Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കിഡ്‌സ് ബാസ്‌കറ്റ്‌ബോളില്‍ ലീഗ് പോരാട്ടങ്ങള്‍ അവസാനിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2025, 05:27 am IST
in Sports
സംസ്ഥാന കിഡ്‌സ് ബാസ്‌കറ്റ്‌ബോളില്‍ എറണാകുളത്തിനെതിരെ ആലപ്പുഴ ടീം പോയിന്റ് നേടുന്നു

സംസ്ഥാന കിഡ്‌സ് ബാസ്‌കറ്റ്‌ബോളില്‍ എറണാകുളത്തിനെതിരെ ആലപ്പുഴ ടീം പോയിന്റ് നേടുന്നു

ആലപ്പുഴ: കേരള ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ആലപ്പുഴ ജില്ലാ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന റോട്ടറി ട്രോഫിക്കായുള്ള കേരള സംസ്ഥാന കിഡ്സ് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് നാലാം പതിപ്പിന്റെ രണ്ടാം ദിവസമായ ഇന്നലെ ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയായി. ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്കായി ആണ്‍, പെണ്‍ വിഭാഗങ്ങളില്‍ ആതിഥേയരായ ആലപ്പുഴയ്‌ക്കൊപ്പം കോട്ടയം, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, തിരുവനന്തപുരം, എറണാകുളം ജില്ലകള്‍ മുന്നേറി. കൂടാതെ ആണ്‍ കുട്ടികളില്‍ ഇടുക്കിയും പെണ്‍കുട്ടികളില്‍ മലപ്പുറവും ക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്.

ലീഗ് മത്സരത്തിന്റെ അവസാന ദിവസം ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആലപ്പുഴ 47-10ന് കൊല്ലത്തെ പരാജയപ്പെടുത്തിയ ശേഷം എറണാകുളത്തെ 51 -35 നു തോല്‍പ്പിച്ചു. ഗ്രൂപ്പ് ഡി ജേതാക്കളായ തിരുവന്തപുരം 42-36ന് കാസര്‍ഗോഡിനെ തോല്‍പ്പിച്ചു. എറണാകുളം 49-9ന് മലപ്പുറത്തെ കീഴടക്കി. കോഴിക്കോട് പത്തനംതിട്ടയെ 69-2ന് തകര്‍ത്തു. മറ്റ് മത്സരങ്ങളില്‍ പാലക്കാട് 55-15ന് കണ്ണൂരിനെയും തൃശൂര്‍ 44-21ന് കാസര്‍ഗോഡിനെയും മലപ്പുറം 26-21ന് കൊല്ലത്തെയും തോല്‍പിച്ചു.

പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോട് 54-2ന് കാസര്‍ഗോഡിനെ തകര്‍ത്ത ശേഷം തൃശൂരിന് മേല്‍ 38-5ന്റെ വമ്പന്‍ വിജയം നേടി ഗ്രൂപ്പ് ജേതാക്കളായി. തിരുവനന്തപുരം ആദ്യം 50-14ന് പത്തനംതിട്ടയെയും പിന്നീട് 30-3ന് കോട്ടയത്തെയും തോല്‍പ്പിച്ചു ഗ്രൂപ്പില്‍ ഒന്നമതായി. മറ്റു ലീഗ് മത്സരങ്ങളില്‍ എറണാകുളം 44-10ന് കണ്ണൂരിനെയും ആലപ്പുഴ 45-2ന് പാലക്കാടിനെയും മലപ്പുറം 44-7ന് കണ്ണൂരിനെയും തോല്‍പ്പിച്ച് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി ക്വാര്‍ട്ടര്‍ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചു.

Tags: Kerala Basketball Associationkids basketballAlappuzha District Basketball Association
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ.എസ്. നായര്‍: ഉയരക്കാരന്‍ റഫറി, ഒരുപിടി താരനിരയെ വാര്‍ത്തെടുത്ത പരിശീലകന്‍

സംസ്ഥാന കിഡ്‌സ് ബാസ്‌ക്കറ്റ്‌ബോള്‍ ആണ്‍കുട്ടികളുടെ മത്സരത്തില്‍ ആലപ്പുഴ-കോട്ടയം പോരാട്ടത്തില്‍ നിന്ന്‌
Sports

കിഡ്‌സ് ബാസ്‌ക്കറ്റ്‌ബോളില്‍ ഇന്ന് നോക്കൗട്ട് പോരുകള്‍

വാഴക്കുളത്ത് ബാസ്‌ക്കറ്റ്‌ബോള്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍ വിഭാഗ മത്സരത്തില്‍ ആലപ്പുഴയും കോട്ടയവും ഏറ്റുമുട്ടിയപ്പോള്‍
Sports

സംസ്ഥാന യൂത്ത് ബാസ്‌കറ്റ് ബോളിന് വര്‍ണാഭമായ തുടക്കം

സംസ്ഥാന 3ഃ3 ബാസ്‌ക്കറ്റബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കെഎസ്ഇബി പുരുഷ-വനിതാ ടീം
Sports

സംസ്ഥാന 3 x 3 ചാമ്പ്യന്‍ഷിപ്പ്: കെഎസ്ഇബി ചാമ്പ്യന്മാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.