Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എംസി റോഡ് കുഴിച്ച് ലക്ഷങ്ങളുടെ മണ്ണു മോഷണം; ഭീതിവിതച്ച് സിപിഎം ഗുണ്ടകള്‍, നേതൃത്വം നല്‍കുന്നത് എല്‍സി സെക്രട്ടറി

ഗോപന്‍ ചുള്ളാളം by ഗോപന്‍ ചുള്ളാളം
Dec 29, 2025, 11:23 am IST
in Kerala, Thiruvananthapuram

തിരുവനന്തപുരം: എംസി റോഡ് നവീകരണത്തിന്റെ മറവില്‍ സിപിഎം ഗുണ്ടകളുടെ വന്‍ മണ്ണുകൊള്ള. ഇരുട്ടിന്റെ മറവില്‍ മണ്ണുകൊള്ളയ്‌ക്കു നേതൃത്വം നല്‍കുന്നത് സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി. ആലന്തറ, മുരൂര്‍ക്കോണം, കീഴായിക്കോണം, ദീപാ നഗര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ സിപിഎം ഗുണ്ടകളുടെ നേതൃത്വത്തില്‍ വയലുകളും ചതുപ്പുകളും മണ്ണിട്ട് നികത്തി റിയല്‍ എസ്റ്റേറ്റ് മാഫിയ. പ്രദേശത്ത് സിപിഎം ഗുണ്ടകളുടെ അഴിഞ്ഞാട്ടം. ഗുണ്ടകള്‍ക്ക് സംരക്ഷണമൊരുക്കുന്നത് ഡി.കെ. മുരളി എംഎല്‍എയെന്നും ആക്ഷേപം.

അഞ്ചു കിലോമീറ്റര്‍ ദൂരത്തിലും നാലടി വീതിയിലും അരമീറ്റര്‍ ആഴത്തിലുമാണ് എംസി റോഡില്‍ നിന്നു മണ്ണെടുത്ത് വില്പന നടത്തുന്നത്. രാത്രികാലങ്ങളിലാണ് മണ്ണുകടത്തല്‍. മണ്ണുമോഷണം ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചാല്‍ നാട്ടുകാര്‍ക്കെതിരെ വധഭീഷണിയും അക്രമവും അഴിച്ചുവിടും. ജെസിബി കയറ്റി കൊല്ലാന്‍ വരെ ശ്രമമുണ്ടായി. ഒരു വിഭാഗം പോലീസുകാരും വില്ലേജ് ഉദ്യോഗസ്ഥരും മണ്ണുമാഫിയയുടെ ഏജന്റുമാരായുണ്ട്. അക്രമികള്‍ക്കെതിരെ പരാതിപ്പെട്ടാല്‍ കള്ളക്കേസില്‍ കുടുക്കുന്നതായും നാട്ടുകാര്‍ പറയുന്നു.

ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തുന്നതിനു മുമ്പേ സ്റ്റേഷനില്‍ നിന്നു ചില ‘ഏജന്റുമാര്‍’ വിവരം ചോര്‍ത്തി നല്‍കും. ചില ഉദ്യോഗസ്ഥരും സിപിഎം നേതാക്കളും ഇടനിലക്കാരായി മണ്ണു മോഷണത്തിലൂടെ തട്ടിയെടുക്കുന്നത് ലക്ഷങ്ങളാണ്. നടപടിയെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും ഭീഷണിയുണ്ട്. അനധികൃത മണ്ണുകടത്തലിന് ഉപയോഗിച്ച ജെസിബി പിടിച്ചെടുത്തത് തിരികെ നല്‍കാന്‍ പോലീസിനുമേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയതിന്റെ തെളിവുകള്‍ പുറത്തു വന്നിട്ടുണ്ട്. കെഎല്‍ 17 എക്‌സ് 4103 രജിസ്റ്റര്‍ നമ്പറിലുള്ള ജെസിബിയാണ് പിടിച്ചെടുത്ത് വെഞ്ഞാറമൂട് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുന്നത്.

റോഡ് അറ്റകുറ്റപ്പണിയുടെ ചുമതലയുള്ള കെഎസ്ടിപി അറിയാതെയാണ് സിപിഎം നേതാക്കളുടെ മണ്ണുകൊള്ള. അടിയന്തര നടപടി സ്വീകരിക്കണമെന്നു നാട്ടുകാര്‍ കെഎസ്ടിപിക്ക് പരാതി നല്‍കി. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിക്കുന്നതിനിടയില്‍ പോലീസിന്റെ സാന്നിധ്യത്തിലും ഗുണ്ടകളുടെ ഭീഷണിയുണ്ടായെന്നു നാട്ടുകാര്‍ പറയുന്നു.

Tags: cpmmc roadCPM GoonsLocal CommitteeLand grabbingreal estate mafia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

Kerala

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

Ernakulam

തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം; സിപിഎമ്മില്‍ അതൃപ്തി, മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

Kerala

പെരുമ്പാവൂരില്‍ വെട്ടിലായി സിപിഎം; പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എതിരായി നിന്നയാളെ സ്വീകരിക്കേണ്ടി വന്നു

Kerala

ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നേ പി.കെ.ശശിക്കായി ഫ്‌ലക്‌സ് ബോര്‍ഡുകള്‍,ഒറ്റപ്പാലം ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസില്‍ ഫ്‌ലക്‌സ് എത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.