Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിഎംഎസിനെ ആഗോള തൊഴില്‍ ശക്തിയാക്കിയത് സമര്‍പ്പണഭാവം: ദത്താത്രേയ ഹൊസബാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2025, 04:00 pm IST
in India, BMS, Parivar

ഹൈദരാബാദ്(തെലങ്കാന): അടിസ്ഥാന സൗകര്യങ്ങളല്ല, ആദര്‍ശവും സമര്‍പ്പണഭാവവുമാണ് ബിഎംഎസിനെ ലോകത്തിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയാക്കി മാറ്റിയതെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഹൈദരാബാദില്‍ പുനര്‍നിര്‍മ്മിച്ച ബിഎംഎസ് തെലങ്കാന മേഖലാ ഓഫീസ് ഉദ്ഘാടനസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ സാമ്പത്തിക രഥത്തിന്റെ ചക്രങ്ങള്‍ ചലിപ്പിക്കുന്ന ജനങ്ങളെയാണ് ബിഎംഎസ് പ്രതിനിധീകരിക്കുന്നത്. സംഘടന വളര്‍ച്ച നേടിയതിന് പിന്നില്‍ ഭൗതിക ആസ്തികളല്ല, ആശയത്തോടുള്ള പ്രതിബദ്ധതയാണ്. സ്വന്തമായി ഒരു ഓഫീസ് ഇല്ലാതിരുന്ന കാലത്തും ബിഎംഎസ് അതിന്റെ ഇടം ഉറപ്പിച്ചിട്ടുണ്ട്. ഓഫീസ് കെട്ടിടത്തിന് നാല് നിലകള്‍ ആകാം. എന്നാല്‍ ആദര്‍ശമന്ദിരത്തിന് പതിന്മടങ്ങ് പൊക്കമുണ്ടാകണം. വ്യക്തിഗതതാല്‍പ്പര്യങ്ങള്‍ക്ക് മുകളില്‍ ബിഎംഎസ് പ്രവര്‍ത്തകര്‍ രാഷ്‌ട്രത്തിനും തൊഴിലാളികള്‍ക്കും മുന്‍ഗണന നല്‍കുന്നു. നിസ്വാര്‍ത്ഥതയുടെ സംസ്‌കാരമാണ് മറ്റ് തൊഴിലാളി പ്രസ്ഥാനങ്ങളില്‍ നിന്ന് അതിനെ വ്യത്യസ്തമാക്കുന്നത്, സര്‍കാര്യവാഹ് പറഞ്ഞു.

ത്യാഗവും തപസും ബലിദാനവുമാണ് ഈ പ്രവരക്ത്തനത്തെ നിര്‍വചിക്കുന്ന മൂല്യങ്ങള്‍. അത് വെറും മുദ്രാവാക്യമല്ല. ജീവിക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ്. എണ്ണമറ്റ പ്രവര്‍ത്തകര്‍ തൊഴിലാളികളുടെയും രാജ്യത്തിന്റെയും ലക്ഷ്യത്തിനായി ജീവിതം സമര്‍പ്പിച്ചു. ബിഎംഎസിനെ ആഗോള ശക്തിയാക്കി മാറ്റിയത് ഈ അടിത്തറയാണെന്ന് അദ്ദേഹം പറഞ്ഞു.

തൊഴിലാളിക്ഷേമം, ദേശീയ താല്‍പ്പര്യം, പരിസ്ഥിതി സംരക്ഷണം, സാമൂഹിക ഐക്യം എന്നിവ സമന്വയിപ്പിക്കുന്നതിലൂടെ, ലോക ശ്രദ്ധ ആകര്‍ഷിക്കുന്ന ഒരു സവിശേഷ മാതൃക ബിഎംഎസ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ലോകമെമ്പാടുമുള്ള തൊഴിലാളികള്‍, സംഘടനകള്‍, ഗവേഷകര്‍ എന്നിവര്‍ ബിഎംഎസിന്റെ ഘടനയെ കുറിച്ച് പഠിക്കാന്‍ താല്പര്യപ്പെടുന്നു.

പുതിയ തൊഴില്‍ നിയമങ്ങളുടെ പശ്ചാത്തലത്തില്‍ തൊഴിലാളികള്‍ക്കും പ്രവര്‍ത്തകര്‍ക്കും വ്യവസ്ഥാപിത പരിശീലനം നല്‍കണമെന്ന് ദത്താത്രേയ ഹൊസബാളെ പറഞ്ഞു. ഈ നിയമങ്ങളുടെ അറിവ് നേതാക്കളില്‍ മാത്രം ഒതുങ്ങേണ്ടതല്ല, ദത്താത്രേയ ഹൊസബാളെ പറഞ്ഞു.

ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം വി. ഭാഗയ്യ, ബിഎംഎസ് ദേശീയ സെക്രട്ടറി ബി. സുരേന്ദ്രന്‍, പ്രസിഡന്റ് ഹിരണ്മയ പാണ്ഡ്യ തുടങ്ങിയവരും സംസാരിച്ചു.

Tags: InaugurationdedicationSarkaryawahDattatreya HosabaleInfrastructureRSSBMSTelangana
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടതികളിലെ അടിസ്ഥാന സൗകര്യം: അനുമതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി

India

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

India

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

India

വിഷപ്പാമ്പുകളെ കൊന്നില്ലെങ്കിൽ ജീവിക്കാൻ കഴിയില്ല ; ആർ‌എസ്‌എസിനെതിരെ വിവാദ പ്രസ്താവന ; മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ കേസ്

India

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.