Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വി.കെ. പ്രശാന്ത് കോര്‍പറേഷന്‍ കെട്ടിടത്തിന് നല്‍കുന്ന മാസ വാടക വെറും 872 രൂപ; ഉപയോഗിക്കുന്നത് കെട്ടിടത്തിന്റെ 90 ശതമാനം ഭാഗം

സിപിഎം എംഎല്‍എ വി.കെ. പ്രശാന്ത് ശാസ്തമംഗലത്തെ കോര്‍പറേഷന്‍ കെട്ടിടത്തിന് നല്‍കുന്ന മാസ വാടക വെറും 872 രൂപ മാത്രം. ഇദ്ദേഹം ഉപയോഗിക്കുന്നതാകട്ടെ ഈ കെട്ടിടത്തിന്റെ 90 ശതമാനം സ്ഥലവും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2025, 08:09 pm IST
in Kerala

തിരുവനന്തപുരം: സിപിഎം എംഎല്‍എ വി.കെ. പ്രശാന്ത് ശാസ്തമംഗലത്തെ കോര്‍പറേഷന്‍ കെട്ടിടത്തിന് നല്‍കുന്ന മാസ വാടക വെറും 872 രൂപ മാത്രം. ഇദ്ദേഹം ഉപയോഗിക്കുന്നതാകട്ടെ ഈ കെട്ടിടത്തിന്റെ 90 ശതമാനം സ്ഥലവും.

ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലറായ ആര്‍. ശ്രീലേഖയ്‌ക്ക് ഈ കെട്ടിടത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് ലഭിച്ചിരിക്കുന്നത്. ഇത് തീരെ ഇടുങ്ങിയ ഭാഗമാണ്. അവിടെ നാല് കസേരകള്‍ പോലും ഇടാന്‍ കഴിയില്ല എന്നതാണ് സത്യം. ഇനി ശ്രീലേഖയ്‌ക്ക് ഫയലുകള്‍ വെയ്‌ക്കണമെങ്കിലോ അതിനുള്ള ഷെല്‍ഫ് ടോയ് ലറ്റിലേക്ക് കടത്തിവെയ്‌ക്കേണ്ട അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് കെട്ടിടത്തില്‍ തന്നെക്കൂടി പരിഗണിക്കണമെന്ന് ശ്രീലേഖ അഭ്യര്‍ത്ഥിച്ചത്.

തനിക്ക് കോര്‍പറേഷനുമായി കരാറുണ്ടെന്നും ആ കരാര്‍ കഴിയാതെ മുറി ഒഴിഞ്ഞുതരുന്ന പ്രശ്നമില്ലെന്നും പ്രശാന്ത് വാശിപിടിച്ചതോടെ എത്ര വാടകയാണ് എംഎല്‍എ നല്‍കുന്നത് എന്ന കാര്യം മാധ്യമങ്ങള്‍ പരിശോധിച്ചത്. അപ്പോഴാണ് വെറും 872 രൂപ മാത്രമാണ് വാടക ഇനത്തില്‍ നല‍്കുന്നതെന്ന് കണ്ടെത്തിയത്. എന്തായാലും കോര്‍പറേഷനുമായുള്ള കരാര്‍ ഇതുവരെ പ്രശാന്ത് പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ ഏഴ് വര്‍ഷമായി എംഎല്‍എ ഈ വിശാലമായ കോര്‍പറേഷന്‍ കെട്ടിടത്തിന്റെ ഭാഗം തുച്ഛമായ വാടകയ്‌ക്ക് ദുരുപയോഗം ചെയ്തുവരികയാണ്. വാസ്തവത്തില്‍ എംഎല്‍എയ്‌ക്ക് ഓഫീസിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും വലിയൊരു തുകയാണ് അനുവദിക്കുന്നത്. സഖാവ് വി.കെ. പ്രശാന്ത് MLA-യ്‌ക്ക് രേഖകൾ പ്രകാരം പ്രതിമാസം സർക്കാർ നൽകുന്നത് ഏകദേശം 1,00,000-1,10,000 രൂപയാണ്.70,000 രൂപ മണ്ഡലം ഓഫീസ് അലവൻസ്, ഫോൺ, ഇൻഫർമേഷൻ, സാൻഷനറി അലവൻസുകൾ, ഫിക്സഡ് അലവൻസ് എന്നിവ ചേർത്താണ് പ്രതിമാസം ലഭിക്കുന്നത്. ഇതിനൊപ്പം കുറഞ്ഞത് 20,000 രൂപ TA-യായും കിട്ടും. ഒരു MLA-യ്‌ക്ക് ഒരു ദിവസത്തെ DA 1000 രൂപയാണ്; കേരളത്തിന് പുറത്ത് പോകുന്ന ദിവസങ്ങളിൽ 1200 രൂപ. ഇതാണ് സർക്കാർ ഔദ്യോഗികമായി പുറത്തുവിട്ട MLA-മാരുടെ ശമ്പള വിവരം.

