Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍; ബുക്കിങ് ഇന്ന് മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2025, 06:44 am IST
in Kerala

തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര തിരക്ക് പ്രമാണിച്ച് കേരളത്തിലേക്ക് അധിക ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. ക്രിസ്മസ് സീസണില്‍ യാത്രക്കാര്‍ക്ക് സുഗമമായ യാത്ര ഉറപ്പാക്കുന്നതിനായാണ് സര്‍വീസ് പ്രഖ്യാപിച്ചതെന്ന് റെയില്‍വേ വ്യക്തമാക്കി. ബെംഗളൂരുവില്‍ നിന്ന് കൊല്ലത്തേക്കാണ് ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

എസ്എംവിടി ബെംഗളൂരു മുതല്‍ കൊല്ലം വരെയും തിരിച്ചും ട്രെയിന്‍ സര്‍വീസ് നടത്തും. ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനായി ഇന്ന് രാവിലെ 8 മണി മുതല്‍ സാധിക്കുമെന്ന് റെയില്‍വേ അറിയിച്ചു.

ട്രെയിന്‍ സമയക്രമം
06573 നമ്പര്‍ എസ്എംവിടി ബെംഗളൂരു- കൊല്ലം എക്‌സ്പ്രസ് ട്രെയിന്‍ ഡിസംബര്‍ 25 വ്യാഴം ഉച്ചയ്‌ക്ക് മൂന്ന് മണിക്ക് ബെംഗളൂരുവില്‍ നിന്ന് പുറപ്പെടും. കൊല്ലത്ത് പിറ്റേദിവസം രാവിലെ
6.30 ഓടെ എത്തിച്ചേരുന്നതാണ്.

തിരിച്ചുള്ള യാത്രയില്‍ 06574 നമ്പര്‍ കൊല്ലം-എസ്എംവിടി ബെംഗളൂരു എക്‌സ്പ്രസ് ഡിസംബര്‍ 26ന് രാവിലെ 10.30ന് കൊല്ലത്ത് നിന്ന് പുറപ്പെടും. ബെംഗളൂരുവില്‍ പിറ്റേദിവസം പുലര്‍ച്ചെ 3.30നാണ് എത്തുക.

എത്തിച്ചേരുന്ന സ്റ്റേഷനുകളും സമയവും
മൂന്ന് മണിക്ക് ബെംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 3.10ന് കൃഷ്ണരാജപുരം, 3.58ന് ബംഗരാജപേട്ട്, 7.40ന് സേലം, 8.45ന് ഈറോഡ്, 9.33ന് തിരുപ്പു, 10.20ന് പോഡന്നൂര്‍, 11.17ന് പാലക്കാട്, 12.25ന് തൃശൂര്‍, 1.28ന് ആലുവ, 1.50ന് എറണാകുളം ടൗണ്‍, 3.07ന് കോട്ടയം, 3.28ന് ചങ്ങനാശേരി, 3.39ന് തിരുവല്ല, 3.50ന് ചെങ്ങന്നൂര്‍, 4.02ന് മാവേലിക്കര, 4.16ന് കായംകുളം, പിറ്റേദിവസം 6.30ന് കൊല്ലം.

ഡിസംബര്‍ 26ന് വെള്ളിയാഴ്ച രാവിലെ 10.30നാണ് ട്രെയിന്‍ കൊല്ലത്ത് നിന്ന് മടക്കയാത്ര ആരംഭിക്കുന്നത്. 11.26ന് കായംകുളം, 11.36 ന് മാവേലിക്കര, 11.48 ന് ചെങ്ങന്നൂര്‍, 11.57 ന് തിരുവല്ല, 12.08 ന് ചെങ്ങനാശേരി, 12.24 ന് കോട്ടയം, 1. 35ന് എറണാകുളം ടൗണ്‍, 2.3ന് ആലുവ, 3 ന് തൃശൂര്‍, 6.42ന് പാലക്കാട്, 6.20ന് പോഡന്നൂര്‍, 7.18ന് തിരുപ്പു, 8.20ന് ഈറോഡ്, 9.20 ന് സേലം, 12.38ന് ബംഗരാജപേട്ട്, 1.15 ന് കൃഷ്ണരാജപുരം, പിറ്റേദിവസം 3.30ന് എസ്എംവിടി ബെംഗളൂരു.

Tags: Southern RailwaySpecial TrainBengaluru-Kollam route
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജീവ് ചന്ദ്രശേഖറിന്റെ നിർണായക ഇടപെടൽ; കേരളത്തിന് അനുവദിച്ച 6 സ്പെഷ്യൽ ട്രെയിനുകൾ സ്ഥിരമായി ഓടും

Career

റെയില്‍വേയില്‍ എസ്എസ്എല്‍സിക്കാര്‍ക്കും ഐടിഐക്കാര്‍ക്കും വിവിധ തസ്തികകളില്‍ 22,195 ഒഴിവുകള്‍

Kerala

റെയില്‍വേ തൃശൂരിലും കോഴിക്കോടും ഡിജിറ്റല്‍ ലോക്കറുകള്‍ സ്ഥാപിക്കും

Kerala

തിരുനാവായ മഹാമാഘ ഉത്സവം; വാരണാസി, ഹൃഷികേശ് എന്നിവിടങ്ങളിൽ നിന്ന് എറണാകുളത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

India

സ്വാമിയേ ശരണമയ്യപ്പ…. മകരവിളക്ക് പ്രമാണിച്ച്‌ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.