Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹിന്ദുമതത്തെ ബഹുമാനിക്കുന്നു പക്ഷേ …. ; ഭഗവാൻ വിഷ്ണുവിന്റെ വിഗ്രഹം തകർത്തതിൽ വിശദീകരണവുമായി തായ്‌ലൻഡ്

2014 ൽ നിർമ്മിച്ച ഏകദേശം 9 മീറ്റർ ഉയരമുള്ള പ്രതിമ തായ്‌ലൻഡ് സൈന്യം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് തായ്‌ലൻഡ് വ്യാപകമായി വിമർശിക്കപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2025, 09:51 pm IST
in World

ബാങ്കോക്ക് : കംബോഡിയൻ അതിർത്തിയിൽ ഭഗവാൻ വിഷ്ണുവിന്റെ പ്രതിമ തകർത്തതിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചതിന് ഒരു ദിവസത്തിന് ശേഷം തായ്‌ലൻഡ് വിശദീകരണം നൽകി. 2014 ൽ നിർമ്മിച്ച ഏകദേശം 9 മീറ്റർ ഉയരമുള്ള പ്രതിമ തായ്‌ലൻഡ് സൈന്യം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് തായ്‌ലൻഡ് വ്യാപകമായി വിമർശിക്കപ്പെട്ടു.

സംഭവത്തെക്കുറിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും പ്രസ്താവന ഇറക്കി ആശങ്ക പ്രകടിപ്പിച്ചു. ഇപ്പോൾ തകർക്കപ്പെട്ട ഭഗവാൻ വിഷ്ണുവിന്റെ പ്രതിമ രജിസ്റ്റർ ചെയ്ത മതപരമായ സ്ഥലം അല്ലെന്നാണ് തായ്‌ലൻഡ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയുടെ രോഷം ശമിപ്പിക്കുന്നതിനായി തായ്-കംബോഡിയ ബോർഡർ പ്രസ് സെന്റർ വ്യാഴാഴ്ച ഒരു പ്രസ്താവന ഇറക്കി.

പ്രതിമ പിന്നീട് സ്ഥാപിച്ചതാണെന്ന് അവർ ഇതിൽ അവകാശപ്പെട്ടു. ഈ നടപടി മതത്തെയോ വിശ്വാസങ്ങളെയോ പവിത്രമായ മറ്റെന്തെങ്കിലുമോ അപമാനിക്കാൻ ഉദ്ദേശിച്ചുള്ളതല്ല, മറിച്ച് തായ് പരമാധികാരത്തിന് കീഴിലുള്ള പ്രദേശങ്ങളുടെ നിയന്ത്രണം തിരിച്ചുപിടിച്ചതിനുശേഷം പ്രദേശം കൈകാര്യം ചെയ്യുന്നതിനും സംരക്ഷിക്കുന്നതിനും മാത്രമായിരുന്നു എന്ന് അവർ പ്രസ്താവനയിൽ പറയുന്നു.

കൂടാതെ പ്രതിമ പിന്നീട് സ്ഥാപിച്ചതാണെന്നും ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത മതകേന്ദ്രമല്ലെന്നും കേന്ദ്രം വ്യക്തമാക്കി. അതിനാൽ പ്രദേശത്തിന്റെ നിയന്ത്രണം സ്ഥിരീകരിക്കുന്നതിനും തെറ്റിദ്ധാരണയ്‌ക്കുള്ള സാധ്യത കുറയ്‌ക്കുന്നതിനും സംഘർഷം കൂടുതൽ വഷളാക്കുന്ന ചിഹ്നങ്ങളുടെ ഉപയോഗം തടയുന്നതിനുമാണ് ഈ നടപടി സ്വീകരിച്ചതെന്നും പ്രസ്താവനയിൽ പറയുന്നു.

കൂടാതെ തർക്കമുള്ള തായ്-കംബോഡിയൻ അതിർത്തി പ്രദേശമായ ചോങ് ആൻ മായിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു. തായ് പ്രദേശത്തിന്മേൽ നിയമവിരുദ്ധമായി പരമാധികാരം സ്ഥാപിക്കുന്നതിനാണ് കംബോഡിയൻ സൈന്യം ഈ ചിഹ്നങ്ങൾ സ്ഥാപിച്ചതെന്നും അവർ അവകാശപ്പെട്ടു.

Tags: indiaLord VishnuThailandCombodiabilateral relationshindu diety
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

India

ഏത് വ്യോമ പ്രതിരോധത്തെയും തകർക്കാൻ ശേഷി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ

India

ഇന്ത്യൻ കപ്പലുകൾക്ക് വീണ്ടും ഇറാന്റെ പച്ചക്കൊടി : 80,800 മെട്രിക് ടൺ ക്രൂഡ് ഓയിലുമായി ജഗ് ലാഡ്കി ടാങ്കർ മുന്ദ്ര തുറമുഖത്തെത്തി

India

ഇന്ധനക്ഷമം അകലുന്നു… ശിവാലിക്കിന് ശേഷം 47,000 മെട്രിക് ടൺ എൽപിജിയുമായി നന്ദാദേവി കപ്പൽ ഗുജറാത്തിലെ വാദിനാർ തുറമുഖത്തെത്തി

Vicharam

നമ്മുടെ സമ്പദ്ഘടന: മാറുന്ന മുന്‍ഗണനകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.