Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഹൈന്ദവവിശ്വാസങ്ങളോട് അവഹേളനം: കൊട്ടാരക്കരയിൽ സർപ്പക്കാവിന് നേരെ അതിക്രമം; ക്ഷേത്രത്തിലെ വി​ഗ്രഹങ്ങളും വിളക്കുകളും നശിപ്പിച്ച് സാമൂ​​ഹ്യവിരുദ്ധർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2025, 06:01 am IST
inKerala

കൊല്ലം: കൊട്ടാരക്കരയിൽ സർപ്പക്കാവിന് നേരെ സാമൂ​​ഹ്യവിരുദ്ധരുടെ ആക്രമണം. പള്ളിക്കൽ ലാണ് സംഭവം. ക്ഷേത്രത്തിലെ വി​ഗ്രഹങ്ങളും വിളക്കുകളും നശിപ്പിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് അതിക്രമമുണ്ടായത്. കൊട്ടാരക്കര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

രാവിലെ ക്ഷേത്രത്തിലെത്തിയ തിരുമേനിയാണ് വി​ഗ്രഹങ്ങളും വിളക്കുവേമ്പനാട് ഏലാപ്പുറം സർപ്പക്കാവികളും തകർന്ന നിലയിൽ കാണുന്നത്. തുടർന്ന് നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.

ക്ഷേത്രത്തിലെ പ്രതിഷ്ഠയായ നാ​ഗരാജാവിന്റെ വി​ഗ്രഹവും മറ്റ് സാമ​ഗ്രികളും തകർത്തു. കലാപശ്രമം നടത്താൻ ശ്രമിച്ചതായി പൊലീസിന് സംശയമുണ്ട്. പൊലീസ് വിശദമായ പരിശോധന നടത്തി. ഡോ​ഗ്സ്ക്വാഡും വിരളടയാള വിദ​ഗ്ധരും എത്തി വിശദമായ പരിശോധന നടത്തും.

ഹൈന്ദവ വിശ്വാസങ്ങളെ അവ​​ഹേളിക്കുന്ന തരത്തിലാണ് അക്രമികളുടെ അതിക്രമം. വർഷങ്ങളായി പ്രദേശവാസികൾ ആരാധിച്ചുപോന്നിരുന്ന സ്ഥലമാണിത്. വിശ്വാസങ്ങളെ അധിക്ഷേപിക്കുന്നതിനാണ് ഇത്തരം അക്രമം നടത്തിയതെന്ന് നാട്ടുകാർ പറയുന്നു. ക്രിസ്മസിനോടനുബന്ധിച്ച് ക്ഷേത്രത്തിന് സമീപത്ത് സ്ഥാപിച്ചിരുന്ന പുൽക്കൂടും അക്രമികൾ നശിപ്പിച്ചു.

Tags: KottarakaraVembanad Elappuram Sarpkaav
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷൊർണൂരിൽ ബിജെപിക്ക് മേൽക്കൈ, കൊട്ടാരക്കരയിൽ എൽഡിഎഫ് സീറ്റ് പിടിച്ചെടുത്ത് എൻഡിഎ

Kerala

കൊട്ടാരക്കരയിൽ ലൗ ജിഹാദ്; ഓയൂർ സ്വദേശിയായ യുവാവിനെതിരെ രക്ഷിതാക്കൾ, ഇല്ലെന്ന് വരുത്തിതീർക്കാൻ പോലീസ്

 വെറ്റില യ്ക്ക് വില ലഭിക്കാത്ത തിനെ തുടർന്ന് കലയ പുരം ചന്തയിൽ 7500 ഓളം വെറ്റില കെട്ട് കൂട്ടിയിട്ട് ഡീസൽ ഒഴിച്ച് കർഷകർ പ്രതിഷേധിക്കുന്നു
Kerala

വെറ്റില കർഷകരെ പണിമുടക്ക് ചതിച്ചു; വെറ്റിലയ്‌ക്ക് വിലയില്ല ഡീസൽ ഒഴിച്ച് കർഷകരുടെ പ്രതിഷേധം, ഒരു കെട്ട് വെറ്റയ്‌ക്ക് 10 രൂപ

Kerala

സോളാർ ഗൂഢാലോചനക്കേസ്: കെ. ബി ഗണേഷ് കുമാറിന് തിരിച്ചടി, അടുത്ത മാസം 10ന് നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവ്

അവണൂരില്‍ നശിക്കുന്ന റേഡിയോ ക്രിയോസ്‌ക്ക്
Kollam

അവണൂരിലെ റേഡിയോ ക്രിയോസ്‌ക്ക് ശബ്ദിക്കുമോ ?

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.