Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുപിയില്‍ ബുള്‍ഡോസര്‍ നീതി നടപ്പാക്കിയപ്പോള്‍ അവിടെ പോകാത്ത എ.എ. റഹിം ബെംഗളൂരുവിലെ ബുള്‍ഡോസര്‍ പൊളി നടന്നയിടത്ത് പോയി

കര്‍ണ്ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ യുപിയിലെ യോഗി ആദിത്യനാഥിനെ കടമെടുത്ത് ഒരു കാര്യം ചെയ്തു: മുസ്ലിങ്ങള്‍ അനധികൃതമായി കയ്യേറിയ 15 ഏക്കര്‍ സ്ഥലം ബുള്‍ഡോസര്‍ ഉപയോഗിച്ച് ഒഴിപ്പിച്ചു. അടുത്ത ദിവസം തന്നെ അവിടേക്ക് സിപിഎം എംപിയായ എ.എ. റഹിം ഓടിയെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2025, 07:30 pm IST
in Kerala, India
ഡിവൈഎഫ് ഐ നേതാവും എംപിയുമായ റഹിം ബെംഗളൂരുവിലെ യെലഹങ്കയില്‍ മുസ്ലിങ്ങള്‍ അനധികൃതമായി കയ്യേറിയ വീടുകള്‍ ബുള്‍ഡോസര്‍ വെച്ച് ഇടിച്ചുനിരത്തിയ സ്ഥലം സന്ദര്‍ശിക്കുന്നു (ഇടത്ത്)

ഡിവൈഎഫ് ഐ നേതാവും എംപിയുമായ റഹിം ബെംഗളൂരുവിലെ യെലഹങ്കയില്‍ മുസ്ലിങ്ങള്‍ അനധികൃതമായി കയ്യേറിയ വീടുകള്‍ ബുള്‍ഡോസര്‍ വെച്ച് ഇടിച്ചുനിരത്തിയ സ്ഥലം സന്ദര്‍ശിക്കുന്നു (ഇടത്ത്)

ബെംഗളൂരു: കര്‍ണ്ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ യുപിയിലെ യോഗി ആദിത്യനാഥിനെ കടമെടുത്ത് ഒരു കാര്യം ചെയ്തു: മുസ്ലിങ്ങള്‍ അനധികൃതമായി കയ്യേറിയ 15 ഏക്കര്‍ സ്ഥലം ബുള്‍ഡോസര്‍ ഉപയോഗിച്ച് ഒഴിപ്പിച്ചു. അടുത്ത ദിവസം തന്നെ അവിടേക്ക് സിപിഎം എംപിയായ എ.എ. റഹിം ഓടിയെത്തി.

ബെംഗളൂരുവില്‍ മുസ്ലിങ്ങള്‍ അനധികൃതമായി കയ്യേറിയ 15 ഏക്കര്‍ സ്ഥലത്തെ കയ്യേറ്റമാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കിയത്. ബെംഗളൂരുവിലെ യെലഹങ്കയിലാണ് സംഭവം. യെലഹങ്കയിലെ കൊംഗിലു വില്ലേജില്‍ ഫക്കീര്‍ കോളനിയിലും വസീം ലെഔട്ടിലും കയ്യേറിയ പണിത ഏകദേശം 200 വീടുകളാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചത്. 400 കുടുംബങ്ങളെ ഒഴിപ്പിച്ചു. 3000 പേരെ സ്ഥലംമാറ്റി.

ബുള്‍ഡോസര്‍ ഉപയോഗിച്ചുള്ള ഒഴിപ്പിക്കല്‍ അനീതിയാണെന്ന് എ.എ. റഹിം മാധ്യമങ്ങളോട് പറഞ്ഞു. ഭരണഘടനാമൂല്യങ്ങള്‍ ബുള്‍ഡോസര്‍ കൊണ്ട് ചവിട്ടിമെതിക്കാന്‍ സമ്മതിക്കില്ലെന്നും എ.എ. റഹിം പറഞ്ഞു. ഇതോടെ സമൂഹമാധ്യമങ്ങളില്‍ റഹിമിനെതിരെ വന്‍തോതില്‍ വിമര്‍ശനം ഉയരുകയാണ്.

“ഇയാള്‍ എന്തേ യുപിയില്‍ യോഗി ആദിത്യനാഥും അസമില്‍ ഹിമന്ത ബിശ്വശര്‍മ്മയും ബുള്‍ഡോസര്‍ ഉപയോഗിച്ച് കയ്യേറ്റം പൊളിക്കുമ്പോള്‍ അവിടെ പോയില്ല? അതൊന്നും ഇൻഡ്യയിലല്ലേ?”- എന്ന ചോദ്യമാണ് പലരും ഉയര്‍ത്തുന്നത്. “ഓൻ ഇതു പോലെ നടന്ന് യുപി, ഗുജറാത്ത്, ആസ്സാം ഒക്കെ സന്ദർശിച്ചു പരിഹാരം കണ്ടിട്ടാണ് കർണാടകയിൽ പോയത്.”..എന്നാണ് അബ്ദുള്‍ ജബ്ബാര്‍ എന്നയാള്‍ ഫെയ്സ്ബുക്കില്‍ പരിഹസിക്കുന്നത്. സേഫ് ആയിടത്തേ റഹിം പോകൂ എന്നതാണ് മറ്റൊരു ട്രോള്‍. “ബ്രിട്ടാസിന് കൂട്ടിയിരുന്നുവെങ്കിൽ ഈയൊരു ഒറ്റ വിഷയം വെച്ചുകൊണ്ട് കർണാടക ആർഎസ്എസ് ബിജെപിക്ക് അവസരം ഒരുക്കി കൊടുക്കാൻ പാലം ആക്കാമായിരുന്നു”-ഇതാണ് മറ്റൊരു കമന്‍റ്.

Tags: Buldozer justice#kogilu #slum #Bulldozer #Siddaramaiah #DKShivakumar #Namma_Bengalurudk shivakumarYogi AdityanathSiddaramaiahaa rahimYelahankaillegal encroachment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ എ റഹിം എംപി സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകും

India

കോണ്‍ഗ്രസിന്റെ ശങ്കാരാചാര്യര്‍ യുപിയില്‍ കളിക്കുകയാണ്;പക്ഷെ യോഗിയെ തൊടാന്‍ അത് പോരല്ലോ രാഹുല്‍ ഗാന്ധീ…

India

യുപിയുടേത് പാകിസ്ഥാനേക്കാള്‍ ഒന്നര ഇരട്ടിയോളം വലിയ ബജറ്റ്; പാകിസ്ഥാനെ തോല്‍പിക്കാന്‍ ഒരു യോഗി മതി എന്ന് സമൂഹമാധ്യമങ്ങളില്‍ കമന്‍റ്

India

18 വർഷത്തെ നിയമപോരാട്ടത്തിന് ഫലം കണ്ടു : ബറേലിയിലെ അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് പൊളിച്ചുമാറ്റി

Kerala

എ എ റഹീമും ഉമർ ഫൈസിയും വഖഫ് ബോർഡിൽ: വഖഫ് ബോർഡിലെ അമുസ്‌ലിം അംഗങ്ങളെ നോമിനേറ്റ് ചെയ്തിട്ടില്ല

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.