൂര്‍ ഊട്ട് പറമ്പ് ക്ഷേത്രത്തില്‍ നിന്ന് എല്ലാ വര്‍ഷവും തീര്‍ത്ഥാടന പദയാത്രയും നടന്നു വരുന്നു. ഇപ്പോള്‍ ശിവഗിരി തീര്‍ത്ഥാടന കാലയളവില്‍ ഗുഹാക്ഷേത്രം ഒരു പ്രധാന സന്ദര്‍ശന കേന്ദ്രമായിരിക്കുന്നു. കഴിഞ്ഞ വര്‍ഷം നിരവധി തീര്‍ത്ഥാടകരാണ് ഇവിടെ എത്തിയത്.

ശിവഗിരി മഹാതീര്‍ത്ഥാടനത്തിന്റെ ഭാഗമായി ലോകം ശിവഗിരിയിലേക്ക് എന്ന പ്രതീതിയില്‍ സംസ്ഥാനത്തെ വീഥികളെല്ലാം പീതവര്‍ണ്ണമായിക്കഴിഞ്ഞു. തീര്‍ത്ഥാടനത്തെ വരവേറ്റുകൊണ്ട് നാടാകെ കൊടിതോരണങ്ങളും ഗുരുദേവ ചിത്രവും ശിവഗിരി തീര്‍ത്ഥാടനാനുമതി വേളയിലെ ചിത്രങ്ങളും സ്വാഗത കമാനങ്ങളും ഉയര്‍ന്നു.
ശിവഗിരിലേക്ക് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഭക്ഷണ വിതരണവും താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്. പദയാത്രകള്‍ക്കു പുറമെ അനവധി വാഹനങ്ങളിലും ഗുരുദേവ ഭക്തര്‍ ശിവഗിരിയിലേക്ക് എത്തുന്നുണ്ട്.

മഹാസമാധി സന്നിധിയിലും വൈദിക മഠത്തിലും ശാരദാദേവി സന്നിധിയിലും തിരക്കേറിക്കഴിഞ്ഞു. തീര്‍ത്ഥാടകര്‍ക്ക് കുറ്റമറ്റ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. വഴിപാട് കൗണ്ടര്‍, പുസ്തകശാല, പാര്‍ക്കിംഗ് എന്നിവിടങ്ങളില്‍ ക്രമീകരണം ഏര്‍പ്പെടുത്തി. വിദേശരാജ്യങ്ങളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പേര്‍ എത്തുമെന്നാണ് വിവരം.

ഇക്കൊല്ലം 50 ലക്ഷത്തോളം തീര്‍ത്ഥാടകര്‍ ശിവഗിരിയില്‍ എത്തുമെന്ന് ശിവഗിരിമഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി സ്വാമി സുഭാംഗാനന്ദ, ട്രഷററും തീര്‍ത്ഥാടന കമ്മറ്റി സെക്രട്ടറിയുമായ സ്വാമി ശാരദാനന്ദ, ജോയിന്റ് സെക്രട്ടറിമാരായ സ്വാമി അസംഗാനന്ദഗിരി, സ്വാമി വിജാനന്ദ ഗിരി, സ്വാമി വീരേശ്വരാനന്ദ, സംഘാടക കമ്മിറ്റി ചെയര്‍മാന്‍ ഡോക്ടര്‍ എ.വി.അനൂപ് എന്നിവര്‍ അറിയിച്ചു.

Tags: Guruvihar cave templeKadakkavoorsivagirivarkalaPilgrimSree Narayana GurudevanSpiritual JourneyMeditation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

Kerala

ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്ത് അനാവശ്യ നിര്‍മ്മിതി; എതിർപ്പുമായി ഹിന്ദുസംഘടനാ നേതാക്കള്‍, 14ന് തെക്കേനടയില്‍ ഉപവാസം

Kerala

ആറ്റുകാല്‍ ഭക്തജനത്തിരക്കില്‍; പതിനായിരങ്ങള്‍ ദര്‍ശനം നടത്തി, കലാപരിപാടികള്‍ ആസ്വദിക്കുന്നതിനും രാത്രി വൈകിയും ആയിരങ്ങൾ

Kerala

രാത്രി വനമേഖലയിൽ വയോധികരും കുഞ്ഞും അടങ്ങുന്ന ശബരിമല തീർത്ഥാടകരെ ഇറക്കിവിട്ടു; കെഎസ്ആർടിസി ഡ്രൈവർക്കെതിരെ പരാതി

വിൽപ്പനയ്ക്കായി എത്തിച്ച കലങ്ങൾ
Kerala

ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 3ന്; കാപ്പുകെട്ട് 23ന്, കലാപരിപാടികളുടെ ഉദ്ഘാടനം മോഹന്‍ലാല്‍ നിര്‍വഹിക്കും

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.