Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Food

20 മിനിട്ടിൽ പ്രഷർ കുക്കറിൽ ചോറ് വേവിക്കാം ; കുഴഞ്ഞു പോകാതെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2025, 12:06 am IST
in Food

വീട്ടമ്മമാർ നേരിടുന്നൊരു പ്രശ്നമാണ്, ചോറ് വയ്‌ക്കാൻ അധിക സമയം വേണം, കറി വേഗം തയാറാക്കാം. കുക്കറിൽ വച്ചാൽ ശരിയാകുമോ? കുക്കർ കേടാകുമോ? ഇതൊക്കെ മാറുകയാണ്. കുക്കറിൽ മിനിറ്റുകൾ കൊണ്ട് നല്ല സൂപ്പർ ആയി ചോറ് തയാറാക്കാം.

അതിനായി ആദ്യം അരി നന്നായി കഴുകി, അരിയുടെ മുകളിൽ നിൽക്കുന്ന പാകത്തിൽ വെള്ളം ഒഴിച്ച് കുക്കർ അടച്ചു വേകാൻ വയ്‌ക്കുക.ണ്ട് വിസിൽ വന്നു കഴിയുമ്പോൾ തീ അണച്ചു കുക്കറിലെ എയർ പോകാൻ വയ്‌ക്കുക. ശേഷം തുറന്നു നോക്കുമ്പോൾ അരി പകുതി വെന്തിട്ടുണ്ടാകും. എന്നാൽ അടിയിൽ പിടിക്കാതെ വെള്ളം മുഴുവൻ വറ്റാതെ തന്നെ ഉണ്ടാകും

വീണ്ടും ചോറിന്റെ മുകളിൽ നിൽക്കുന്ന പാകത്തിന് വെള്ളം ഒഴിച്ച് ഇളക്കി യോജിപ്പിച്ചു, വീണ്ടും വേകാൻ വയ്‌ക്കുക. അടുത്ത് 4 വിസിൽ വരുമ്പോൾ തീ അണച്ചു തണുക്കാൻ വയ്‌ക്കുക. തണുത്ത ശേഷം സാധാരണ പോലെ വാർത്ത് എടുക്കാം. കഞ്ഞി വെള്ളവും കിട്ടും അരി കുഴഞ്ഞു പോകാതെ ലഭിക്കുകയും ചെയ്യും. ഈ രീതിയിൽ ചോറ് വേവിക്കാൻ 20 മിനിറ്റ് മാത്രം മതി.

Tags: food news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Food

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

Cooking

തണ്ണിമത്തൻ മധുരമുള്ളതാണോ , തിരിച്ചറിയാം ഇങ്ങനെ

Cooking

ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാൻ കഴിയുന്നില്ലേ ? പരിഭ്രമിക്കേണ്ട , വഴിയുണ്ട്

Cooking

കറുത്ത പ്ലാസ്റ്റിക് പാത്രത്തിലെ ഭക്ഷണങ്ങൾ കഴിക്കുന്നവരാണോ? കാത്തിരിക്കുന്നത് ഗുരുതര രോഗങ്ങൾ

Food

മൂന്ന് മണിക്കൂർ ഇടവിട്ട് ഭക്ഷണം ; മുട്ടയും,മീനും, തന്തൂരി ചിക്കനും ഉൾപ്പെടുന്ന ഡയറ്റ് പ്ലാൻ ; 51-ലും ഫിറ്റായി ഹൃത്വിക്ക് റോഷൻ

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.