Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പക്കല്‍ നിന്ന് സ്വര്‍ണം വില കൊടുത്താണ് വാങ്ങിയതെന്ന് ഗോവര്‍ദ്ധന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2025, 08:03 am IST
in Kerala

പത്തനംതിട്ട: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പക്കല്‍ നിന്ന് 494.97 ഗ്രാം സ്വര്‍ണം വില കൊടുത്തു വാങ്ങിയതാണെന്ന് ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവര്‍ദ്ധന്‍. ജാമ്യഹര്‍ജിയില്‍ തെളിവു സഹിതമാണ് ഗോവര്‍ധന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ശബരിമല ശ്രീ കോവിലില്‍ നിന്നും വേര്‍തിരിച്ചെടുത്ത സ്വര്‍ണമാണ് ഇതെന്ന് അറിയാതെയായിരുന്നു കച്ചവടം.

പിന്നീടാണ് ഈ സ്വര്‍ണം ദ്വാരപാലക ശില്‍പ പാളികളില്‍ നിന്ന് വേര്‍തിരിച്ചതാണെന്ന വിവരം മനസിലായത്. അതോടെ അന്നത്തെ സ്വര്‍ണ വില കണക്കാക്കി(ഗ്രാമിന് 3120 രൂപ) 14,97,228 രൂപ പല തവണകളായി ദേവസ്വം ബോര്‍ഡിന് നല്‍കി.

ഇതില്‍ 9.95 ലക്ഷം ശബരിമല എക്‌സിക്യുട്ടീവ് ഓഫീസറുടെ പേരില്‍ അഞ്ച് ഡിഡി ആയാണ് കൈമാറിയത്. ബാക്കി നാല് ലക്ഷത്തില്‍ അധികം രൂപയില്‍ 2.5 ലക്ഷം വിലവരുന്ന സ്വര്‍ണം മാലയായി മാളികപ്പുറത്തമ്മയ്‌ക്ക് സമര്‍പ്പിച്ചു. ശേഷിച്ച പണം ഉണ്ണികൃഷ്ണന്‍ പോറ്റി വശം ദേവസ്വം ബോര്‍ഡിന് കൈമാറിയെന്നും ജാമ്യ ഹര്‍ജിയില്‍ പറയുന്നു. തെളിവിനായി എക്‌സിക്യൂട്ടീവ് ഓഫീസറുടെ പേരില്‍ എടുത്ത ഡിഡികളുടെ കോപ്പിയും വിവിധ ചിത്രങ്ങളും ജാമ്യഹര്‍ജിയോടൊപ്പം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ഭഗവാന്റെ സ്വര്‍ണം അറിയാതെ വാങ്ങിയതുമൂലം താന്‍ അനുഭവിച്ച മാനസിക ഭാരം കുറയ്‌ക്കാന്‍ എന്തു ചെയ്യണമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിയോട് ചോദിച്ചപ്പോള്‍ അന്നദാനമാണ് ഉത്തമമെന്ന് അദ്ദേഹം നിര്‍ദേശിച്ചതിനാല്‍ 10 ലക്ഷം രൂപ ദേവസ്വത്തിന് നല്‍കിയതായും ജാമ്യ ഹര്‍ജിയിലുണ്ട്. അയ്യപ്പ ഭക്തനായ താന്‍ ശ്രീകോവിലിലെ പുതിയ പാളികള്‍ സ്വര്‍ണം പൂശി സമര്‍പ്പിക്കുക മാത്രമല്ല, ഒരു കോടിയിലധികം രൂപ ദേവസ്വത്തിന് പല ഇനത്തില്‍ നല്‍കിയിട്ടുമുണ്ട്. വില നല്‍കി വാങ്ങിയ സ്വര്‍ണം ഭീഷണിപ്പെടുത്തി എസ്‌ഐടി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നെന്നും ഗോവര്‍ദ്ധന്‍ പറയുന്നു.

