Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ്: ഒസിംഹന്‍ ഗോളടിച്ചു; ജയത്തോടെ നൈജീരിയ പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2025, 05:22 am IST
in Football
ടൂണീഷ്യയ്‌ക്കെതിരായ പോരാട്ടത്തില്‍ ഗോള്‍ നേട്ടം ആഘോഷിക്കുന്ന നൈജീരിയന്‍ താരങ്ങള്‍

ടൂണീഷ്യയ്‌ക്കെതിരായ പോരാട്ടത്തില്‍ ഗോള്‍ നേട്ടം ആഘോഷിക്കുന്ന നൈജീരിയന്‍ താരങ്ങള്‍

ഫെസ്(മൊറോക്കോ): ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ്(അഫ്‌കോന്‍) ഫുട്‌ബോളില്‍ തുടര്‍ച്ചയായ രണ്ടാം ജയം നേടി നൈജീരിയ പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിച്ചു. ഗ്രൂപ്പ് സിയില്‍ നടന്ന പോരാട്ടത്തില്‍ കരുത്തന്‍ ടുണീഷ്യയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് നൈജീരിയ തോല്‍പ്പിച്ചത്.

ആദ്യ മത്സരത്തില്‍ ടാന്‍സാനിയയെ 2-1ന് തോല്‍പ്പിച്ച നൈജീരിയക്ക് നിലവില്‍ ആറ് പോയിന്റായി. പ്രാഥമിക റൗണ്ടില്‍ ഇനി ഉഗാണ്ടയ്‌ക്കെതിരായ മത്സരം കൂടി ബാക്കിയുള്ളപ്പോഴാണ് പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പാക്കിയിരിക്കുന്നത്. നൈജീരിയയെ കൂടാതെ ആദ്യ രണ്ട് മത്സരവും ജയിച്ച് ഗ്രൂപ്പ് ബിയില്‍ നിന്ന് ഈജിപ്തും പ്രീക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചുകഴിഞ്ഞു.

ടുണീഷ്യയ്‌ക്കെതിരായ ഇന്നലത്തെ മത്സരത്തിന്റെ ആദ്യ പകുതിയില്‍ നൈജീരിയ ഏകപക്ഷീയമായ ഒരു ഗോളിന് മുന്നിട്ടു നിന്നു. 44-ാം മിനിറ്റില്‍ വിക്ടര്‍ ഒസിംഹന്‍ നേടിയ ഗോളിലാണ് നൈജീരിയ ലീഡ് ചെയ്തത്. രണ്ടാം പകുതി തുടങ്ങി അധികം വൈകാതെ നൈജീരിയ ലീഡ് ഉയര്‍ത്തി. 50-ാം മിനിറ്റില്‍ പ്രതിരോധ താരം വില്‍ഫ്രെഡ് നിഡ്ഡി ആണ് ഗോളടിച്ചത്. 67-ാം മിനിറ്റില്‍ അഡെമോല ലൂക്ക്മാന്‍ നേടിയ ഗോളില്‍ നൈജീരിയ ലീഡ് ഉയര്‍ത്തി.

നല്ലപോലെ ആധിപത്യം പുലര്‍ത്തിയ നൈജീരിയയ്‌ക്കെതിരെ ടുണീഷ്യ പിന്നീട് രണ്ട് ഗോളുകള്‍ നേടിയെങ്കിലും അനിവാര്യമായ പരാജയം ഏറ്റുവാങ്ങി. 74-ാം മിനിറ്റില്‍ മൊണ്ടസ്സാര്‍ ടാല്‍ബിയും 87-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയില്‍ നിന്ന് അലി അല്‍-അബ്ദി(87)യുമാണ് ടൂണീഷ്യയുടെ ഗോളുകള്‍ നേടിയത്.

ഇന്ന് മുതല്‍ ആഫ്‌കോണ്‍ പ്രാഥമിക ഘട്ടത്തിലെ മൂന്നാം റൗണ്ട് പോരാട്ടങ്ങള്‍ ആരംഭിക്കും. രാത്രി ഒമ്പതരയ്‌ക്ക് രണ്ട് മത്സരങ്ങള്‍- സിംബാബ്‌വെയും ദക്ഷിണാഫ്രിക്കയും തമ്മില്‍, രണ്ടാം മത്സരത്തില്‍ അംഗോള ഈജിപ്തിനെ നേരിടും. രാത്രി 12.30ന് നടക്കുന്ന പോരാട്ടങ്ങളില്‍ ഒന്നില്‍ ആതിഥേയരായ മൊറോക്കോ സാംബിയയെ നേരിടും. മറ്റൊരു മത്സരത്തില്‍ കോമോറോസ് മാലിയെ നേരിടും.

Tags: NigeriaAfrica Cup of NationsVictor Osimhen
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തലയില്‍ കൈവെച്ചിരിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) നൈജീരിയയുടെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കിയിരിക്കുന്ന ചൈനയുടെ ജെഎഫ് 17 യുദ്ധവിമാനം (വലത്ത്)
India

ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലായി:നൈജീരിയയുടെ 332 കോടി വെള്ളത്തിലായി; പാകിസ്താനും നാണക്കേട്

World

നെെജീരിയയിൽ ആക്രമണം: 46 പേർ കൊല്ലപ്പെട്ടു, നിരവധിയാളുകളെ തട്ടിക്കൊണ്ടു പോയി

ഐവറി കോസ്റ്റിനെതിരെ മുഹമ്മദ് സലാ ഗോള്‍ നേടുന്നു
Football

ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് : സലാ വിജയഗോള്‍ നേടി, ഈജിപ്ത് മുന്നേറി

ക്വാര്‍ട്ടര്‍ വിജയം ആഘോഷിക്കുന്ന മൊറോക്കോ താരങ്ങള്‍
Football

ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ്: മൊറോക്കോ, സെനഗല്‍ സെമിയില്‍

ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് പ്രീക്വാര്‍ട്ടറില്‍ ഈജിപ്തിനായി ഗോള്‍ നേടിയ മുഹമ്മദ് സലാ സഹതാരങ്ങള്‍ക്കൊപ്പം ആഹ്ലാദത്തില്‍
Football

ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ്: തകര്‍പ്പന്‍ ജയത്തോടെ ഈജിപ്തും നൈജീരിയയും ക്വാര്‍ട്ടറില്‍

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.