Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പതിനൊന്ന് മോസ്റ്റ് വാണ്ടഡ് നക്സലൈറ്റുകളുടെ ഹിറ്റ് ലിസ്റ്റ് പുറത്തിറക്കി : ഇനി സുരക്ഷ സേനയുടെ ലക്ഷ്യം ഈ ഇടത് ഭീകരരുടെ അന്ത്യം

ഇന്ത്യയിലെ കേന്ദ്ര സുരക്ഷാ ഏജൻസികൾ ആഭ്യന്തര മന്ത്രാലയത്തിന് 11 മോസ്റ്റ് വാണ്ടഡ് നക്സലൈറ്റുകളുടെ പട്ടിക നൽകിയിട്ടുണ്ട്. ഹിറ്റ് ലിസ്റ്റിൽ ഒരു വനിതാ നക്സലൈറ്റിന്റെ പേരും ഉൾപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2025, 11:28 am IST
in India

ന്യൂദൽഹി: രാജ്യത്തെ ഇടത് ഭീകരത അവസാനിപ്പിക്കുന്നതിനായി സുപ്രധാന നടപടികളുമായി കേന്ദ്ര സുരക്ഷാ ഏജൻസികൾ. കഴിഞ്ഞ നവംബർ 21 ന് ഛത്തീസ്ഗഡിൽ ഉന്നത നക്സലൈറ്റ് കമാൻഡർമാരിൽ ഒരാളായ ബസ്വരൻ, നവംബർ 18 ന് ആന്ധ്രാപ്രദേശിൽ മാഹിം, ഡിസംബർ 25 ന് ഒഡീഷയിൽ നടന്ന ഏറ്റുമുട്ടലിൽ ഗണേഷ് ഉയ്‌കെ എന്നിവരുടെ വധത്തിന് ശേഷം സംസ്ഥാന പോലീസും സുരക്ഷ ഏജൻസികളും രാജ്യത്ത് ശേഷിക്കുന്ന ഇടത് തീവ്രവാദി കമാൻഡൻമാരുടെ ഒരു ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്.

ഒരു സ്ത്രീ ഉൾപ്പെടെ 11 നക്സലൈറ്റുകളുടെ പേരുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നക്സലൈറ്റുകളുടെ ഉന്നത പോളിറ്റ് ബ്യൂറോയിലെ ഏറ്റവും അപകടകാരികളായ മൂന്ന് തലവന്മാരുടെ പേരുകളും ഇതിൽ ഉൾപ്പെടുന്നു.  ഈ പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി പങ്കിട്ടിട്ടുണ്ട്. അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ നക്സലൈറ്റ് സംഘടനയുടെ താഴ്ന്ന തലങ്ങളിൽ 250-ലധികം നക്സലൈറ്റുകൾ അവശേഷിക്കുന്നുണ്ടെങ്കിലും രാജ്യത്തുടനീളമുള്ള നക്സലൈറ്റ് പ്രവർത്തനങ്ങൾ തന്ത്രപരമായി പ്രവർത്തിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഈ 11 ഉന്നത നക്സലൈറ്റുകൾ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നാണ്.

ഏറ്റവും ഉയർന്ന സ്ഥാനത്ത് ദേവ്ജി എന്ന ചിപ്പാരി തിരുപ്പതി

ഹിറ്റ് ലിസ്റ്റിൽ ഏറ്റവും മുകളിൽ നിൽക്കുന്ന പേര് ദേവ്ജി എന്ന ചിപ്പാരി തിരുപ്പതിയുടേതാണ്. 62 കാരനായ ദേവ്ജി ഒരു ഉന്നത പോളിറ്റ് ബ്യൂറോ കമാൻഡർ മാത്രമല്ല കേന്ദ്ര കമ്മിറ്റി കമ്മീഷന്റെ തലവനുമാണ്. ഇയാൾ സിപിഐ (മാവോയിസ്റ്റ്) ജനറൽ സെക്രട്ടറിയാണ്. മറ്റൊരു നക്സലൈറ്റ് നേതാവായ ഹിഡ്മയുടെ കൊലപാതകത്തിന് ശേഷം കേന്ദ്ര കമ്മിറ്റിയിലെ ഏറ്റവും അപകടകാരിയായ അംഗവുമാണ് ഇയാൾ. തെലങ്കാനയിലെ കരിംനഗർ ജില്ലയിൽ നിന്നുള്ള ഇയാൾ നക്സലൈറ്റ് തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിൽ വിദഗ്‌ദ്ധനാണ്. ഇയാളുടെ തലയ്‌ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടാതെ നൂറിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതായി ഇയാൾക്കെതിരെ ആരോപിക്കപ്പെടുന്നുണ്ട്. ഏജൻസികൾ പറയുന്നതനുസരിച്ച് നിലവിൽ ഇയാൾ നക്സലൈറ്റുകളിലെ മോസ്റ്റ് വാണ്ടഡ് ഭീകരനാണ്.

Tags: Security forcestelenganachathisgarhNaxalite leaders
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

India

ഛത്തീസ്ഗഡിലെ ബിലാസ്പുരിൽ പക്ഷിപ്പനി പടർന്നുപിടിച്ചു: 4,400 കോഴികളെ കൊന്നു, സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി

India

അന്നൊരിക്കൽ സനാതനത്തെ അവഹേളിച്ചു ; ഇന്ന് താനൊരു ഹിന്ദുവാണെന്ന് രേവന്ത് റെഡ്ഡി : അനന്തഗിരി കുന്നുകളിൽ വലിയ ക്ഷേത്രം നിർമ്മിക്കുമെന്നും വീമ്പിളക്കം

India

മുസ്ലിം ജീവനക്കാര്‍ക്ക് ജോലി സമയത്തില്‍ ഇളവ്; പ്രഖ്യാപനവുമായി തെലങ്കാന സര്‍ക്കാര്‍, ഒരു മണിക്കൂർ മുമ്പ് ഓഫീസ് വിടാം

India

മോദി മന്ത്രിസഭയുടെ വലിയ തീരുമാനം… മഹാരാഷ്‌ട്ര, ഗുജറാത്ത്, തെലങ്കാന സംസ്ഥാനങ്ങൾക്ക് 11,000 കോടി രൂപയുടെ ‘ഗതിശക്തി’ ലഭിക്കും

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.