Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

ഇസ്രായേൽ സൊമാലി ലാൻഡിനെ അംഗീകരിച്ചതിനെതിരെ 21 മുസ്ലീം രാജ്യങ്ങൾ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു : അവർ ഭയക്കുന്നത് ഈ അഞ്ച് കാര്യങ്ങളെയാണ്

സൊമാലിയയിൽ നിന്ന് വേർപിരിഞ്ഞ സോമാലിലാൻഡിനെ ഒരു സ്വതന്ത്ര രാഷ്‌ട്രമായി അംഗീകരിച്ച ആദ്യ രാജ്യമായി ഇസ്രായേൽ മാറി. ഈ പ്രഖ്യാപനം മുസ്ലീം ലോകത്ത് രോഷം ആളിക്കത്തിച്ചിട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2025, 12:59 pm IST
in Marukara

റിയാദ് : സൊമാലിയയിൽ നിന്ന് വേർപെട്ട് സോമാലിലാൻഡിനെ സ്വതന്ത്ര രാഷ്‌ട്രമായി അംഗീകരിക്കാനുള്ള ഇസ്രായേൽ തീരുമാനത്തിൽ മുസ്ലീം രാജ്യങ്ങൾ കൂടുതൽ രോഷം കൊള്ളുന്നു. ലോകമെമ്പാടുമുള്ള ഇരുപത്തിയൊന്ന് രാജ്യങ്ങൾ ഇസ്രായേലിന്റെ തീരുമാനത്തിനെതിരെ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. സൗദി അറേബ്യ, ഇറാൻ, തുർക്കി, പാകിസ്ഥാൻ എന്നിവ പ്രസ്താവന പുറപ്പെടുവിച്ച രാജ്യങ്ങളിൽ ഉൾപ്പെടുന്നു. സൊമാലിലാൻഡിനെ ഒരു രാഷ്‌ട്രമായി അംഗീകരിക്കാനുള്ള ഇസ്രായേലിന്റെ നീക്കത്തെ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ (ഒഐസി) അപലപിച്ചു.

ജോർദാൻ, ഈജിപ്ത്, അൾജീരിയ, കൊമോറോസ്, ജിബൂട്ടി, ഗാംബിയ, ഇറാൻ, ഇറാഖ്, കുവൈറ്റ്, ലിബിയ, മാലിദ്വീപ്, നൈജീരിയ, ഒമാൻ, പാകിസ്ഥാൻ, പലസ്തീൻ, ഖത്തർ, സൗദി അറേബ്യ, സൊമാലിയ, സുഡാൻ, തുർക്കി, യെമൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ -ഓപ്പറേഷൻ ഇസ്രായേലിനെതിരെ ഒരു പ്രസ്താവന പുറപ്പെടുവിച്ചു. പ്രസ്താവനയിൽ അഞ്ച് കാര്യങ്ങൾ അവർ വിശദീകരിച്ചു.

പ്രസ്താവനയിൽ പറഞ്ഞ അഞ്ച് കാര്യങ്ങൾ

1. 2025 ഡിസംബർ 26-ന് സൊമാലിയ റിപ്പബ്ലിക്കിലെ സൊമാലിലാൻഡ് മേഖലയെ ഇസ്രായേൽ അംഗീകരിച്ചതിനെ ഞങ്ങൾ നിരസിക്കുന്നു. ഇത്തരമൊരു നീക്കം ആഫ്രിക്കയുടെയും ചെങ്കടലിന്റെയും സമാധാനത്തിനും സുരക്ഷയ്‌ക്കും മാത്രമല്ല, മുഴുവൻ ലോകത്തിനും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഇസ്രായേൽ അന്താരാഷ്‌ട്ര നിയമത്തെ നഗ്നമായി അവഗണിച്ചിരിക്കുന്നു.

2. ഇത്തരം അംഗീകാരത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. രാഷ്‌ട്രങ്ങളുടെ പരമാധികാരവും പ്രദേശിക സമഗ്രതയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമായി പ്രസ്താവിക്കുന്ന അന്താരാഷ്‌ട്ര നിയമത്തിന്റെയും യുഎൻ ചാർട്ടറിന്റെയും തത്വങ്ങളുടെ ഗുരുതരമായ ലംഘനമാണിത്. ഇത് ഇസ്രായേലിന്റെ വികാസവാദ നിലപാടിനെ പ്രതിഫലിപ്പിക്കുന്നു.

