Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

ജോലി കിട്ടും ഉറപ്പ് , പഠിക്കാം ആർട്ടിഫിഷൽ ഇന്റലിജൻസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2025, 07:55 pm IST
in Technology

തുടക്കത്തിൽ പണി കളയും എന്ന് കരുതിയ ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ ) ഇപ്പോൾ പണി നൽകിക്കൊണ്ടിരിക്കുകയാണ്. അതെ, ആർട്ടിഫിഷൽ ഇന്റലിജൻസിനെ കുറിച്ച് നന്നായി അറിയുന്ന ആളുകൾക്ക് ജോലി ഉറപ്പാണ് എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.

സമയം ലാഭിച്ചുകൊണ്ട് പ്രോഡക്റ്റിവിറ്റിയും ക്വാളിറ്റിയും, പുതുമയും, ഒക്കെയായി എഐ ബിസിനസ് കാര്യങ്ങളിലും ഓഫീസിലും മാത്രമല്ല സംശയങ്ങൾക്ക് ഉത്തരം പറയുന്നത് മുതൽ സാമ്പത്തിക കാര്യങ്ങളിൽ വരെ ഇടപെട്ട് വ്യക്തി ജീവിതത്തിലും കൈകടത്തി കഴിഞ്ഞു. ഇന്റർനെറ്റ് ഒഴിവാക്കാൻ കഴിയില്ല എന്നതുപോലെ എഐ ഒഴിവാക്കാൻ കഴിയില്ലാത്ത ഒരു കാലത്തേക്കാണ് നമ്മുടെ യാത്ര.

എ ഐ മേഖലകളിൽ വിദ്യാർഥികൾക്കും ജോലിക്കാർക്കും കൂടുതൽ പഠനം നൽകുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ ഐ എം) ബെംഗളൂരുമായി സഹകരിച്ച്, കേന്ദ്ര സർക്കാർ സ്വയം പോർട്ടലിൽ 50ലധികം സൗജന്യ ഓൺലൈൻ കോഴ്സുകൾ നടത്തുന്നു.

ജോലി ചെയ്യുന്ന പ്രൊഫഷനലുകളെയും തൊഴിലന്വേഷകരെയും ജോലി ഉപേക്ഷിക്കാതെയോ സ്വകാര്യ പരിശീലന പരിപാടികൾക്ക് ഉയർന്ന ഫീസ് നൽകാതെയോ അവരുടെ കഴിവുകൾ മെച്ചപ്പെടുത്താൻ സഹായിക്കുന്ന തരത്തിലാണ് കോഴ്സുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ജനുവരിയിൽ ആരംഭിക്കുന്ന കോഴ്സിൽ ഒന്നിലധികം വിഭാഗങ്ങൾ ഉൾപ്പെടുന്നു. എൻറോൾമെന്റ് സൗജന്യമാണെങ്കിലും സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർ പരീക്ഷ എഴുതേണ്ടതുണ്ട്.

കേരളത്തിൽ എ.ഐ കോഴ്‌സുകൾ നൽകുന്ന ചില മുൻനിര സർവകലാശാലകളും കോളജുകളുമിതാ…

1. ശ്രീചിത്ര തിരുനാൾ കോളജ് ഓഫ് എൻജിനീയറിങ്: ബി.ടെക് ഇൻ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആൻഡ് മെഷീൻ ലേണിങ്)

2. കേരള യൂനിവേഴ്‌സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്: പി.ജി ഇൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആൻഡ് മെഷീൻ ലേണിങ്, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ പി.സി.ബി ഡിസൈനിങ്, സർട്ടിഫൈഡ് ബ്ലോക്ക്ചെയിൻ ആർക്കിടെക്റ്റ് പ്രോഗ്രാം, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈബർ സെക്യൂരിറ്റി

3. എൻ.ഐ.ഇ.എൽ.ഐ.ടി കോഴിക്കോട്: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, മെഷീൻ ലേണിങ് കോഴ്‌സുകൾ

4. കൊച്ചിൻ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്), കൊച്ചി: എം.എസ്.സി കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, എം.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിത്ത് സ്പെഷലൈസേഷൻ ഇൻ ഡേറ്റാ സയൻസ് ആൻഡ് ആർട്ടിഫിഷ്യൻ ഇന്റലിജൻസ്, എം.എസ്.സി (അഞ്ചുവർഷം, ഇന്റഗ്രേറ്റഡ്) കമ്പ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൻ ഇന്റലിജൻസ് ആൻഡ് ഡേറ്റാ സയൻസ്), എം.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (ഡേറ്റാ സയൻസ് ആൻഡ് ആർട്ടിഫിഷ്യൻ ഇന്റലിജൻസ് -പാർട്ട് ടൈം).

5. കോളജ് ഓഫ് എൻജിനീയറിങ്, ട്രിവാൻഡ്രം: എം.ടെക് റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ

6. എം.ജി യൂനിവേഴ്സിറ്റി: എം.എസ്.സി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ് -സ്കൂൾ ഓഫ് റോബോട്ടിക്സ്.

7. അഡീഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്): ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് കോഴ്സ്

8. ഡേറ്റാ സയൻസ്, മെഷീൻ ലേണിങ് ആൻഡ് ആർട്ടിഫിഷ്യൻ ഇന്റലിജൻസ് പ്രോഗ്രാം, കോഴിക്കോട് ഐ.ഐ.എമ്മും എമിറേറ്റ്സും സംയുക്തമായി നടത്തുന്ന കോഴ്സ്

Tags: Artifical intelligence
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ വളർന്നുവരുന്ന ലോക ശക്തി : ആഗോള എഐ ചർച്ചകൾക്ക് ആതിഥ്യമരുളാൻ ഏറ്റവും അനുയോജ്യമായ സ്ഥലം ഇന്ത്യയെന്നും അന്റോണിയോ ഗുട്ടെറസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.