Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജനകീയ കൗണ്‍സിലറായ ആശാനാഥ് തിരുവനന്തപുരത്ത് ബി ജെ പിയുടെ ആദ്യ ഡെപ്യൂട്ടിമേയര്‍

കരമന എംഎംആര്‍ എച്ച്എസ്എസിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം നീറമണ്‍കര വിമണ്‍സ് കോളജില്‍ നിന്ന് ബിഎസ്സി കെമിസ്ട്രിയില്‍ ബിരുദം നേടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2025, 09:43 pm IST
in Kerala

അപ്രതീക്ഷിതമായി തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലേക്കെത്തിയതാണ് ഇപ്പോള്‍ തിരുവനന്തപുരത്തിന്റെ ഡെപ്യൂട്ടിമേയറായി സ്ഥാനമേറ്റ ആശാനാഥ്. പിന്നാക്ക സംവരണ സീറ്റായ പാപ്പനംകോട് വാര്‍ഡിലെ കൗണ്‍സിലര്‍ ആശാനാഥിന്റെ അമ്മാവന്‍ കൈമനം ചന്ദ്രനായിരുന്നു. അദ്ദേഹമാണ് പാപ്പനംകോട് വാര്‍ഡില്‍ ആദ്യമായി താമര വിരിയിച്ചത്. കൗണ്‍സിലറായിരിക്കെ വൈദ്യുതാഘാതമേറ്റ് ചന്ദ്രന്‍ മരണപ്പെട്ടു. തുടര്‍ന്ന് 2016ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ചന്ദ്രന്റെ കുടുംബത്തില്‍ നിന്നും ഒരാളെ മത്സരിപ്പിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കുകയും അങ്ങനെ സ്ഥാനാര്‍ത്ഥിയായി ആശാനാഥ് എത്തുകയുമായിരുന്നു.

കരമന എംഎംആര്‍ എച്ച്എസ്എസിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം നീറമണ്‍കര വിമണ്‍സ് കോളജില്‍ നിന്ന് ബിഎസ്സി കെമിസ്ട്രിയില്‍ ബിരുദം നേടി. പിന്നീട് ബിസിനസ് മാനേജ്മെന്റ് പഠിച്ചു. ജോലിക്ക് വേണ്ടി ശ്രമിക്കുന്നതിനിടയിലാണ് രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങുന്നത്. വന്‍ ഭൂരിപക്ഷത്തോടെ പാപ്പനംകോട് നിന്ന് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചു. അടുത്ത തെരഞ്ഞെടുപ്പില്‍ ജനറല്‍ വാര്‍ഡായിട്ടും വീണ്ടും പാപ്പനം കോടിനെ പ്രതിനിധീകരിച്ച് തിളക്കമാര്‍ന്ന വിജയം. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കരുമം വാര്‍ഡില്‍ നിന്നും മികച്ച വിജയം നേടി.

ഇപ്പോള്‍ ബിജെപി യുടെ ജില്ലാ സെക്രട്ടറിയാണ്.സാധാരണക്കാരായവരുടെ നിരവധി പ്രശ്നങ്ങളില്‍ ഇടപെട്ട് പരിഹരിക്കാന്‍ കൗണ്‍സിലര്‍ എന്ന നിലയില്‍ ആശയ്‌ക്ക് സാധിച്ചു. എപ്പോഴും ജനങ്ങളുടെ കൂടെ നിന്ന് പ്രവര്‍ത്തിക്കുന്ന അവര്‍ പപ്പനംകോട് വാര്‍ഡിലെ ജനകീയ കൗണ്‍സിലറായി പേരെടുത്തു. അതുകൊണ്ടു തന്നെ ഡെപ്യൂട്ടി മേയര്‍ ആരാകണമെന്ന ചിന്ത വന്നപ്പോള്‍ ബിജെപിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. കെ. ഗോപിനാഥന്റെയും സൗദയുടെ മകളായ ആശാനാഥിന്റെ ഭര്‍ത്താവ് ശിവകുമാര്‍ ആണ്. മക്കള്‍: അദ്വൈത് ശിവ, അദ്വിക. സഹോദരന്‍: അരുണ്‍നാഥ്.

 

Tags: bjpAsha Nathcouncillorm Deputy Mayor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് ബിജെപി വിജയം വി.ഡി സതീശൻ ഉറപ്പിച്ചു; കോൺഗ്രസ് പരാജയ ഭീതിയിൽ മുൻ‌കൂർ ജാമ്യം എടുക്കുന്നു: ശോഭാ സുരേന്ദ്രൻ

Kerala

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

Kerala

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

News

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

Kerala

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നവോത്ഥാനത്തിന് ഏറെ സംഭാവന ചെയ്തത് നാല് സംന്യാസിമാര്‍: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാധവ്ജി ജന്മശതാബ്ദിയോടനുബന്ധിച്ച് ക്ഷേത്രസംരക്ഷണസമിതി സംഘടിപ്പിച്ച സെമിനാര്‍ കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു. എം. മോഹനന്‍, എല്‍. കുസുമകുമാരി, അഡ്വ. ടി. അരുണ്‍ജോഷി, അനില്‍കുമാര്‍ വള്ളില്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സമീപം

സംസ്ഥാന ദേവസ്വം ബോര്‍ഡ് രൂപീകരിക്കണം: സ്വാമി ചിദാനന്ദപുരി

സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കാളികളായി : ഇറാനിൽ 19 കാരനായ ഗുസ്തി താരം ഉൾപ്പെടെ മൂന്ന് പേരെ ജനക്കൂട്ടത്തിന് മുന്നിൽ തൂക്കിക്കൊന്നു

ഡോ. വന്ദനാ ദാസ് കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്

കൺട്രോൾ റൂം

പൊതുജനങ്ങള്‍ക്ക് പെരുമാറ്റച്ചട്ടലംഘനം അറിയിക്കാം; സി വിജില്‍ ആപ്പിലൂടെ, പരാതികള്‍ കൈകാര്യം ചെയ്യാൻ കൺട്രോൾ റൂം സജ്ജം

അലുവ അതുല്‍ കൊലപാതകം; പ്രതികള്‍ക്ക് ഒളിത്താവളം സിനിമാ നിര്‍മാതാവിന്റെ ക്വാറിയില്‍, പൊലീസ് വിവരം മറച്ചുവച്ചു

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നെ തഴഞ്ഞു: ഡോ. കെ.കെ.എന്‍. കുറുപ്പ്

മരണവീട്ടില്‍ സമുദായനേതാക്കള്‍ക്കുനേരെ സിപിഎം കയ്യേറ്റശ്രമം; അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുവദിക്കാതെ ചെങ്കൊടി പുതപ്പിച്ച് ചിതയ്‌ക്ക് തീ കൊളുത്തി

ഹരീഷ് റാണ വേദനകളില്ലാത്ത ലോകത്തേക്ക്… ദയാവധ പ്രക്രിയകള്‍ ആരംഭിച്ചു

മെഡിക്കൽ കോളേജിലെ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, പരാതിയുമായി ബന്ധുക്കൾ, ആരോപണങ്ങൾ നിഷേധിച്ച് അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.