3. സൊമാലിയ റിപ്പബ്ലിക്കിന്റെ പരമാധികാരത്തെ ഞങ്ങൾ പൂർണ്ണമായും പിന്തുണയ്‌ക്കുന്നു. സൊമാലിയയുടെ ഐക്യം, പ്രാദേശിക സമഗ്രത, അല്ലെങ്കിൽ അതിന്റെ മുഴുവൻ പ്രദേശത്തിനും മേലുള്ള പരമാധികാരം എന്നിവയെ ദുർബലപ്പെടുത്തുന്ന ഏതൊരു നടപടിയെയും ഞങ്ങൾ ശക്തമായി നിരസിക്കുന്നു.

4. ഒരു രാജ്യത്തിന്റെ ചില ഭാഗങ്ങൾ അംഗീകരിക്കുന്നത് ഗുരുതരമായ ഒരു കീഴ്വഴക്കം സൃഷ്ടിക്കുന്നു. അത് അന്താരാഷ്‌ട്ര സമാധാനത്തിനും സുരക്ഷയ്‌ക്കും ഭീഷണിയാകുകയും അന്താരാഷ്‌ട്ര നിയമങ്ങളെയും യുഎൻ ചാർട്ടറിന്റെ അടിസ്ഥാന തത്വങ്ങളെയും ലംഘിക്കുകയും ചെയ്യുന്നു.

5. ഇസ്രായേലിന്റെ ഇത്തരം പ്രവൃത്തികളും പലസ്തീൻ ജനതയെ അവരുടെ നാട്ടിൽ നിന്ന് ബലപ്രയോഗത്തിലൂടെ പുറത്താക്കാനുള്ള ഏതൊരു ശ്രമവും തമ്മിലുള്ള സാധ്യമായ ഏതൊരു ബന്ധത്തെയും ഞങ്ങൾ നിരസിക്കുന്നു. ഏത് രൂപത്തിലായാലും തത്വത്തിൽ ഇത് നിരാകരിക്കപ്പെടുന്നു.

ഇസ്രായേലിന്റെ തീരുമാനം എന്താണ് ?

മുൻ ഏകാധിപതി ജനറൽ സിയാദ് ബാരെയ്‌ക്കെതിരായ ഒരു പ്രസ്ഥാനത്തെത്തുടർന്ന് 1991-ൽ സൊമാലിലാൻഡ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. സ്വയം പ്രഖ്യാപിത റിപ്പബ്ലിക് ഓഫ് സൊമാലിലാൻഡിലെ ജനസംഖ്യ 6 ദശലക്ഷം ആണ്. എന്നിരുന്നാലും മൂന്ന് പതിറ്റാണ്ടുകളായി ഈ പ്രദേശം അംഗീകാരത്തിനായി പോരാടുകയാണ്. ഈ സാഹചര്യത്തിൽ ഈ പ്രദേശത്തെ ഒരു രാജ്യമായി അംഗീകരിച്ച ആദ്യത്തെ രാഷ്‌ട്രമായി ഇസ്രായേൽ മാറി.

Tags: Isrealsomaliamuslim countriesRepublic of Somaliland
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ലെബനനിൽ ഇസ്രായേൽ ആക്രമണം തുടർന്നാൽ വെടിനിർത്തൽ കരാറിൽ നിന്ന് പിന്മാറുമെന്ന് ഇറാൻ ; ഇസ്രായേലിനെ ശിക്ഷിക്കുമെന്ന്  ഉന്നത നേതൃത്വം

World

‘ഇറാനിലെ എണ്ണ എടുക്കുക എന്നതാണ് പ്രിയപ്പെട്ട കാര്യം’ : ഖാർഗ് ദ്വീപ് പിടിച്ചെടുക്കുന്നതിന്റെ സൂചന നൽകി ട്രംപ്

World

അടിസ്ഥാന സൗകര്യങ്ങളോ സാമ്പത്തിക കേന്ദ്രങ്ങളോ ലക്ഷ്യമിട്ടാൽ തിരിച്ചടി ശക്തമാക്കും : ഇസ്രയേലിനെ വെല്ലുവിളിച്ച് ഇറാൻ

World

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

World

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 75.01 ശതമാനം

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.