Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗോത്രമേഖലകള്‍ മാറ്റത്തിന്റെ പാതയില്‍: സത്യേന്ദ്ര സിങ്

ഭാസ്‌കര്‍റാവു സ്മാരക ഗോത്ര പഠനഗവേഷണ കേന്ദ്രത്തിന് തറക്കല്ലിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2025, 09:53 am IST
in Kerala
കോഴിക്കോട് കോട്ടൂളിയില്‍ വനവാസി വികാസകേന്ദ്രം സംസ്ഥാന ആസ്ഥാനം ഭാസ്‌കര്‍റാവു സ്മാരക ഗോത്ര
പഠന ഗവേഷണ കേന്ദ്രത്തിന് അഖില ഭാരതീയ വനവാസി കല്യാണാശ്രമം ദേശീയ അധ്യക്ഷന്‍ സത്യേന്ദസിങ്, ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത പ്രചാരക് ആ. വിനോദ് തുടങ്ങിയവര്‍ തറക്കല്ലിടുന്നു

കോഴിക്കോട് കോട്ടൂളിയില്‍ വനവാസി വികാസകേന്ദ്രം സംസ്ഥാന ആസ്ഥാനം ഭാസ്‌കര്‍റാവു സ്മാരക ഗോത്ര പഠന ഗവേഷണ കേന്ദ്രത്തിന് അഖില ഭാരതീയ വനവാസി കല്യാണാശ്രമം ദേശീയ അധ്യക്ഷന്‍ സത്യേന്ദസിങ്, ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത പ്രചാരക് ആ. വിനോദ് തുടങ്ങിയവര്‍ തറക്കല്ലിടുന്നു

കോഴിക്കോട്: കേരള വനവാസി വികാസ കേന്ദ്രത്തിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന് കോഴിക്കോട് കോട്ടൂളിയില്‍ തറക്കല്ലിട്ടു. അഖില ഭാരതീയ വനവാസി കല്യാണാശ്രമം ദേശീയ അധ്യക്ഷന്‍ സത്യേന്ദ്ര സിംഗ്, ആര്‍എസ്എസ് ഉത്തരകേരള പ്രാന്തപ്രചാരക് ആ. വിനോദ് എന്നിവര്‍ ചേര്‍ന്നാണ് ഭാസ്‌കര്‍ റാവു സ്മാരക ഗോത്ര പഠനഗവേഷണ കേന്ദ്രമെന്ന കാര്യാലയത്തിന് തറക്കല്ലിട്ടത്.

ഭാരതത്തിലെമ്പാടുമുള്ള ഗോത്രമേഖലകളില്‍ വലിയ പരിവര്‍ത്തനമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് സത്യേന്ദ്ര സിങ് പറഞ്ഞു. വൈദേശികാശയങ്ങളുടെയും മതപരിവര്‍ത്തന ശ്രമങ്ങളുടെയും പിടിയിലമര്‍ന്ന പ്രദേശങ്ങള്‍ ദേശീയ ആശയങ്ങളുടെ സ്വാധീനത്തിലായിരിക്കുന്നു. സാംസ്‌കാരികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ശാക്തീകരണത്തിലൂടെ തങ്ങളുടെ തനിമ നിലനിര്‍ത്താന്‍ ഗോത്രസമൂഹത്തിന് കഴിയുന്നു. ഭിന്നിപ്പിക്കുന്നതല്ല ഒന്നിപ്പിക്കുന്ന പ്രവര്‍ത്തനം വഴിയാണ് ഈ പരിവര്‍ത്തനം. സമൂഹം തന്റെ സ്വന്തമാണെന്ന ബോധത്തോടെ പ്രവര്‍ത്തിക്കുന്നവരിലൂടെ വനവാസി മേഖലയ്‌ക്ക് പുതിയ നേതൃത്വമുണ്ടാകുന്നു. തെറ്റായ ചരിത്രങ്ങള്‍ക്ക് പകരം ശരിയായ ചരിത്ര പഠനങ്ങള്‍ ഉണ്ടാവുന്നു. ഈ മുന്നേറ്റത്തിന് കരുത്തു പകരുന്നതായിരിക്കണം പുതിയ ആസ്ഥാന മന്ദിരമെന്ന് അദ്ദേഹം പറഞ്ഞു.

വനവാസി വികാസ കേന്ദ്രം സംസ്ഥാന സംഘടനാ കാര്യദര്‍ശി എം. നാരായണന്‍ പ്രസംഗം പരിഭാഷപ്പെടുത്തി. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്തപ്രചാരക് ആ. വിനോദ് ശിലാസ്ഥാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. വനവാസി വികാസ കേന്ദ്രം സംസ്ഥാന പ്രസിഡന്റ് എം.പി. ജയദീപ് അധ്യക്ഷത വഹിച്ചു.

അഖില ഭാരതീയ മാര്‍ഗദര്‍ശക് സോമയാജലു, ഗോത്രാചാര്യന്‍ രാമസ്വാമി, കോട്ടത്തറ ഊരുമൂപ്പന്‍ പളനി സ്വാമി, കെ.സി. പൈതല്‍, എം. നാരായണന്‍, ഡോ. എന്‍.ആര്‍. മധു, അഡ്വ. കെ.പി. പ്രകാശ് ബാബു, കെ.പി. വസന്തരാജ്, എം. ബാലകൃഷ്ണന്‍, പി. പീതാംബരന്‍, അഡ്വ. അരുണ്‍ ജോഷി, പി. ബാലഗോപാല്‍, കെ. ഷൈനു, കെ.കെ. അമല്‍ മനോജ് എന്നിവര്‍ പങ്കെടുത്തു. ടി.വി. ശ്രീധരന്‍ സ്വാഗതവും കെ. കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.

 

Tags: kozhikodeSatyendra SinghTribal areasBhaskar Rao Memorial Tribal Studies and Research Centre
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് ട്രെയിനിനു നേരെ കല്ലേറ്; വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്

Kerala

വിദ്യാര്‍ഥികളെ ഇറക്കി വന്ന സ്‌കൂള്‍ വാനില്‍ നിര്‍ത്തിയിട്ട ഉടന്‍ തീ; ഒഴിവായത് വൻ ദുരന്തം

Kerala

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

Kerala

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു; അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ

News

നഴ്‌സുമാരുടെ സമരം: വിദ്യാർത്ഥികൾ ഹോസ്റ്റൽ ഒഴിയണമെന്ന ഉത്തരവ് ബിജെപി ഇടപെട്ട് പിൻവലിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

“അമേരിക്ക ഞങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു” ; ഇറാനിയൻ പാർലമെന്റ് സ്പീക്കർ ബാഗർ ഗാലിബാഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.