Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വീടിനു ക്ഷേത്രത്തേക്കാൾ ഉയരം കൂടിയാൽ ദോഷമോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2025, 11:40 pm IST
in Astrology

ക്ഷേത്രത്തിന്റെ സമീപത്താകുമ്പോൾ വീടിന് ക്ഷേത്രത്തേക്കാളുയരം പാടില്ല. കൊടിമരത്തിന്റെ ഉയരമാണ് ക്ഷേത്രത്തിന്റെ ഉയരമെന്നതു കൊണ്ട് അർഥമാക്കുന്നതെന്ന് ചിലർ പറ‍ഞ്ഞു കേട്ടിട്ടുണ്ട്. ശരിക്കു പറഞ്ഞാൽ ശ്രീകോവിലിന്റെ താഴികക്കുടത്തിന്റെ ഉയരമാണ് ഇതിൽ മാനദണ്ഡം. കൊടിമരം പ്രധാനപ്പെട്ടതായതുകൊണ്ട് കൊടിമരവും മാനദണ്ഡമായി എടുക്കാമെന്നേ പറയാൻ കഴിയൂ. ശാസ്ത്രത്തിൽ താഴികക്കുടത്തിന്റെ ഉയരം തന്നെയാണ് മാനദണ്ഡം.

ക്ഷേത്രത്തിന് അനിഷ്ടമായിട്ടുവരുമെന്നുള്ളതുകൊണ്ടാണ് അതിനേക്കാൾ ഉയരത്തിൽ പണിയാൻ പാടില്ല എന്നു പറയുന്നത്. വീടു പണിയുന്നത് ഒരു വ്യക്തിക്കും അയാളുടെ കുടുംബത്തിനും വേണ്ടി മാത്രമാണ്. അതേസമയം ക്ഷേത്രം പണിയുന്നത് ആ ഗ്രാമക്കാർക്കു മുഴുവനും വേണ്ടിയിട്ടാണ്.

സൗരയൂഥത്തിന്റെ ആകവേയുള്ള ഊർജം ഒരുമിച്ച് സ്വീകരിക്കാനുള്ള ശേഷി വ്യക്തി എന്ന നിലയിൽ നമുക്കില്ലാത്തതിനാൽ അതിനെ സ്വീകരിക്കാൻ ഒരു ചൈതന്യ കേന്ദ്രം നിർമിക്കുന്നു എന്ന അര്‍ഥത്തിലാണ് ക്ഷേത്രതത്ത്വത്തിന്റെ സങ്കല്പം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ സൗരയൂഥത്തിൽ നിന്നു കിട്ടുന്ന ഗുണഗണങ്ങള്‍ മുഴുവൻ ക്ഷേത്രത്തിൽ നിന്നു കിട്ടാൻ പാകത്തിനാണ് ദേവപ്രതിഷ്ഠ. അപ്പോൾ അതിനുള്ള തടസ്സങ്ങൾ ഒഴിവാക്കാനായിരിക്കണം, ക്ഷേത്രത്തേക്കാൾ ഉയർന്നു ഗൃഹം വേണ്ട എന്നു നിശ്ചയിച്ചത്.

മൂർത്തികൾക്കനുസരിച്ച് സ്ഥാനഭേദങ്ങൾ പറയാനാകും. ശിവന്റെ പിന്നിൽ ശ്രീപാർവതി ഉണ്ടെന്നാണ് സങ്കല്പം. പിന്നിൽ ശ്രീപാർവതിയുണ്ട് എന്നു പറയുമ്പോൾ അത് ഒന്നുകൂടി വിശദീകരിക്കാം. ശിവന്റെ ഇടത്തു പിൻവശം എന്നത് പാര്‍വതിയുടെ വലത്തു മുൻപിലായി വരും. അതുകൊണ്ട് അവിടെ ഗൃഹം വേണ്ടെന്നു പറഞ്ഞു. (ശിവന്റെ വലത്തു മുൻവശം എന്നത് പാർവതിയുടെ ഇടത്തു പിന്നിലും വരും.)

ശാസ്താവാണെങ്കിൽ, ഗൃഹം നിർമ്മിക്കാനുദ്ദേശിക്കുന്ന ഭൂമിയേക്കാൾ ഉയർന്ന ഭൂമിയിലിരിക്കുന്ന പ്രതിഷ്ഠയാണെങ്കിൽ, സൗമ്യനാണ്. താഴ്ന്ന ഭൂമിയിലിരിക്കുന്ന ശാസ്താവാണെങ്കിൽ രൗദ്രസ്വഭാവമുണ്ടാകുമെന്നാണ് പറയുക. ശിവന്റെയും വിഷ്ണുവിന്റെയും പുത്രനായതുകൊണ്ടാവും അങ്ങനെ കണക്കാക്കുന്നത്. ശാസ്താവിന് രണ്ടു ഭാവമുണ്ടെന്നർഥം. അങ്ങനെ വരുമ്പോൾ ശബരിമലയിലുള്ള ശാസ്താവ് സൗമ്യനാണെന്നേ കണക്കാക്കാൻ പറ്റൂ. മുകളിലും താഴെയും എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇരിക്കുന്ന ഭൂമിയെപ്പറ്റിയാണ്.ഗൃഹം പണിയുന്നതിന്റെ താഴെ ഭാഗത്തോ മുകൾഭാഗത്തോ എന്നുള്ള തത്ത്വത്തിലായിരിക്കും ഇത് പരിശോധിക്കേണ്ടത്.

Tags: astro nrews
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നിങ്ങളുടെ കയ്യിലെ രേഖ ഇങ്ങനെയോ? എങ്കിൽ ജീവിതം ഈ രീതിയിലാകും

Astrology

പണത്തെ ആകർഷിക്കാൻ മയിൽപ്പീലി വീട്ടിൽ ഇങ്ങനെ വയ്‌ക്കൂ

Astrology

ജോലിയിൽ മാറ്റം വരുമോ , അറിയാം കയ്യിലെ ഈ രേഖ നോക്കിയാൽ മതി

Astrology

വേണ്ടപ്പെട്ടവരുടെ മരണമോ ഉയരത്തിൽ നിന്നുള്ള വീഴ്ചയോ സ്വപ്നം കാണാറുണ്ടോ; ഈ സ്വപ്നങ്ങൾ നൽകുന്ന സൂചന!

Spiritual

ഒരു മാസം രണ്ടു തവണ ജൻ‌മനക്ഷത്രം വന്നാല്‍ ഏത് ജൻ‌മനക്ഷത്രമായി സ്വീകരിക്കാം ?

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.