Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കരബാവോ കപ്പ് സെമിയില്‍ ചെല്‍സിക്ക് ആഴ്‌സണല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2025, 05:11 am IST
in Football
ആഴ്‌സണല്‍ ഗോളി കെപ്പയുടെ നിര്‍ണായക ഷൂട്ടൗട്ട് സേവ്‌

ആഴ്‌സണല്‍ ഗോളി കെപ്പയുടെ നിര്‍ണായക ഷൂട്ടൗട്ട് സേവ്‌

ലണ്ടന്‍: കരബാവോ കപ്പ് ഫുട്‌ബോളില്‍ ആഴ്‌സണല്‍ സെമിയിലെത്തി. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ക്രിസ്റ്റല്‍ പാലസിനെ സഡന്‍ ഡെത്തില്‍ തോല്‍പ്പിച്ചാണ് ആഴ്‌സണലിന്റെ മുന്നേറ്റം.

നിശ്ചിത സമയ മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിച്ചു. തുടര്‍ന്നുള്ള പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇരു ടീമുകളും അഞ്ച് അവസരങ്ങളും വലയിലെത്തിച്ച് തുല്യ നിലയിലായി. സഡന്‍ ഡെത്തില്‍ 8-7നായിരുന്നു ആഴ്‌സണല്‍ വിജയം. സഡന്‍ ഡെത്തിലേക്ക് നീണ്ട ഷൂട്ടൗട്ടിന്റെ എട്ടാം കിക്ക് എടുക്കാനെത്തിയ ക്രിസ്റ്റല്‍ പാലസിന്റെ മക്‌സെന്‍സ് ലക്രോയിക്‌സ് തൊടുത്ത ഷോട്ട് ആഴ്‌സണല്‍ ഗോളി കെപ തടുത്തിട്ടു രക്ഷകനായി. ആഴ്‌സണല്‍ സെമി ഉറപ്പിച്ചു.

മത്സരത്തില്‍ സമ്പൂര്‍ണ ആധിപത്യം പൂലര്‍ത്തിയ ആഴ്‌സണല്‍ നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചു. പക്ഷെ ഒന്നുപോലും ഗോളാക്കി മാറ്റാന്‍ കഴിയാതെ ഉഴറി. 80-ാം മിനിറ്റില്‍ വീണുകിട്ടിയ ഏക ഗോള്‍ കൊര്‍ണര്‍ കിക്കില്‍ നിന്നുള്ള കൂട്ടപൊരിച്ചിലിലെ ദാനഗോളുമായിരുന്നു. മത്സരം ഇന്‍ജുറി ടൈമിലേക്ക് നീണ്ടപ്പോഴായിരുന്നു കിട്ടിയ ഏക അവസരത്തില്‍ ക്രിസ്റ്റല്‍ പാലസ് ഗോള്‍ നേടിയത്. 90+5-ാം മിനിറ്റില്‍ മാര്‍ക് ഗുവേഹി ആണ് ഗോളടിച്ചത്.

സെമിയില്‍ ചെല്‍സി ആണ് ആഴ്‌സണലിന്റെ എതിരാളികള്‍. രണ്ട് പാദങ്ങളിലായി നടക്കുന്ന സെമിയിലെ ആദ്യ മത്സരം ജനുവരിയിലാണ്. മറ്റൊരു സെമിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി ന്യൂകാസില്‍ യുണൈറ്റഡിനെ നേരിടും.

Tags: Carabao CupChelsea vs Arsenal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഗോള്‍ നേടിയ ആന്റോയിന്‍ സെമന്യോയുടെ ആഹ്ലാദം
Football

കരബാവോ കപ്പ്: സിറ്റി 2-0ന് മുന്നില്‍

Football

പ്രീമിയര്‍ ലീഗില്‍ ഇന്ന് വമ്പന്‍ പോരാട്ടം ; ചെല്‍സി-ആഴ്‌സണല്‍

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ കരബാവോ കപ്പ് ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ വിജയം നേിടയ ടോട്ടനം ഹോട്‌സ്പര്‍ താരങ്ങളായ പെഡ്രോ പോറോ, ഡോമിനിക് സോളങ്കെ എന്നിവരുടെ ആഹ്ലാദം
Football

ടോട്ടനത്തോടു തോറ്റു; യുണൈറ്റഡ് കരബാവോ കപ്പില്‍ നിന്ന് പുറത്ത്

Football

കരബാവോ കപ്പിനായി ലിവര്‍പൂള്‍-ചെല്‍സി

Football

കരബാവോ കപ്പ്: ആദ്യപാദ സെമി ജയിച്ച് ലിവര്‍പൂള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.