ഇതുകൂടാതെ രണ്ട് സ്റ്റാഫിനെ നിയമിക്കാനും അവർക്ക് ശമ്പളം എഴുതിയെടുക്കാനും അവകാശമുണ്ട്. 10-20 ലക്ഷം രൂപ വരെ പലിശരഹിത അഡ്വാൻസ് നികുതിപ്പണത്തിൽനിന്ന് എടുക്കാം. പ്രതിവർഷം 3 ലക്ഷം രൂപ ഇന്ധന അലവൻസ്, 15,000 രൂപ പുസ്തക അലവൻസ്, മുഴുവൻ തുക മെഡിക്കൽ റീഇംബേഴ്സ്മെന്റ് തുടങ്ങി വിവിധ ആനുകൂല്യങ്ങളും വേറെ.

ഇങ്ങനെ എല്ലാതരം ആനുകൂല്യങ്ങളും നികുതിപ്പണത്തിൽ നിന്ന് കൈപ്പറ്റുന്ന ഒരാളാണ് ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിനുള്ളിൽ തന്റെ ഓഫീസ് പ്രവർത്തിപ്പിക്കുന്നത്. കോര്‍പറേഷന്‍ ഇടത് പക്ഷം ഭരിച്ച കാലത്ത് അപ്പോഴത്തെ മേയറുമായുള്ള ബന്ധവും അതിന് മുന്‍പ് സ്വയം തിരുവനന്തപുരം മേയറായിരുന്നതിന്റെ ബലവും ഉപയോഗിച്ചാണ് ഈ കോര്‍പറേഷന്‍ കെട്ടിടത്തില്‍ തന്റെ എംഎല്‍എ ഓഫീസ് പ്രവര്‍ത്തിപ്പിച്ചത്. തുച്ഛമായ തുകയ്‌ക്ക് വാടകച്ചീട്ടെഴുതി ഒരു ഫ്ലോർ മുഴുവൻ എംഎല്‍എ കയ്യടക്കിവെച്ചിരിക്കുകയാണ്.

Tags: R.SreelekhaThiruvananthapuram CorporationVK PrashantSasthamangalam councillorCoporation building
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോക്‌സോ കേസ് ചുമത്തി വേട്ടയാടാനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ഹൈക്കോടതിയില്‍ നിയമപോരാട്ടം ആരംഭിച്ച് ആര്‍. ശ്രീലേഖ

Thiruvananthapuram

ആര്‍. ശ്രീലേഖ ചുവരെഴുതും;വട്ടിയൂര്‍ക്കാവില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനം ശനിയാഴ്ച തുടങ്ങും

തിരുവനന്തപുരത്ത് ആറ്റുകാല്‍ പൊങ്കാലയ്ക്ക് അനുഭവപ്പെട്ട അഭൂതപൂര്‍വമായ തിരക്ക്.
Editorial

ഇടത് തന്ത്രങ്ങള്‍ പൊളിച്ച് പൊങ്കാല വന്‍വിജയം

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷം നഗരം ശുചീകരിക്കുന്ന പ്രവര്‍ത്തികളുടെ ഉദ്ഘാടനം മേയര്‍ വി.വി. രാജേഷ് നിര്‍വഹിക്കുന്നു
Thiruvananthapuram

ആറ്റുകാല്‍ പൊങ്കാല നഗര ശുചീകരണം: ഒറ്റരാത്രികൊണ്ട് മാറ്റിയത് 811 ടണ്‍ മാലിന്യം

Kerala

തൃശൂർ പൂരം കലക്കിയ പോലെ ആറ്റുകാൽ പൊങ്കാല കലക്കാന്‍ നോക്കി, പക്ഷെ ഇക്കുറി നടന്നത് പരാതിയില്ലാത്ത പൊങ്കാല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.