കൊല്ലം: പള്ളിത്തോട്ടത്ത് പരസ്യമദ്യപാനം ചോദ്യം ചെയ്ത പൊലീസുകാരെ ആക്രമിച്ചു. സംഭവത്തില്‍ കെഎസ്യു നേതാവ് ടോജിന്‍ ഉള്‍പ്പെടെ നാല് പേരെ കസ്റ്റഡിയില്‍ എടുത്തു.
ലഹരി വില്‍പന നിരീക്ഷണത്തിന് എത്തിയ ഗ്രേഡ് എസ്‌ഐ രാജീവ്, എഎസ്‌ഐ ശ്രീജിത്ത് എന്നിവരെയാണ് സംഘം ആക്രമിച്ചത്. ആക്രമണത്തില്‍ രാജീവിന്റെ തലയ്‌ക്ക് പരിക്കേറ്റു.
എഎസ്‌ഐ ശ്രീജിത്തിന്റെ കൈയ്‌ക്കാണ് പരിക്ക്. പള്ളിത്തോട്ടം സ്റ്റേഷനിലെ പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്.
















