Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സോണിയ ഗാന്ധിയുടെ ത്യാഗം കാരണമാണ് തെലുങ്കാന ക്രിസ്മസ് ആഘോഷിക്കുന്നതെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി; മുഖസ്തുതി അതിരുകടന്നപ്പോള്‍

സോണിയാഗാന്ധിയുടെ ത്യാഗം മൂലമാണ് തെലുങ്കാനയിൽ ജനങ്ങൾ ഇന്ന് ക്രിസ്‌മസ് ആഘോഷിക്കുന്നതെന്ന വിവാദപരാമര്‍ശവുമായി തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡി. ഇതിനെ വിമര്‍ശിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രതികരണങ്ങള്‍ ഉയരുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2025, 07:23 pm IST
in India

ന്യൂദൽഹി: സോണിയാഗാന്ധിയുടെ ത്യാഗം മൂലമാണ് തെലുങ്കാനയിൽ ജനങ്ങൾ ഇന്ന് ക്രിസ്‌മസ് ആഘോഷിക്കുന്നതെന്ന വിവാദപരാമര്‍ശവുമായി തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡി. ഇതിനെ വിമര്‍ശിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രതികരണങ്ങള്‍ ഉയരുകയാണ്.

ശനിയാഴ്‌ച ഹൈദരാബാദിലെ ലാൽ ബഹാദൂർ സ്‌റ്റേഡിയത്തിൽ സർക്കാർ സംഘടിപ്പിച്ച ക്രിസ്‌മസ് പരിപാടിയിൽ ആയിരുന്നു രേവന്ത് റെഡ്ഡിയുടെ ഈ വിവാദപരാമര്‍ശം.

ഡിസംബര്‍ 9 ആണ് സോണിയാഗാന്ധിയുടെ ജന്മദിനം.. ഇത് കണക്കിലെടുക്കുമ്പോള്‍ ഡിസംബറിന് തെലങ്കാനയിൽ പ്രത്യേക പ്രാധാന്യമുണ്ടെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. ഇന്ത്യയുടെ മുഴുവന്‍ ജനങ്ങളുടെയും ഉത്സവമായ ക്രിസ്മസ് എന്ന മതപരമായ ഉത്സവത്തെ രേവന്ത് റെഡ്ഡി രാഷ്‌ട്രീയവത്‌ക്കരിക്കുകയാണെന്നും മുഖ്യമന്ത്രി അനാവശ്യമായ താരതമ്യങ്ങൾ നടത്തുകയാണെന്നും ബിജെപി ആരോപിച്ചു.

“സോണിയ ഗാന്ധി ഒരിക്കലും ഹിന്ദു വിശ്വാസങ്ങളിൽ വിശ്വാസം പ്രകടിപ്പിച്ചിട്ടില്ല. ജന്മനാ സ്വീകരിച്ച മതമായ ക്രിസ്‌തുമതം അവർ ഇപ്പോഴും പിന്തുടരുന്നു. അധികാരത്തിലിരുന്നപ്പോൾ ജൻപഥിലെ അവരുടെ വസതിയിൽ ക്രിസ്‌മസ് ആഘോഷിച്ചിരുന്നു. എല്ലാവരും സ്വന്തം വിശ്വാസങ്ങൾ ആചരിക്കുന്നതില്‍ തെറ്റില്ല. പക്ഷെ ഒരു മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായ ഇത്തരം പരാമര്‍ശം ശരിയല്ല”- ബിജെപി നേതാവ് രാജ് പുരോഹിത് പറയുന്നു.

“യേശു ക്രിസ്‌തു ചെയ്‌ത ത്യാഗങ്ങളെ സോണിയ ഗാന്ധിയുടെ ത്യാഗങ്ങളുമായി അദ്ദേഹം താരതമ്യം ചെയ്യുകയാണോ? വിവാഹം കഴിച്ച് സോണിയ ഇന്ത്യയിലേക്ക് വന്നത് ഒരു ത്യാഗമാണോ? അതിനെ ഒരു ത്യാഗം എന്ന് വിളിക്കാൻ കഴിയില്ല. അതിനാൽ മുഖ്യമന്ത്രി സംയമനത്തോടെയും ഉത്തരവാദിത്തത്തോടെയും സംസാരിക്കണം”- രാജ് പുരോഹിത് പറഞ്ഞു.

“രാഷ്‌ട്രീയത്തിനായി ഇത്രയും തരം താഴരുത്. വ്യക്തിപരമായ താത്‌പ്പര്യങ്ങൾക്കായി ക്രിസ്‌മസ് പോലുള്ള ആഘോഷങ്ങളെ ഉപയോഗിക്കുന്നത് അപലപനീയമാണ്. ഈ പ്രസ്താവനയുടെ പേരില്‍ രേവന്ത് റെഡ്ഡി മാപ്പ് പറയണമെന്ന് മറ്റൊരു ബിജെപി നേതാവ് വിക്രം രന്ധാവ അഭിപ്രായപ്പെട്ടു. രാഷ്‌ട്രീയ നേട്ടത്തിനായി ക്രിസ്ത്യൻ വിശ്വാസത്തെ അപമാനിച്ചതായും ആരോപിച്ചു.

തെലുങ്കാനയിലെ ക്രിസ്‌മസ് ആഘോഷങ്ങൾ സോണിയ ഗാന്ധിയുടെ ത്യാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന രേവന്ത് റെഡ്ഡിയുടെ വാദത്തെ ബിജെപി തെലുങ്കാന യൂണിറ്റും പരിഹസിച്ചു. “ഇനി ഗാന്ധി കുടുംബം കാരണം സൂര്യൻ ഉദിക്കുമെന്നും രേവന്ത് റെഡ്ഡി നമ്മോട് പറയുമോ? മുഖസ്‌തുതി എല്ലാ പരിധികളും കടക്കുകയാണെന്നും ബിജെപി കുറ്റപ്പെടുത്തി.

Tags: Sonia GandhiTelanganarevanth reddychristmasXmas Soniasycophancy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

India

ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി മടങ്ങവെ പോലീസിന്റെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു

India

ആൺ മക്കളില്ലാത്ത ദേഷ്യത്തിൽ ഭാര്യയെയും രണ്ട് പെണ്മക്കളെയും കൊലപ്പെടുത്തി; മുഹമ്മദ് അസറുദ്ദീൻ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.