Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്രിസ്തുമസ് ദിനത്തില്‍ വീട്ടമ്മയെയും പുരുഷനെയും വെട്ടി പരിക്കേല്‍പ്പിച്ച സംഭവം; അടിമുടി ദുരൂഹത,സ്ത്രീയുടെ ഭര്‍ത്താവ് ഹക്കീമോ കൃഷ്ണപിളളയോ

ലാലിക്ക് മന്ത്രവാദം അടക്കം ജ്യോതിഷം അറിയാമെന്നും ആദ്യ ഭര്‍ത്താവിനെ ഉപേക്ഷിച്ചാണ് അബ്ദുല്‍ ഹക്കീമിന്റെ കൂടെ കൂടിയതെന്നും ചിലര്‍ പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2025, 08:42 pm IST
in Kerala

കൂത്താട്ടുകുളം: ക്രിസ്തുമസ് ദിനത്തില്‍ വീട്ടമ്മയെയും പുരുഷനെയും വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ തിരുവനന്തപുരം പാലോട് സ്വദേശി അബ്ദുല്‍ ഹക്കീമിനെ പൊലീസ് തെരയുന്നു.ഇലഞ്ഞി വാക്കണ്ടത്തി മലയിലെ വീട്ടില്‍ വച്ചാണ് തിരുവനന്തപുരം സ്വദേശികളായ നെയ്യാറ്റിന്‍കര തിരുപ്പനം പെരുമവിളയില്‍ ലാലി (53), സഹോദരന്‍ എന്ന് പറയുന്ന കൃഷ്ണപിള്ള (64 ) എന്നിവര്‍ക്ക് വെട്ടേറ്റത്.ഗുരുതരമായി പരിക്കേറ്റ ഇവര്‍ ചികിത്സയിലാണ്.

വാക്കണ്ടത്തി മലയിലെ വാടകവീട്ടില്‍ കഴിഞ്ഞ് രണ്ടര മാസമായി താമസിച്ച് വരികയായിരുന്നു ലാലിയും കൃഷ്ണപിളളയും.റബര്‍ മരം വെട്ടുന്നതിനായി എത്തിയെന്നാണ് പറഞ്ഞിരുന്നതെങ്കിലും നാട്ടില്‍ പല പണികളും ഇവര്‍ അന്വേഷിക്കുന്നുണ്ടായിരുന്നു.

ലാലിയും കൃഷ്ണപിള്ളയും സഹോദരങ്ങളാണെന്നാണ് പറഞ്ഞിരുന്നതെങ്കിലും അങ്ങനെ അല്ലെന്നാണ് വിവരം.ഇവരെ വെട്ടിയ അബ്ദുല്‍ ഹക്കീം ആണ് ലാലിയുടെ ഭര്‍ത്താവെന്നാണ് അയല്‍വാസി പറഞ്ഞത്.എന്നാല്‍ അബ്ദുല്‍ ഹക്കീം ലാലിയുടെ ഭര്‍ത്താവല്ലെന്നും ആണ്‍സുഹൃത്താണെന്നും പറയുന്നുണ്ട്.ഹക്കീമും ലാലിയുമാണ് ദമ്പതികളാണെന്ന് പറഞ്ഞ് ഇവിടെ വീട് വാടകയ്‌ക്ക് എടുത്തതത്.

ക്രിസ്തുമസ് ദിനത്തില്‍ രാത്രി 11 മണിയോടെ ലാലിയാണ് വെട്ടേറ്റ് അയല്‍ വാസിയുടെ വീട്ടിലേക്ക് ഓടി എത്തിയത്. കഴുത്തില്‍ ആഴത്തിലുള്ള മുറിവ് ഉണ്ടായിരുന്നു. അല്‍പസമയം കഴിഞ്ഞ് കൃഷ്ണപിള്ളയും അവിടേക്ക് ചോര ഒലിപ്പിച്ച് എത്തി. അയല്‍ വാസികള്‍ പൊലീസിനെ വിളിച്ചതോടെ അബ്ദുല്‍ ഹക്കീം അവിടെ നിന്ന് മുങ്ങി. പഞ്ചായത്ത് മെമ്പറുടെ വാഹനത്തിലാണ് വെട്ടേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.

ലാലിക്ക് മന്ത്രവാദം അടക്കം ജ്യോതിഷം അറിയാമെന്നും ആദ്യ ഭര്‍ത്താവിനെ ഉപേക്ഷിച്ചാണ് അബ്ദുല്‍ ഹക്കീമിന്റെ കൂടെ കൂടിയതെന്നും ചിലര്‍ പറയുന്നു. ഇവരുടെ പെരുമാറ്റത്തിലും മറ്റും സംശയം തോന്നിയതിനാല്‍ അയല്‍ വാസികള്‍ അടുപ്പം കാണിച്ചിരുന്നില്ല. ഇരുവരും കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

Tags: attackrubberwomanman
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രോത്സവത്തിനിടെ യുവതിയോട് ലൈംഗികാതിക്രമം: യുവാവ് അറസ്റ്റില്‍

Kerala

പെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍ണ നഗ്നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി

Kerala

നെയ്യാര്‍ ജലസംഭരണിയില്‍ ചാടിയ ആര്‍ടിഒ ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തി,ജീവനൊടുക്കിയത് 11 മാസം മുമ്പ് ജോലി ലഭിച്ച ആള്‍

Kerala

ഡോ.രാജാവാര്യര്‍ക്ക് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എഡിറ്ററുടെ മര്‍ദ്ദനം; മുന്‍ ഡിവൈഎഫ്ഐ നേതാവിന്റെ പരാക്രമത്തിൽ പ്രതികരിക്കാതെ സാംസ്കാരിക നായകർ

Kerala

സ്വിഫ്റ്റ് ബസ് ഡ്രൈവറുടെ കൈ തല്ലിയൊടിച്ച് പൊലീസുകാരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.