Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

കിടപ്പുമുറിയുടെ ഈ ഭാഗത്താണോ കട്ടിലിടുന്നത് ; രോഗം വിട്ടൊഴിയില്ല, എത്രയും വേഗം മാറ്റിക്കോളൂ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2025, 11:15 pm IST
in Astrology

വാസ്‌തുശാസ്‌ത്ര പ്രകാരം വീട്ടിലെ ഓരോ മുറികൾക്കും അതിന്റേതായ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് അടുക്കളയ്‌ക്കും കിടപ്പുമുറിക്കും. ഇവിടെ വയ്‌ക്കുന്ന ഓരോ സാധനങ്ങൾക്കും അതിന്റെ സ്ഥാനങ്ങൾക്കും പ്രാധാന്യമുണ്ട്. അവ മാറിയാൽ അപ്രതീക്ഷിതമായ ദോഷങ്ങളാകും കുടുംബത്തിനും അവിടെ താമസിക്കുന്നവർക്കും ഉണ്ടാവുക.

ഇങ്ങനെയുള്ള ദോഷങ്ങൾ ഉണ്ടാകാതിരിക്കാൻ കിടപ്പുമുറിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.ദിശനിങ്ങൾ കിടപ്പുമുറിയിൽ കട്ടിലിടുന്ന സ്ഥാനത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. രാവിലെ വലതു വശത്തേക്ക് തിരിഞ്ഞ് എഴുന്നേൽക്കണം. ഇങ്ങനെ എഴുന്നേറ്റിരിക്കുമ്പോൾ കാണുന്നത് കിഴക്ക് ദിക്കും സൂര്യപ്രകാശവും ആയിരിക്കണം.

ഇത് നിങ്ങൾക്ക് ജീവിതത്തിലുടനീളം പോസിറ്റീവ് ഊർജവും ആരോഗ്യവും സമ്മാനിക്കുമെന്നാണ് വിശ്വാസം. കിഴക്ക് അല്ലെങ്കിൽ തെക്ക് ദിശയിലേക്ക് തലവച്ച് കിടന്ന് ഉറങ്ങുന്നത് നല്ലതാണെന്നും വാസ്‌തുശാസ്‌ത്രത്തിൽ പറയുന്നു. അതിനാൽ, മുറിയിലെ കട്ടിൽ ഈ ദിശകൾ അനുസരിച്ച് വേണം ഇടാൻ.

കിടപ്പുമുറിയിൽ വയ്‌ക്കാൻ പാടില്ലാത്ത ചില ചിത്രങ്ങളുണ്ട്. പ്രത്യേകിച്ച് യുദ്ധത്തിന്റെയോ ദുഃഖം തോന്നിപ്പിക്കുന്നതോ ആയവ. ഇവ മാറ്റി പോസിറ്റീവ് ഊർജം തരുന്ന ചിത്രങ്ങൾ വയ്‌ക്കുക. എപ്പോഴും ഇളം നിറങ്ങളിലുള്ളവ വയ്‌ക്കുന്നതാവും നല്ലത്.

കിടപ്പുമുറിയിൽ അലങ്കാരത്തിനായി പലതരത്തിലുള്ള ചെടികൾ വയ്‌ക്കാറുണ്ട്. എന്നാൽ, ഇവയിൽ ചിലത് ഗുണത്തേക്കാളേറെ ദോഷമാകും നിങ്ങൾക്ക് നൽകാൻ പോകുന്നത്. പ്രത്യേകിച്ച് മുള്ളുള്ള ചെടികൾ. ഇവ കലഹത്തിന് കാരണമാകും എന്നാണ് വിശ്വാസം. അതിനാൽ, ഇത്തരത്തിലുള്ള ചെടികൾ കിടപ്പുമുറിയിൽ നിന്നും ഒഴിവാക്കുക.

 

Tags: astro news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

Spiritual

ഇടതു മൂക്കില്‍ മുക്കൂത്തി അണിഞ്ഞാല്‍..

Vasthu

നിങ്ങളുടെ കൈയ്യിൽ ഈ രേഖയുണ്ടോ? എന്നാൽ പ്രണയവിവാഹം ഉറപ്പ്

Astrology

തൊഴിൽ നേട്ടങ്ങളും കുടുംബ ഐക്യവും; 2026 മാർച്ച് 28-ലെ രാശിഫലം – AI ജ്യോതിഷം

Astrology

കർമ്മപുരോഗതിയും സമ്മിശ്രഫലങ്ങളും; 2026 മാർച്ച് 27-ലെ രാശിഫലം – AI ജ്യോതിഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

തൃശൂര്‍ സീറ്റിനെച്ചൊല്ലി എം.ടി. രമേശിനെ പ്രകോപിപ്പിക്കാന്‍ ചെന്ന മാധ്യമങ്ങള്‍ക്ക് കണക്കിന് കിട്ടി; തൃശൂരില്‍ പത്മജ എന്തുകൊണ്ടും യോഗ്യയെന്ന് രമേശ്

പട്ടികജാതി/വർഗ്ഗ വിഭാഗങ്ങളിൽ വീടില്ലാത്തവർക്കെല്ലാം വീട്, എല്ലാ ഗോത്രജനങ്ങൾക്കും സർക്കാർ വക ഭൂമിയും പട്ടയവും:എൻഡിഎ

ബി. ഗോപാലകൃഷ്ണന്‍ ഉയര്‍ത്തിയ ഫ്ലെക്സ് ബോംബില്‍ കത്തി ഗുരുവായൂര്‍….ക്ഷേത്രനഗരിയായ ഗുരുവായൂര്‍ ഭരിച്ച 1977 മുതലുള്ള എംഎൽഎമാരുടെ പേരുകള്‍ പോസ്റ്ററില്‍

മാറ്റം ആഗ്രഹിക്കുന്ന കേരളത്തിന് മാറാനുള്ള സമയം, എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച തകര്‍ത്തു-നിതിന്‍ നബിന്‍,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.