Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രിയങ്കഗാന്ധി പ്രധാനമന്ത്രിയായിരുന്നെങ്കില്‍ ബംഗ്ലാദേശിനെ ആക്രമിച്ചേനെയെന്ന് ഇമ്രാന്‍ മസൂദ്; മുംബൈ ഭീകരാക്രമണത്തില്‍ അത് കണ്ടല്ലോ എന്ന് പരിഹാസം

:പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രിയായിരുന്നെങ്കില്‍ ബംഗ്ലാദേശിനെ ആക്രമിച്ചേനെ എന്ന് കോണ്‍ഗ്രസ് എംപിയായ ഇമ്രാന്‍ മസൂദ്. 175 പേര്‍ കൊല്ലപ്പെട്ട 2008ലെ ഭീകരാക്രമണത്തില്‍ പ്രിയങ്കയുടെ അമ്മ കടിഞ്ഞാണ്‍ പിടിച്ച കോണ്‍ഗ്രസിന്റെ ധൈര്യം കണ്ടതാണെന്ന് സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ പരിഹാസം ഉയരുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2025, 05:46 pm IST
in India

ന്യൂദല്‍ഹി: :പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രിയായിരുന്നെങ്കില്‍ ബംഗ്ലാദേശിനെ ആക്രമിച്ചേനെ എന്ന് കോണ്‍ഗ്രസ് എംപിയായ ഇമ്രാന്‍ മസൂദ്. 175 പേര്‍ കൊല്ലപ്പെട്ട 2008ലെ ഭീകരാക്രമണത്തില്‍ പ്രിയങ്കയുടെ അമ്മ കടിഞ്ഞാണ്‍ പിടിച്ച കോണ്‍ഗ്രസിന്റെ ധൈര്യം കണ്ടതാണെന്ന് സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ പരിഹാസം ഉയരുകയാണ്. പാകിസ്ഥാന് ഉണങ്ങാത്ത മുറിവുകള്‍ സമ്മാനിച്ച ഇന്ദിരാഗാന്ധിയുടെ കൊച്ചുമകളാണ് പ്രിയങ്കയെന്നും അവര്‍ പ്രധാനമന്ത്രിയായാല്‍ ബംഗ്ലാദേശിനെ അടിക്കുമെന്നാണ് അവകാശവാദം.

മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്ഥാനിലെ ലഷ്കര്‍ ഇ ത്വയിബ എന്ന ഭീകരസംഘടനയാണെന്ന് തെളിഞ്ഞിട്ടും മന്‍മോഹന്‍സിങ്ങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് കോണ്‍ഗ്രസ് അനങ്ങിയില്ല. ധുരന്ധര്‍ എന്ന സിനിമയിലും കോണ്‍ഗ്രസിലെ രാഷ്‌ട്രീയക്കാര്‍ക്ക് പാകിസ്ഥാനോുള്ള അടിമത്വം തുറന്നു കാണിക്കുന്നുണ്ട്. ഓപ്പറേഷന്‍ സിന്ദൂര്‍ മറക്കരുതെന്നും ബിജെപി നേതാക്കള്‍ കോണ്‍ഗ്രസ് എംപി ഇമ്രാന്‍ മസൂദിനെ ഓര്‍മ്മിപ്പിക്കുന്നു.

ബംഗ്ലാദേശിനെ ആക്രമിക്കാതിരിക്കുക എന്നത് മോദി സര്‍ക്കാരിന്റെ നയമാണ്. പാകിസ്ഥാന്‍ മാത്രമാണ് ഇന്ത്യയുടെ ശത്രു എന്നതാണ് ഇന്ത്യയുടെ നയം. ബംഗ്ലാദേശില്‍ ഉണ്ടായിരിക്കുന്നത് ഒരു താല്‍ക്കാലിക പ്രതിഭാസം മാത്രമാണ്. ജമാ അത്തെ ഇസ്ലാമി എന്ന മൗലികവാദസംഘടനയുടെ നേതൃത്വത്തില്‍ നടന്ന വിദ്യാര്‍ത്ഥി കലാപമാണ് ഇപ്പോഴത്തെ സാഹചര്യത്തിന് പിന്നില്‍. ബംഗ്ലാദേശിലെ കലാപത്തിന് പിന്നില്‍ അമേരിക്കയിലെ ഡീപ് സ്റ്റേറ്റ് ശക്തികളുടെ വരെ കയ്യുണ്ടെന്ന് കരുതുന്നു. പാകിസ്ഥാനും ബംഗ്ലാദേശിനെ മുന്‍പില്‍ നിര്‍ത്തി ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ആ പ്രകോപനത്തില്‍ വീഴരുതെന്ന് തന്നെയാണ് ഇന്ത്യയുടെ നിലപാട്.

Tags: pakistanBangladeshPriyanka GandhiOperation Sindoor2008 Mumbai terrorist attackImran Masood MPattack Bangladesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഖലീലുർ റഹ്മാന്റെ ഇന്ത്യാ സന്ദർശനം ഇന്ന് മുതൽ: ജയ്ശങ്കറുമായും അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തും

World

മരിയ ഷഹബാസിനെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച കേസ്: പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിക്ക് നീതി ലഭിക്കാത്തത് എന്തുകൊണ്ട്?

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

India

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

Kerala

എൻഡിഎ അധികാരത്തിൽവന്നാൽ ശബരിമല സ്വർണ്ണ മോഷണക്കേസ് രണ്ടുമാസത്തിനകം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.