Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഖലിദ സിയയുടെ മകന്‍ താരിഖ് സിയയുടെ ബംഗ്ലാദേശിലേക്കുള്ള വരവ് തടയുകയോ മുഹമ്മദ് യൂനസിന്റെ ലക്ഷ്യം?

ബംഗ്ലാദേശില്‍ ഇപ്പോള്‍ അരങ്ങേറുന്ന കലാപവും അരാജകത്വവും ഖലിദ സിയ എന്ന രാഷ്‌ട്രീയനേതാവിന്റെ മകന്‍ താരിഖ് സിയ ലണ്ടനില്‍ നിന്നും ബംഗ്ലാദേശിലേക്ക് മടങ്ങിവരുന്നത് തടയാന്‍ ലക്ഷ്യമാക്കി മുഹമ്മദ് യൂനസും പാകിസ്ഥാനും ആസൂത്രണം ചെയ്യുന്നതാണെന്ന് സംശയം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2025, 12:00 am IST
in India, World
ഖാലിദ സിയ (ഇടത്ത്) താരിഖ് സിയ (നടുവില്‍) മുഹമ്മദ് യൂനസ് (വലത്ത്)

ഖാലിദ സിയ (ഇടത്ത്) താരിഖ് സിയ (നടുവില്‍) മുഹമ്മദ് യൂനസ് (വലത്ത്)

ധാക്ക: ബംഗ്ലാദേശില്‍ ഇപ്പോള്‍ അരങ്ങേറുന്ന കലാപവും അരാജകത്വവും ഖലിദ സിയ എന്ന രാഷ്‌ട്രീയനേതാവിന്റെ മകന്‍ താരിഖ് സിയ (താരിഖ് റഹ്മാന്‍ ) ലണ്ടനില്‍ നിന്നും ബംഗ്ലാദേശിലേക്ക് മടങ്ങിവരുന്നത് തടയാന്‍ ലക്ഷ്യമാക്കി മുഹമ്മദ് യൂനസും പാകിസ്ഥാനും ആസൂത്രണം ചെയ്യുന്നതാണെന്ന് സംശയം. ഫെബ്രുവരി 12ന് ബംഗ്ലാദേശില്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ മത്സരരംഗത്ത് പ്രധാനപാര്‍ട്ടികള്‍ ഒന്നും ഉണ്ടായിരിക്കരുത് എന്ന് മുഹമ്മദ് യൂനസും പാകിസ്ഥാനും അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ശക്തികളും കരുതുന്നുവെന്നും വിലയിരുത്തലുകള്‍ പുറത്തു വരികയാണ്.

അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ശക്തികളെ സംബന്ധിച്ചിടത്തോളം ബംഗ്ലാദേശ് അവരുടെ ദല്ലാള്‍ തന്നെയായ മുഹമ്മദ് യൂനസ് ഭരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. 2026 ഫെബ്രുവരി 12ന് പൊതുതെരഞ്ഞെടുപ്പ് നടത്തുമെന്നാണ് മുഹമ്മദ് യൂനസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പൊതുതെരഞ്ഞെടുപ്പില്‍ ബംഗ്ലാദേശിലെ ശക്തമായ പാര്‍ട്ടികളില്‍ ഒന്നായ ഷേഖ് ഹസീനയുടെ അവാമി ലീഗ് മത്സരിക്കുന്നില്ല. പിന്നെ മത്സരിക്കാന്‍ സാധ്യതയുള്ള പാര്‍ട്ടി ഖലിദ സിയയുടെ ബിഎന്‍പി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയാണ്. 80 വയസ്സായ ഖലിദ സിയ പല വിധ രോഗബാധകള്‍ ഉള്ളതിനാല്‍ അവശനിലയില്‍ ബംഗ്ലാദേശിലെ ധാക്കയിലെ എവര്‍കെയര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മുന്‍ ബംഗ്ലാദേശ് പ്രസിഡന്‍റായിരുന്ന സിയാവുള്‍ റഹ്മാന്റെ ഭാര്യയാണ് ഖലിദ സിയ. ഖലിദ സിയ കഴിഞ്ഞാല്‍ പാര്‍ട്ടിയെ നയിക്കേണ്ടത് അവരുടെ ലണ്ടനിലുള്ള മകന്‍ താരിഖ് സിയ ആണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്താനും ഡിസംബര്‍ 25ന്‍ താന്‍ ലണ്ടനില്‍ നിന്നും ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് താരിഖ് സിയ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ വരവ് തടയാനാണോ ബംഗ്ലാദേശില്‍ ഒരു സമ്പൂര്‍ണ്ണ അരാജകത്വം സൃഷ്ടിക്കുന്നതെന്നും കരുതുന്നവരുണ്ട്. അശാന്തമായ ഒരു ബംഗ്ലാദേശിലേക്ക് ജീവനെ ഭയന്ന് താരിഖ് സിയ വരാന്‍ മടിക്കും. ഇത് തന്നെയാണ് മുഹമ്മദ് യൂനസും ആഗ്രഹിക്കുന്നത്.

അതുകൊണ്ടാണ് വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനാന്‍ മുഹമ്മദ് യൂനസും പാകിസ്ഥാനും ഡീപ് സ്റ്റേറ്റും ചേര്‍ന്ന് ആസൂത്രണം ചെയ്യുന്നതാണോ ഇപ്പോഴത്തെ കലാപം എന്ന് സംശയിക്കപ്പെടുന്നത്. ഇന്ത്യയെ മുട്ടുകുത്തിക്കുക എന്ന ഒരു ലക്ഷ്യവും പാകിസ്ഥാനും അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ശക്തികളും ചേര്‍ന്ന് ബംഗ്ലാദേശിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്നും കരുതുന്നു.

Tags: Tariq ZiaAmerican deep StateBangladeshBangladesh RiotKhalida ZiaMuhammed YunusPakistan ISITariq Rahman
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഖലീലുർ റഹ്മാന്റെ ഇന്ത്യാ സന്ദർശനം ഇന്ന് മുതൽ: ജയ്ശങ്കറുമായും അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തും

India

കശ്മീരി ലഷ്കർ ഇ തൊയ്ബ ഭീകരൻ ഷബീർ അഹമ്മദ് ലോണിനെ ദൽഹി പോലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു ; പിടിയിലായത് തീവ്രവാദ റിക്രൂട്ട്‌മെന്റുകളുടെ ആസൂത്രകൻ

Main Article

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)
India

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.