Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ജിം കഴിഞ്ഞ് എത്തിയാൽ കഴിക്കാൻ ഉഗ്രൻ പ്രോട്ടീൻ സാലഡ് ഇതാ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2025, 08:41 pm IST
in Health

ജിം കഴിഞ്ഞ് വീട്ടിലെത്തിയാൽ കഴിക്കാവുന്ന ഉഗ്രൻ പ്രോട്ടീൻ സാലഡ് എങ്ങനെ തയാറാക്കാമെന്ന് അറിയാം. പ്രോട്ടീന്റെ നല്ല ഉറവിടമായ ചേരുവകൾ ചേർത്ത് തയാറാക്കുന്ന ഒരു സാലഡ് ആണ്, ഇതില്‍ പ്രധാനമായും പയർവർഗ്ഗങ്ങൾ, പരിപ്പ്, പനീർ, ടോഫു, ക്വിനോവ, ചിക്കന്‍ തുടങ്ങിയവയിൽ ഏതെങ്കിലും ചേർക്കാവുന്നതാണ്. പ്രോട്ടീൻ സാലഡുകൾ ആരോഗ്യകരവും വിശപ്പു മാറ്റാൻ സഹായിക്കുന്നതുമാണ്.

ആവശ്യമായ സാധനങ്ങൾ

വേവിച്ച കടല – ½ കപ്പ്

അല്ലെങ്കിൽ ഗ്രിൽ ചെയ്ത ചിക്കൻ – 1 കപ്പ്

അല്ലെങ്കിൽ പനീർ – ½ കപ്പ് (ചെറുതായി മുറിച്ചത്) ഇതിൽ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. പ്രോട്ടീൻ നിറഞ്ഞ സാലഡാണ്.

പച്ചക്കറികൾ:

കുക്കുബര്‍ – ½ കപ്പ് (ചെറുതായി അരിഞ്ഞത്)

തക്കാളി – ½ കപ്പ് (അരിഞ്ഞത്)

കാരറ്റ് – ¼ കപ്പ് (തുരന്നത്)

ക്യാപ്സിക്കം / ബെൽ പെപ്പർ – ¼ കപ്പ്

ലെറ്റ്യൂസ്

1 ടേബിൾസ്പൂൺ ഒലീവ് ഓയിൽ

1 ടേബിൾസ്പൂൺ പംപ്കിൻ സീഡ്സ് അല്ലെങ്കിൽ കശുവണ്ടി / ബദാം

ഡ്രസ്സിങ്

1 ടേബിൾസ്പൂൺ തൈര്

1 ടീസ്പൂൺ നാരങ്ങാനീര്

ഉപ്പും കുരുമുളകും ആവശ്യത്തിന്

ചില്ലി ഫ്ലേക്സ് അല്ലെങ്കിൽ ഓറിഗാനോ

തയാറാക്കുന്ന വിധം

1. പച്ചക്കറികളും ചിക്കനാണെങ്കിൽ ചിക്കനും ചേർത്ത് ഒരുമിച്ച് ഒരു ബൗളിൽ ഇടുക.

2. ഒലീവ് ഓയിൽ, നാരങ്ങാനീർ, തൈര്, ഉപ്പ്, മസാല എന്നിവ ചേർത്ത് ഒരു ഡ്രസ്സിങ് തയാറാക്കുക.

3. ആ ഡ്രസ്സിങ് സാലഡിൽ ചേർത്ത് നന്നായി യോജിപ്പിക്കാം.

4. മുകളിൽ സീഡ്സ് അല്ലെങ്കിൽ നട്സ് വിതറി വിളമ്പുക. ഈസി സാലഡ് റെഡി.

ഗുണങ്ങൾ

പേശികളുടെ പുനർനിർമാണത്തിന് ആവശ്യമായ ഉയർന്ന പ്രോട്ടീൻ ഈ സാലഡിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ ഫൈബറും വിറ്റാമിനുകളും സമൃദ്ധമാണ്.

Tags: food news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Food

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

Cooking

തണ്ണിമത്തൻ മധുരമുള്ളതാണോ , തിരിച്ചറിയാം ഇങ്ങനെ

Cooking

ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാൻ കഴിയുന്നില്ലേ ? പരിഭ്രമിക്കേണ്ട , വഴിയുണ്ട്

Cooking

കറുത്ത പ്ലാസ്റ്റിക് പാത്രത്തിലെ ഭക്ഷണങ്ങൾ കഴിക്കുന്നവരാണോ? കാത്തിരിക്കുന്നത് ഗുരുതര രോഗങ്ങൾ

Food

മൂന്ന് മണിക്കൂർ ഇടവിട്ട് ഭക്ഷണം ; മുട്ടയും,മീനും, തന്തൂരി ചിക്കനും ഉൾപ്പെടുന്ന ഡയറ്റ് പ്ലാൻ ; 51-ലും ഫിറ്റായി ഹൃത്വിക്ക് റോഷൻ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.