Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാരാഷ്‌ട്ര തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ മഹായുതിയുടെ വിജയം ട്രെയ് ലര്‍ മാത്രം;മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനും പിടിക്കും: ഫഡ് നാവിസ്

ബിജെപിയും ഉദ്ധവ് താക്കറെയുടെ ശിവസേനയും ചേര്‍ന്ന് കഴിഞ്ഞ 25 വര്‍ഷമായി മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബൃഹണ്‍മയി മുംബൈ കോര്‍പറേഷന്‍-ബിഎംസി) ഭരിക്കുകയായിരുന്നു. എന്നാല്‍ 2017ല്‍ ബിജെപിയും ഉദ്ധവ് താക്കറെ ശിവസേനയും തമ്മിലുള്ള സഖ്യം തകര്‍ന്നു. ഇപ്പോള്‍ എട്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം വീണ്ടും ഈ ജനുവരി 15ന് ബിഎംസി തെരഞ്ഞെടുപ്പ് നടക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2025, 10:27 pm IST
in India

മുംബൈ: മഹാരാഷ്‌ട്ര തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി-എന്‍സിപി-ശിവസേന ഉള്‍പ്പെടുന്ന മഹായുതി മുന്നണി നേടിയ തിളക്കമാര്‍ന്ന വിജയം വെറും ട്രെയ് ലര്‍ മാത്രമാണെന്നും ജനവരി 15ന് നടക്കുന്ന മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലും ഈ വിജയം ആവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ്.

ആകെയുള്ള 288 മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ 215 ഇടത്തും മഹായുതി മുന്നണി വിജയിച്ചു. ഇതില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. ആകെ 129 മുനിസിപ്പല്‍ കൗണ്‍സിലുകള്‍ ബിജെപി പിടിച്ചു. ഇത് ബിജെപിയുടെ വന്‍ വിജയമാണ്. 2017ല്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചത് 95 മുനിസിപ്പല്‍ കൗണ്‍സിലുകള്‍ മാത്രമാണ്. – ദേവേന്ദ്ര ഫഡ് നാവിസ് പറഞ്ഞു.

ആകെയുള്ള കോര്‍പറേറ്റര്‍മാരുടെ എണ്ണത്തിലും ബിജെപി വന്‍മുന്നേറ്റം നടത്തി. 2017ല്‍ വെറും 1602 സീറ്റുകളാണ് ബിജെപി നേടിയതെങ്കില്‍, ഇപ്പോള്‍ 3325 സീറ്റുകള്‍ ബിജെപി നേടി. ബിജെപിയുടെ വിജയം ഇരട്ടിയായി വര്‍ധിച്ചു.ആകെയുള്ള 6952 കോര്‍പറേറ്റര്‍മാരില്‍ മഹായുതി സഖ്യം 4331 സീറ്റുകള്‍ സ്വന്തമാക്കി. – ഫഡ് നാവിസ് പറഞ്ഞു.

ബിജെപി പ്രവര്‍ത്തകരുടെ പ്രതിബദ്ധത, കഠിനധ്വാനം, നിരന്തരപരിശ്രമം എന്നിവയാണ് വിജയത്തില്‍ കലാശിച്ചത്. ഇനി ജനവരി 15ന് നടക്കുന്ന മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബൃഹണ്‍മയി മുംബൈ കോര്‍പറേഷന്‍-ബിഎംസി) തെരഞ്ഞെടുപ്പിലും മഹായുതി സഖ്യം തൂത്തുവാരുമെന്ന് ഫഡ് നാവിസ് പറഞ്ഞു.

ബിജെപിയും ഉദ്ധവ് താക്കറെയുടെ ശിവസേനയും ചേര്‍ന്ന് കഴിഞ്ഞ 25 വര്‍ഷമായി മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബൃഹണ്‍മയി മുംബൈ കോര്‍പറേഷന്‍-ബിഎംസി) ഭരിക്കുകയായിരുന്നു. എന്നാല്‍ 2017ല്‍ ബിജെപിയും ഉദ്ധവ് താക്കറെ ശിവസേനയും തമ്മിലുള്ള സഖ്യം തകര്‍ന്നു. ഇപ്പോള്‍ എട്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം വീണ്ടും ഈ ജനുവരി 15ന് ബിഎംസി തെരഞ്ഞെടുപ്പ് നടക്കുകയാണ്.

Tags: maharashtraDevendra FadnavisBrihanmayi Mumbai CorporationMaharashtra Municipal councilMaharashtra corporatorsBMC electionsMahayuti victory
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

India

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

India

നാഗ്പൂരിലെ സ്ഫോടകവസ്തു നിർമ്മാണ കമ്പനിയിൽ സ്ഫോടനം ; 15 ലധികം പേർ മരിച്ചു , നിരവധി പേർ ആശുപത്രിയിൽ

India

മോദി മന്ത്രിസഭയുടെ വലിയ തീരുമാനം… മഹാരാഷ്‌ട്ര, ഗുജറാത്ത്, തെലങ്കാന സംസ്ഥാനങ്ങൾക്ക് 11,000 കോടി രൂപയുടെ ‘ഗതിശക്തി’ ലഭിക്കും

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

സുനേത്ര പവാര്‍ ഉപമുഖ്യമന്ത്രിയായി;ഭര്‍ത്താവ് അജിത് പവാറിന്റെ അമ്മാവന്‍ ശരത് പവാറിന്റെ കെണിയില്‍ വീഴാതെ സുനേത്ര പവാര്‍

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.