Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുസ്ലിം അധോലോക നായകന്‍ ഹാജി മസ്താന്റെ മകള്‍ മോദിയ്‌ക്ക് അരികിലേക്ക് അഭയം തേടി എത്തുന്നത് ചരിത്രത്തിന്റെ കാവ്യനീതിയോ?

മുംബൈയില്‍ മുസ്ലിം അധോലോക തേര്‍വാഴ്ചയ്‌ക്ക് തുടക്കം കുറിച്ച ഭീകരനാണ് ഹാജി മസ്താന്‍. ഇവിടെ നിന്നാണ് ദാവൂദ് ഇബ്രാഹിം വരെയുള്ള മുസ്ലിം അധോലോക നായകരുടെ ആധിപത്യം തുടങ്ങുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2025, 10:07 am IST
in India, World
ഹാജി മസ്താന്‍റെ മകള്‍ ഹസീന്‍ മസ്താന്‍ (നടുവില്‍) ഹാജി മസ്താന്‍ (വലത്ത്)

ഹാജി മസ്താന്‍റെ മകള്‍ ഹസീന്‍ മസ്താന്‍ (നടുവില്‍) ഹാജി മസ്താന്‍ (വലത്ത്)

മുംബൈ: മുംബൈയില്‍ മുസ്ലിം അധോലോക തേര്‍വാഴ്ചയ്‌ക്ക് തുടക്കം കുറിച്ച ഭീകരനാണ് ഹാജി മസ്താന്‍. ഇവിടെ നിന്നാണ് ദാവൂദ് ഇബ്രാഹിം വരെയുള്ള മുസ്ലിം അധോലോക നായകരുടെ ആധിപത്യം തുടങ്ങുന്നത്. ബോളിവുഡിനെ വരെ അടക്കി ഭരിച്ച, പിന്നീട് ഇസ്ലാമിക ഭീകരവാദത്തെ വളര്‍ത്തിയ മുസ്ലിം അധോലോക സാമ്രാജ്യം തുടങ്ങി വെച്ച ഹാജി മസ്താന്റെ മകള്‍ അഭയം തേടിയെത്തുന്നത് മോദിയുടെയും അമിത് ഷായുടെയും അടുത്ത് എന്നത് ചരിത്രത്തിന്റെ നീതിയായിരിക്കാം.

2014ല്‍ മോദി അധികാരത്തില്‍ വന്നശേഷമാണ് ബോളിവുഡിനെ വരെ അടക്കി ഭരിച്ച ബോളിവുഡിലെ മുസ്ലിം അധോലോക ഭീകരതയെ വരെ തൂത്തെറിഞ്ഞത്. ഇപ്പോള്‍ ആ മുസ്ലിം അധോലോകഭീകരതയ്‌ക്ക് തുടക്കമിട്ട ഹാജി മസ്താന്റെ മകള്‍ ഹസീന്‍ മസ്താന്‍ മിര്‍സ സഹായം അഭ്യര്‍ത്ഥിച്ച് എത്തിയിരിക്കുന്നത്.

മുത്തലാഖിന്റെ പേരില്‍ മോദിയെ അഭിനന്ദിച്ച് ഹസീന്‍ മസ്താന്‍
രാജ്യത്ത് മൂന്ന് വട്ടം മൊഴിചൊല്ലി വിവാഹമോചനം നേടുന്ന മുത്തലാഖ് (ട്രിപ്പിള്‍ തലാഖ്- Triple Talaq)  നിര്‍ത്തലാക്കി മുസ്ലിം സ്ത്രീകളെ രക്ഷിച്ച പ്രധാനമന്ത്രി നടത്തിയ നീക്കങ്ങള്‍ പ്രശംസനീയമാണെന്ന് ഹസീന്‍ മസ്താന്‍. ഇസ്ലാമില്‍ മുത്തലാഖ് ദുരുപയോഗം ചെയ്യുന്നുണ്ട്. ഇതിനെതിരെ നിയമം കൊണ്ടുവന്നത് മുസ്ലിം സ്ത്രീകള്‍ക്ക് ആശ്വാസമായി. ലൈംഗിക കുറ്റകൃത്യങ്ങളിലും നിര്‍ബന്ധിത വിവാഹങ്ങളിലും നീതി നടപ്പാക്കുന്നതിനുള്ള നിയമങ്ങള്‍ കൊണ്ടുവരണമെന്നും ഹസീന്‍ മസ്താന്‍ കൂട്ടിച്ചേര്‍ത്തു.