ഇത് സത്യമെങ്കില്‍ ഗോവര്‍ദ്ധന് ജാമ്യം ലഭിക്കാന്‍ എളുപ്പമാണ്. അങ്ങനെയെങ്കില്‍ കേസ് ഏതു വിധേനയും അവസാനിപ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമാണോ ഗോവര്‍ദ്ധന്റെ അറസ്റ്റെന്നും സംശയിക്കണം.

 

Tags: ഉണ്ണികൃഷ്ണന്‍ പോറ്റിശബരിമല സ്വര്‍ണ്ണക്കൊള്ളjewellery shop owner Govardhan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും ബെംഗളൂരുവിലുമായി പോറ്റിക്ക് 30 കോടിയുടെ ഭൂസ്വത്ത്

Kerala

തന്ത്രിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Kerala

ശബരിമലയില്‍ 2025ലും കൊള്ളക്ക് ശ്രമം നടന്നു? 1,048 പവന്‍സ്വര്‍ണം പല ഘട്ടങ്ങളിലായി പാളികളില്‍ നിന്നും വേര്‍തിരിച്ചു

Kerala

ശബരിമല സ്വർണക്കൊള്ളകേസിൽ;എ പത്മകുമാറിനും ​ഗോവര്‍ധനും നിർണായകം; ജാമ്യ ഹർജികൾ ഇന്ന് വീണ്ടും പരിഗണിക്കും

Kerala

ശബരിമല സ്വര്‍ണക്കൊളള: വഴിപാട് പണവും പോറ്റിയുടെ അക്കൗണ്ടില്‍; പോറ്റി, ഗോവര്‍ധന്‍, ഭണ്ഡാരി ഗൂഢാലോചന ബെംഗളൂരുവില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അടിയന്തരാവസ്ഥയുടെ ഭീകരത അവസാനിച്ചതിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 49 വര്‍ഷം; ജനാധിപത്യം പുനഃസ്ഥാപിച്ച വിജയദിവസം

ഡീഗോ ഗാർസിയ സൈനിക താവളത്തെ ലക്ഷ്യമിട്ട് ഇറാൻ ; യുഎസ്, യുകെ നിയന്ത്രണത്തിലുള്ള താവളത്തിന് നേരെ ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു

ഇന്ത്യയിൽ 3,000 ഉക്രേനിയക്കാർ ഉണ്ടെന്ന അവകാശവാദം വ്യാജം ; നിലവിൽ സംഭവം എൻഐഎ അന്വേഷണത്തിലെന്നും കേന്ദ്ര സർക്കാർ

ലോകത്തിന് ആശ്വാസമായി ഇറാൻ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ സൂചന നൽകി ട്രംപ്, സൈനിക നടപടികൾ അവസാനിപ്പിച്ചേക്കും

ആലപ്പുഴയിൽ യുവാവിനെ സുഹൃത്തുക്കള്‍ ഓടുന്ന ബൈക്കില്‍ നിന്ന് വലിച്ച് നിലത്തെറിഞ്ഞ് കൊന്നു : അക്രമം മദ്യലഹരിയിൽ

എപ്പോഴും സന്തോഷം നിലനിർത്താൻ പത്തു വഴികൾ …

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി : ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നന്ദിയറിച്ചു

സൂര്യന്റെ മകനായ ശനി ആയുസ്സിന്റെ കാരകനാണ്: ഈ ശനീശ്വര ക്ഷേത്രത്തിലെത്തി എണ്ണ അഭിഷേകം നടത്തിയാൽ ..

ഇന്ത്യയ്‌ക്ക് സന്തോഷവാർത്ത ; ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് എൽപിജി ടാങ്കറുകൾ കൂടി തയ്യാറാണ് , ഇന്ത്യൻ നാവികസേന അകമ്പടി സേവിക്കും

പുതുച്ചേരി തെരഞ്ഞെടുപ്പ് : എൻഡിഎയുടെ സീറ്റ് വിഭജന കരാർ അന്തിമമായി; എഐഎൻആർസി 16 സീറ്റുകളിൽ , ബിജെപി പത്തിടത്ത് മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.