Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അക്രമരാഷ്‌ട്രീയം മുട്ടുമടക്കി; അനുപമ ഇനി കടയ്‌ക്കല്‍ പഞ്ചായത്തംഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2025, 06:03 am IST
in Kerala
സത്യപ്രതിജ്ഞക്ക് മുമ്പ് ധീരബലിദാനി രവീന്ദ്രനാഥിന്റെ കുഴിമാടത്തിലെത്തി അനുപമ പുഷ്പാര്‍ച്ചന നടത്തിയപ്പോള്‍

സത്യപ്രതിജ്ഞക്ക് മുമ്പ് ധീരബലിദാനി രവീന്ദ്രനാഥിന്റെ കുഴിമാടത്തിലെത്തി അനുപമ പുഷ്പാര്‍ച്ചന നടത്തിയപ്പോള്‍

കടയ്‌ക്കല്‍: കടയ്‌ക്കലില്‍ ഇടത്‌കോട്ട തകര്‍ത്ത അനുപമ കടയ്‌ക്കല്‍ ഗ്രാമപഞ്ചായത്തംഗമായി സത്യപ്രതിജ്ഞ ചെയ്തു. സിപിഎമ്മിന്റെ ഭീഷണിയും അക്രമവും അതിജീവിച്ച് കടയ്‌ക്കല്‍ ഗ്രാമപഞ്ചായത്ത് 5-ാം വാര്‍ഡില്‍ താമര വിരിയിച്ചതിന്റെ ആവേശത്തിലാണ് കടയ്‌ക്കല്‍ കുറ്റിക്കാട് ‘മാതാപിതാ’യില്‍ സന്തോഷിന്റെ ഭാര്യ അനുപമ കഴിഞ്ഞദിവസം സത്യപ്രതിജ്ഞ ചെയ്തത്. ഈശ്വരനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. പഞ്ചായത്തിലെ മുതിര്‍ന്ന അംഗമായ സുഗന്ധി ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ധീരബലിദാനി സ്വര്‍ഗീയ രവീന്ദ്രനാഥിന്റെ കുഴിമാടത്തില്‍ പുഷ്പാര്‍ച്ചനക്ക് ശേഷമാണ് അനുപമ സത്യപ്രതിജ്ഞക്കെത്തിയത്.

നാമനിര്‍ദേശ സമര്‍പ്പണം മുതല്‍ പ്രചരണ സമയങ്ങളിലുമെല്ലാം അനുപമയെ പിന്തുടര്‍ന്നിരുന്ന സിപിഎം, വിജയശേഷം നടത്തിയ ആക്രമണങ്ങള്‍ ഭീകരമായിരുന്നു. സമ്മതിദായകരെ സന്ദര്‍ശിക്കുന്നതിനുപോലും ഇതുകാരണം അനുപമക്കായില്ല. ഇടതുകോട്ടയിലാണ് 437 വോട്ടുനേടി എതിരാളിയായ സിപിഎമ്മിനെ തറപറ്റിച്ചത്. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷവും കലിയടങ്ങാതെ സ്ഥാനാര്‍ത്ഥിക്കും വീടിനും നേരെ സിപിഎം ഗുണ്ടകള്‍ ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ബിജെപി ചടയമംഗലം മണ്ഡലത്തില്‍ നിന്ന് ഗ്രാമപഞ്ചായത്തംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി സംഘടിപ്പിച്ച വിജയഭേരിയില്‍ പങ്കെടുക്കാന്‍ നിരവധിപേരാണ് എത്തിയത്. തിങ്ങിനിറഞ്ഞ ജനസാഗരവും ഈ പ്രതിഷേധത്തിന്റെ കൂടി സൂചനയായിരുന്നു.

അതേസമയം കടയ്‌ക്കലിലെ സിപിഎം ആക്രമണത്തില്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. മൊഴിപ്പകര്‍പ്പ് ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയത് വ്യാജ ഒപ്പിട്ട പകര്‍പ്പെന്നാണ് ഉയരുന്ന ആരോപണം. ഒപ്പ് തന്റേതല്ലെന്നും താന്‍ നല്‍കിയ മൊഴിയില്‍ പലതും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും പരാതിക്കാരിയായ അനുപമ സന്തോഷ് പറയുന്നു. ബിജെപി സ്ഥാനാര്‍ഥിയായി വിജയിച്ച അനുപമയെയും പ്രവര്‍ത്തകരെയും സിപിഎം ക്രിമിനലുകള്‍ കയ്യേറ്റം ചെയ്തിരുന്നു. എന്നാല്‍ എഫ്‌ഐആറില്‍ മര്‍ദിച്ചതായി രേഖപ്പെടുത്തിയിട്ടില്ല.

 

Tags: BJP candidateAnupama KadakkalKadakkal Panchayat member
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ര​ശോ​ഭ് സി. ​വ​ത്സ​നെ​തിരെ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി; പ​ല മാ​ങ്കൂ​ട്ട​ങ്ങ​ൾ ഉ​ണ്ടെ​ന്ന​തി​ന്റെ തെ​ളി​വെ​ന്ന് ശോ​ഭ സു​രേ​ന്ദ്ര​ന്‍

Kerala

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

Kerala

കോഴിക്കോട് കോർപ്പറേഷനിൽ ബിജെപിക്ക് ചരിത്രവിജയം! നറുക്കെടുപ്പിലൂടെ നികുതി സമിതി അധ്യക്ഷ സ്ഥാനം പിടിച്ചെടുത്തു

Kollam

അപമാനിച്ചവർക്ക് മധുരമുള്ള മറുപടി; താമര വിരിയിച്ച് സജീവ്

Kerala

ദിലീപിനെ കണ്ടുമുട്ടുന്നതുവരെ ഞാന്‍ അതിജീവിതയുടെ ഭാഗത്തായിരുന്നു; പിന്നീട് മനസ്സിലായി ദിലീപ് ഈ കേസില്‍ ബലിയാടാവുകയാണ്: ആര്‍. ശ്രീലേഖ

പുതിയ വാര്‍ത്തകള്‍

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.