Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Cooking

ദോശമാവ് പുളി കൂടിപ്പോയോ? കളയേണ്ട, ഈ വഴികള്‍ പരീക്ഷിക്കൂ!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2025, 11:05 pm IST
in Cooking

ഒരിക്കല്‍ തയ്യാറാക്കിയാല്‍ അനേകനാള്‍ കേടാകാതെ നില്‍ക്കും എന്നതാണ് ദോശമാവിന്റെ ഒരു പ്രത്യേകത. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ കഴിയുമ്പോള്‍ ഇത് പുളിച്ചു പോകും എന്നത് ഒരു പ്രശ്നമാണ്.ദോശമാവ് പുളിച്ചു പോയാല്‍പ്പിന്നെ അത് കളയുകയല്ലാതെ വേറെ വഴി ഇല്ല. ഇതുകൊണ്ട് ദോശ ഉണ്ടാക്കിയാല്‍ വാളന്‍പുളി തോല്‍ക്കുന്ന പുളിയായിരിക്കും. ദോശമാവ് പുളിച്ച് പോവാതിരിക്കാന്‍ നമുക്ക് ചില പൊടിക്കൈകള്‍ പരീക്ഷിച്ചാലോ?

മൂന്നു ഗ്ലാസ് പച്ചരിയും ഒന്നര ഗ്ലാസ് ഉഴുന്നും വെവ്വേറെ എടുത്ത് നന്നായി കഴുകിയ ശേഷം, വെള്ളത്തില്‍ കുതിര്‍ക്കാന്‍ വെക്കുക. അരിയില്‍ രണ്ടു ടേബിള്‍സ്പൂണ്‍ ഉലുവ കൂടി ചേര്‍ക്കുക. രണ്ടു മണിക്കൂര്‍ നേരം നേരം പുറത്തും പിന്നീട് മൂന്നു മണിക്കൂര്‍ നേരം ഫ്രിജിലും വച്ചാണ് കുതിര്‍ത്തെടുക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ മിക്സിയില്‍ അടിച്ചെടുക്കുമ്പോള്‍ മാവ് ചൂടാവില്ല. മാവ് ചൂടായാല്‍ പെട്ടെന്ന് പുളിച്ചു പോകാന്‍ സാധ്യതയുണ്ട്.

ആദ്യം ഉഴുന്ന് മുഴുവന്‍ നന്നായി അടിച്ചെടുക്കുക. പിന്നീട് അരിയും അടിച്ചെടുക്കണം. ഇതിനായി, അരിയും അല്‍പ്പം വെള്ളവും ചേര്‍ത്ത് മിക്സിയില്‍ ഐസ്ക്യൂബ്സ് കൂടി ഇട്ട് അടിച്ചെടുക്കുക. അരി ഒട്ടും തന്നെ ചൂടാകാന്‍ പാടുള്ളതല്ല. അടിക്കുമ്പോള്‍ ഒരു പിടി ചോറ് കൂടി ഇതിലേക്ക് ചേര്‍ക്കുക.

ഇനി അടിച്ചെടുത്ത ഉഴുന്ന് മാവും അരിമാവും കൂടി കൈ ഉപയോഗിച്ച് നന്നായി ഇളക്കി മിക്സ് ചെയ്യണം.

ഈ മാവ് അരമണിക്കൂര്‍ നേരം തണുത്ത വെള്ളത്തില്‍ ഇറക്കിവയ്‌ക്കുക. ശേഷം ഇത് ഫ്രിഡ്ജില്‍ കയറ്റിവയ്‌ക്കുക. ഒരിക്കലും ദോശമാവ് പുറമേ സൂക്ഷിക്കരുത്. ഫ്രിഡ്ജിനുള്ളിലെ പരിതസ്ഥിതിയില്‍ ബാക്ടീരിയകള്‍ ശരിക്ക് പ്രവര്‍ത്തിക്കാത്തതിനാല്‍ മാവ് പുളിച്ച് പോവില്ല. ഇതില്‍ നിന്നും ആവശ്യത്തിനനുസരിച്ച് കുറച്ചു കുറച്ച് മാവായി എടുത്ത് ഉപ്പ് ചേര്‍ത്ത് ഉപയോഗിക്കാം.മാവ് പുളിച്ച് പോവാതിരിക്കാന്‍ ചെയ്യാവുന്ന മറ്റൊരു കാര്യമാണ് പഞ്ചസാര ചേര്‍ക്കുക എന്നത്. ഇത് അമിതപുളിയെ ഇല്ലാതാക്കുന്നു. ഒരു നുള്ള് പഞ്ചസാര ചേര്‍ക്കുന്നത് മാവിന്റെ രുചി സന്തുലിതമാക്കുന്നതിനും കഴിയും.

പുളിച്ചു പോയ മാവ് കളയേണ്ട ആവശ്യമില്ല. അതിലേക്ക് അല്‍പം അരിമാവ് ചേര്‍ക്കുക. എന്നിട്ട് അരമണിക്കൂര്‍ മാറ്റി വെക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ മാവിന്റെ പുളി കുറയുന്നു. മാത്രമല്ല ഈ മാവ് ഉപയോഗിച്ചാല്‍ നല്ല മൊരിഞ്ഞ ദോശ കിട്ടും,

 

Tags: food news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cooking

ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാൻ കഴിയുന്നില്ലേ ? പരിഭ്രമിക്കേണ്ട , വഴിയുണ്ട്

Cooking

കറുത്ത പ്ലാസ്റ്റിക് പാത്രത്തിലെ ഭക്ഷണങ്ങൾ കഴിക്കുന്നവരാണോ? കാത്തിരിക്കുന്നത് ഗുരുതര രോഗങ്ങൾ

Food

മൂന്ന് മണിക്കൂർ ഇടവിട്ട് ഭക്ഷണം ; മുട്ടയും,മീനും, തന്തൂരി ചിക്കനും ഉൾപ്പെടുന്ന ഡയറ്റ് പ്ലാൻ ; 51-ലും ഫിറ്റായി ഹൃത്വിക്ക് റോഷൻ

Food

രാവിലെ 4 മുട്ടയുടെ വെള്ള, ഉച്ചയ്‌ക്ക് ചിക്കൻ, രാത്രിയിൽ സൂപ്പ്; 71-ാം വയസിലും ശരത് കുമാറിന്റെ ആരോഗ്യ രഹസ്യം

Health

കുക്കർ പൊട്ടിത്തെറിക്കുമോ ? ഈ ലക്ഷണങ്ങൾ കണ്ടാൽ ശ്രദ്ധിക്കണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.