Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Environment

മെഡിറ്ററേനിയൻ കടലിനടിയിൽ തകർന്ന കപ്പൽ , ഉള്ളിൽ അമൂല്യ നിധിശേഖരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2025, 08:16 pm IST
in Environment

മെഡിറ്ററേനിയൻ കടലിൽ 1.6 മൈൽ ആഴത്തിൽ അമൂല്യമായ ‘നിധി’ശേഖരം . സമുദ്രഗവേഷകരെയും ചരിത്രകാരന്മാരെയും ഒരുപോലെ വിസ്മയിപ്പിച്ചുകൊണ്ടാണ് ഫ്രാൻസിന്റെ തെക്കുകിഴക്കൻ തീരത്ത് ഈ കണ്ടെത്തൽ. തകർന്നുവീണ പുരാതന വ്യാപാര കപ്പലാണ് ഗവേഷകർ ആദ്യം കണ്ടെത്തിയത്.Camarat 4 എന്ന് പേരിട്ടിരിക്കുന്ന ഈ കപ്പൽ ഫ്രഞ്ച് സമുദ്രാതിർത്തിയിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും ആഴത്തിലുള്ള കപ്പൽ അവശിഷ്ടമാണ്.

നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ കപ്പലിൽ നിന്ന് അമൂല്യമായ പല വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. നൂറുകണക്കിന് സെറാമിക് ജഗ്ഗുകളും പ്ലേറ്റുകളും കപ്പലിലുണ്ടായിരുന്നു. കൂടാതെ ആറ് പീരങ്കികൾ, രണ്ട് വലിയ പാത്രങ്ങൾ, ഒന്നിലധികം നങ്കൂരങ്ങൾ എന്നിവയും കണ്ടെത്തിയവയിൽ ഉൾപ്പെടുന്നു.

98 അടി നീളവും 23 അടി വീതിയുമുള്ള കപ്പലിന്റെ പിൻഭാഗം ഒഴിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു. ഇത് കപ്പലിന്റെ തകർച്ചയെക്കുറിച്ചുള്ള ചില സൂചനകൾ നൽകുന്നുണ്ട്. ചരക്കുകൾ അസാധാരണമായ രീതിയിൽ സൂക്ഷിച്ചത് കപ്പലിന്റെ സന്തുലിതാവസ്ഥയെ ബാധിച്ചിരിക്കാമെന്നും, ഇതാകാം കപ്പൽ മറിയാനും മുങ്ങാനും കാരണമായതെന്നുമാണ് ഗവേഷകരുടെ പ്രാഥമിക നിഗമനം.

റാമറ്റുല്ലെയ്‌ക്ക് സമീപം കടൽത്തട്ട് നിരീക്ഷിക്കുന്നതിനിടെ മാർച്ചിൽ ഫ്രഞ്ച് നാവികസേനയാണ് ഈ കപ്പൽ ആദ്യം കണ്ടെത്തിയത്. കടലിനടിയിൽ അസാധാരണമായ ഒരു രൂപം സോണാർ റീഡിങിൽ തെളിയുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ഇതൊരു കപ്പലാണെന്ന് സ്ഥിരീകരിച്ചത്.

ലഭ്യമായ ചിത്രങ്ങളും തെളിവുകളും വിശകലനം ചെയ്തപ്പോൾ വടക്കൻ ഇറ്റലിയിലെ ഏതെങ്കിലും തുറമുഖത്ത് നിന്നാകാം കപ്പൽ യാത്ര തിരിച്ചതെന്നാണ് പുരാവസ്തു ഗവേഷകർ അനുമാനിക്കുന്നത്.

 

Tags: seaTressure
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

Kerala

കോവളം കടല്‍തീരത്ത് കടലാമ ചത്തടിഞ്ഞു

Samskriti

ദർശനത്തിനായി ഭക്തർക്ക് കടൽ വഴിമാറിക്കൊടുക്കും: പഞ്ചപാണ്ഡവര്‍ ആരാധിച്ചിരുന്ന ഈ ക്ഷേത്ര അതിശയം

Kerala

ആഴിമലയില്‍ വിനോദസഞ്ചാരത്തിനായി എത്തിയ ഇതര സംസ്ഥാനക്കാരുടെ സംഘത്തിലെ യുവാവിനെ കാണാനില്ല, കടലില്‍ വീണെന്ന് സംശയം

Kerala

കോവളത്ത് കടലിനടിയില്‍ കപ്പലിലെ കണ്ടെയ്‌നറിന്റെ ഭാഗം കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.