Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ആഷസ് ഓസീസിന് തന്നെ; അഡ്‌ലെയ്ഡില്‍ ഇംഗ്ലണ്ടിനെ 82 റണ്‍സിന് തോല്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2025, 05:12 am IST
in Cricket
ആഷസ് പരമ്പര സ്വന്തമാക്കിയത് ആഘോഷിക്കുന്ന ഓസീസ് താരങ്ങള്‍

ആഷസ് പരമ്പര സ്വന്തമാക്കിയത് ആഘോഷിക്കുന്ന ഓസീസ് താരങ്ങള്‍

അഡ്‌ലെയ്ഡ്: ആഷസ് ടെസ്റ്റ് പരമ്പര ഓസീസ് നിലനിര്‍ത്തിയെന്നും സ്വന്തമാക്കിയെന്നും പറയാം. കഴിഞ്ഞ തവണ ഇംഗ്ലണ്ടില്‍ 2-2 ന് പങ്ക് വച്ച കിരീടം ഇക്കുറി സ്വന്തം നാട്ടില്‍ ഓസീസ് 3-0ന് ഉറപ്പിച്ചിരിക്കുകയാണ്. അഡ്‌ലെയ്ഡില്‍ നടന്ന മൂന്നാം മത്സരവും ആധികാരികമായി ജയിച്ചതോടെയാണ് ഓസീസ് പരമ്പരനേട്ടത്തിനര്‍ഹരായത്. ഇനി രണ്ട് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്. 26ന് മെല്‍ബണില്‍ ആരംഭിക്കുന്ന ബോക്‌സിങ് ഡേ ടെസ്റ്റും. അടുത്ത മാസം നാലിന് സിഡ്‌നിയില്‍ ആരംഭിക്കുന്ന അവസാന ടെസ്റ്റും.

അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് നേടിയ 371 റണ്‍സിനെതിരെ ഇംഗ്ലണ്ട് 286ല്‍ വീണു. രണ്ടാം ഇന്നിങ്‌സില്‍ ഓസീസ് 349 റണ്‍സെടുത്ത് ലീഡ് 434 ആയി ഉയര്‍ത്തി. ഇതിനെ മറികടക്കാനിറങ്ങിയ ഇംഗ്ലണ്ടിന്റെ ബെന്‍ സ്‌റ്റോക്‌സും കൂട്ടരും 352 റണ്‍സില്‍ ഓള്‍ ഔട്ടായി. ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി പ്രകടനത്തോടെ(106) ഓസീസ് ഇന്നിങ്‌സിന്റെ നട്ടെല്ലായ വിക്കറ്റ് കീപ്പര്‍ അലെക്‌സ് കാരി രണ്ടാം ഇന്നിങ്‌സില്‍ കാഴ്‌ച്ചവച്ച അര്‍ദ്ധ സെഞ്ചുറി മികവ്(72) ഓസീസിന് വിജയത്തിനാവശ്യമായ നിര്‍ണായക ലീഡ് സമ്മാനിച്ചു. അലക്‌സ് കാരി കളിയിലെ താരമായി.

ഇത്തവണത്തെ ആഷസ് ആരംഭിച്ച് കൃത്യം ഒരു മാസമാകുമ്പോഴേക്കും പരമ്പര നിര്‍ണയിക്കാന്‍ ഓസ്‌ട്രേലിയയ്‌ക്ക് സാധിച്ചു. നവംബര്‍ 21ന് പെര്‍ത്തില്‍ ആണ് ആഷസ് ആരംഭിച്ചത്. ഇന്നലെ ഡിസംബര്‍ 21ന് അഡ്‌ലെയ്ഡില്‍ ഓസീസ് പരമ്പര ഉറപ്പാക്കി.

രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനായി ഏതാനും താരങ്ങള്‍ നന്നായി പൊരുതി. എന്നാല്‍ മികച്ച അടിത്തറയൊരുക്കി ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍ക്ക് പോലും മുന്നില്‍ നിന്ന് നയിക്കാനാവാതെ വന്നതാണ് വിനയായത്. ഓപ്പണര്‍ സാക് ക്രൗളി അര്‍ദ്ധ സെഞ്ചുറിയുമായി(85) പൊരുതിയെങ്കിലും അതിനെ മുന്നോട്ട് നയിക്കാന്‍ ആര്‍ക്കും സാധിച്ചില്ല. ജോ റൂട്ട്(39), ഒല്ലീ പോപ്പ്(17), ഹാരി ബ്രൂക്ക്(30), ബെന്‍ സ്‌റ്റോക്‌സ്(അഞ്ച്) തുടങ്ങിയ പ്രതിഭാധനന്‍മാരെല്ലാം ദൈര്‍ഘ്യമേറിയ ഇന്നിങ്‌സ് കാഴ്‌ച്ചവയ്‌ക്കാതെ മുട്ടുമടക്കി. വിക്കറ്റ് കീപ്പര്‍ ജാമീ സ്മിത്ത്(60), വില്‍ ജാക്‌സ്(47), ബ്രൈഡന്‍ കാഴ്‌സെ(പുറത്താകാതെ 39) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല.

പരിക്കില്‍ നിന്നും മുക്തനായി തിരികെയെത്തിയ ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റ് നേടി. സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കും സ്പിന്നര്‍ നഥാന്‍ ലിയോണും രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് വീതം നേടി.

Tags: AustraliaAshes Test series
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്രളയത്തിന് പിന്നാലെ, ഓസ്‌ട്രേലിയയിൽ ജനവാസമേഖല കൈയടക്കി മുതലകൾ: അതീവ ജാഗ്രതാ നിർദ്ദേശം

Cricket

ട്വന്റി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയെ അട്ടിമറിച്ച് സിംബാവെ

ആഷസ് കിരീടവുമായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ആഘോഷത്തില്‍
Cricket

ആഷസ് ടെസ്റ്റ് പരമ്പര: ഇംഗ്ലണ്ട് വീണ്ടും കീഴടങ്ങി; ഓസീസിന്റെ ആഷസ് നേട്ടം 4-1ന്

Cricket

ആഷസ് ടെസ്റ്റ് പരമ്പര: പേസ് ബൗളര്‍ ജോഫ്ര ആര്‍ച്ചര്‍ ആഷസില്‍ നിന്ന് പിന്‍മാറി

India

ആസ്ത്രേല്യയില്‍ 15 പേരെ വെടിവെച്ച് കൊന്നപ്പോള്‍ തീവ്രവാദിയായ ബാപ്പയെ അച്ഛനാക്കി മലയാളം മാധ്യമങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.