ശൈശവ വിവാഹം, ലൈംഗിക ചൂഷണം, സ്വത്ത് തട്ടിയെടുക്കല്‍ എന്നിവ തനിക്കു നേരെയുണ്ടായി. അതിനാല്‍ തനിക്ക് നീതി ഉറപ്പാക്കണമെന്നാണ് ഹസീന്‍ സമൂഹ മാധ്യമങ്ങളിലൂടെ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
1996ല്‍ പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് അമ്മയുടെ സഹോദരന്റെ മകനുമായി നിര്‍ബന്ധിച്ച് വിവാഹം നടത്തി. അയാള്‍ ലൈംഗികമായി പീഡിപ്പിച്ചു. തന്റെ പേരുപയോഗിച്ച് സ്വത്തുക്കളും തട്ടിയെടുത്ത് കൊല്ലാന്‍ ശ്രമിച്ചു. എട്ട് പേരെ വിവാഹം ചെയ്തതിന് ശേഷമാണ് അയാള്‍ തന്നെ വിവാഹം ചെയ്തത്. ഇതിനെതിരെയെല്ലാം പരാതി നല്‍കിയിട്ടുണ്ടെന്നും ഹസീന്‍ അറിയിച്ചു. കരുതലും സുരക്ഷയും ആവശ്യമായിരുന്ന കുട്ടിക്കാലത്തെല്ലാം ഒട്ടേറെ പീഡനങ്ങള്‍ക്കിരയായി, ഒറ്റപ്പെട്ടു. പിതാവ് മരിച്ചതു പോലും രണ്ട് വര്‍ഷത്തിന് ശേഷമാണ് അറിഞ്ഞത്. ദുരിത ജീവിതം മൂലം മൂന്ന് തവണ ആത്മഹത്യക്ക് ശ്രമിച്ചു. പിതാവ് ഹാജി മസ്താന്‍ മരിച്ച് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇതെല്ലാം സംഭവിക്കുന്നത്. തന്റെ പോരാട്ടമാണിതെന്നും അവര്‍ പറഞ്ഞു.

ഹാജി മസ്താന്റെ ജീവിതം
ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് പ്രസിഡൻസിയിലെ ( ഇന്നത്തെ തമിഴ്‌നാട് ) പാനായിക്കുളത്ത് ഒരു തമിഴ് മുസ്ലീം കുടുംബത്തിൽ 1926-ൽ ഹാജി മസ്താൻ ജനിച്ചു . എട്ടാമത്തെ വയസ്സിൽ പിതാവിനൊപ്പം മുംബൈയിലേക്ക് കുടിയേറി. പ്രശസ്തമായ ക്രോഫോർഡ് മാർക്കറ്റിൽ ഒരു കൊച്ചുകുട്ടിയായിരിക്കെ മസ്താൻ ചെറിയ ജോലികൾ ചെയ്യാൻ തുടങ്ങി , താമസിയാതെ ഡോക്കുകളിൽ ചേരുകയും അവിടെ ദീർഘനേരം ജോലി ചെയ്യാൻ തുടങ്ങുകയും ചെയ്തു.. സ്വർണ്ണത്തിന്റെ ഉയർന്ന ഇറക്കുമതി തീരുവ കാരണം ഇരുപതുകളുടെ തുടക്കത്തിൽ ആളുകൾ വിദേശത്ത് നിന്ന് സ്വർണ്ണം കടത്താൻ തുടങ്ങി. ഡോക്കുകളിൽ ജോലി ചെയ്യുന്നത് കള്ളക്കടത്തിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് എളുപ്പമാക്കി, താമസിയാതെ മസ്താൻ സ്വന്തമായി സ്വര്‍ണ്ണക്കള്ളക്കടത്ത് ആരംഭിച്ചു. വന്‍തുക സമ്പാദിക്കാന്‍ തുടങ്ങി.

1960 മുതൽ 1980 കളുടെ ആരംഭം വരെ രണ്ട് പതിറ്റാണ്ടിലേറെയായി മുംബൈയിലെ കുപ്രസിദ്ധമായ മാഫിയ സംഘ നേതാക്കളിൽ ഒരാളായി അദ്ദേഹം ഉയര്‍ന്നു. പത്താൻ സംഘത്തിന്റെ നേതാവായ കരിം ലാല , ദക്ഷിണേന്ത്യയിലെ തമിഴ്‌നാട്ടിൽ നിന്നുള്ള മറ്റൊരു പ്രശസ്ത ഗുണ്ടാ നേതാവായ വരദരാജൻ മുതലിയാർ എന്നിവരോടൊപ്പം ഹാജി മസ്താന്‍ മുംബൈ അടക്കി വാണു. ബാല്‍താക്കറെ ഉള്‍പ്പെടെയുള്ള രാഷ്‌ട്രീയനേതാക്കളുമായി അടുത്ത ബന്ധവും സ്ഥാപിച്ചു. ദാവൂദ് ഇബ്രാഹിം അധോലോക നായകനായി ഉയരും മുന്‍പ് ഹാജി മസ്താനെ കണ്ടിട്ടുണ്ട്. പിന്നീട് ഹാജി മസ്താനും ദാവൂദ് ഇബ്രാഹിമും തമ്മില്‍ അടുപ്പുമുണ്ടായിരുന്നു.

മുംബൈയിലും ഗുജറാത്ത് തീരത്തും ശക്തമായ ഒരു കള്ളക്കടത്ത് സംഘം നടത്തിയിരുന്ന മസ്താൻ പിന്നീട് ചലച്ചിത്ര ധനസഹായത്തിലേക്കും റിയൽ എസ്റ്റേറ്റ് ബിസിനസിലേക്കും വ്യാപിപ്പിച്ചു.

 

Tags: Hasin MasthanMumbai underworld donmodidomestic violenceMuthalaqDawood Ibrahimtriple talaqHaji Masthan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

Screenshot
Kerala

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.